Latest NewsBusiness

ഓഹരി വിപണി : വ്യാപരം അവാസാനിച്ചത് നഷ്ടത്തിൽ

കനത്ത വില്‍പന സമ്മര്‍ദമാണ് കാരണം

മുബൈ: നഷ്ടം നേരിട്ട് ഓഹരി വിപണി. 218.10 പോയിന്റ് താഴ്ന്ന് 36324.17ൽ സെൻസെക്‌സും, 76.30 പോയിന്റ് നഷ്ടത്തില്‍ 10977.50ൽ നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചു. കനത്ത വില്‍പന സമ്മര്‍ദമാണ് കാരണം. ബാങ്ക്, ഓട്ടോമൊബൈല്‍, ഇന്‍ഫ്ര, മെറ്റല്‍, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലായത്.

ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ലുപിന്‍, ടാറ്റ സ്റ്റീല്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ഐടിസി,യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button