Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -27 September
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്യുന്നതായി പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി ലോകായുക്തയ്ക്ക് പരാതി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി മുന്‍ കേരള സര്‍വകലാശാല സിന്‍ഡികേറ്റ് അംഗം ആര് എസ് ശശികുമാറാണ് പരാതി…
Read More » - 27 September
റാഫേൽ ഇടപാട് : പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേൽ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതാണെന്നും എത്രപണം രാജ്യം മുടക്കിയെന്നത്…
Read More » - 27 September
സ്വാതന്ത്ര്യസമരോര്മ്മകളിലെ നിലക്കാത്ത നക്ഷത്രത്തിളക്കം – ഭഗത് സിംഗ്
ജീനുകളില്‍ പോലും ഭാരതത്തിന്റെ സ്വാതന്ത്യമെന്ന ലക്ഷ്യമുള്ക്കൊണ്ട ജനനമായിരുന്നു ഭഗത് സിംഗ് എന്ന ധീര രാജ്യസ് നേഹിയുടേത്. പഞ്ചാബിലെ സിഖ് കുടുംബത്തില്‍ ഭാഗ്യജാതകമായി പിറന്നുവീണ ഭഗത് സിംഗിന്റെ മാതാപിതാക്കള്‍ക്കും…
Read More » - 27 September
ടെക്നോപാര്‍ക്കില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഡച്ച് കമ്പനി
തിരുവനന്തപുരം : ടെക്നോപാര്‍ക്കില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഡച്ച് കമ്പനി. ടെക്നോപാര്‍ക് കാംപസില്‍ 250 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഡച്ച് കമ്പനിയായ ഫ്ളൈടെക്സ്റ്റ്. ടെക്നോപാര്‍ക്കിലെ തങ്ങളുടെ…
Read More » - 27 September
നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉടൻ നൽകും : മുഖ്യമന്ത്രി
തിരുവനന്തപുരം : ശാസ്ത്രജ്ഞൻ നമ്പി നാരായണനുള്ള നഷ്ടപരിഹാരം അൻപതു ലക്ഷം രൂപ സർക്കാർ ഉടൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഐസ്ആർഓ ചാരക്കേസിൽ അന്യായമായി ഉൾപ്പെട്ട അദ്ദേഹത്തിന്…
Read More » - 27 September
വറ്റി വരണ്ട് പാലക്കാട് ജില്ലയിലെ ജലസ്രോതസുകൾ
പാലക്കാട് ജില്ലയിൽ പ്രളയത്തിന് ശേഷം അനുഭവപ്പെടുന്ന വരള്‍ച്ചയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കുളങ്ങളും കിണറുകളും വറ്റി തുടങ്ങി. കഴിഞ്ഞവര്‍ഷം സെപ്റ്റബറില്‍ അനുഭവപ്പെടിനേക്കാള് വലിയ വരള്‍ച്ചയും ജല നിരപ്പിന്റെ…
Read More » - 27 September
കുഞ്ഞിന്റെ മരണം തകർത്തു കളഞ്ഞെന്ന് ശങ്കർ മഹാദേവൻ, പ്രാർത്ഥനകളുമായി ശോഭന
ചെന്നൈ: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കുടുംബത്തിന് സംഭവിച്ച അപകടവാർത്ത കേട്ട് തകർന്നു പോയി എന്ന് നടി ശോഭനയും ഗായകൻ ശങ്കർ മഹാദേവനും. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇവർ…
Read More » - 27 September
വിദേശയിനം പശുക്കളുടെ പാൽ അക്രമവാസന വളർത്തും, നാടൻ പശുക്കളുടെ പാൽ മാത്രം കുടിക്കുക: ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്
വിദേശയിനം പശുക്കളുടെ പാൽ കുടിക്കരുതെന്നും അത് കുടിച്ചാൽ മനുഷ്യര്‍ക്ക് ദോഷകരമാണെന്നും അതുകൊണ്ട് നാടന്‍ പശുക്കളുടെ പാല് കുടിക്കണമെന്നും ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് അഭിപ്രായപ്പെട്ടുച ഇത്തരമൊരു…
Read More » - 27 September
സംസ്ഥാനത്ത് 18 വയസില്‍ താഴെയുള്ള കാന്‍സര്‍ ബാധിതര്‍ക്ക് സൗജന്യ ചികിത്സ : വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : ജനങ്ങളെ ഏറെ ഭയപ്പെടുത്തുന്ന ഒന്നാണ് കാന്‍സര്‍. ലോകം പുരോഗമിച്ചുവെങ്കിലും കാന്‍സറിനെ കുറിച്ചുള്ള തെറ്റിദ്ധാരണ ഇതുവരെ മാറിയിട്ടില്ല. കേരളത്തിലെ മരണ നിരക്കിന് ഒരു പ്രധാന കാരണം…
Read More » - 27 September
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾക്ക് പാരിതോഷികവും ജോലിയും : മുഖ്യമന്ത്രി
തിരുവനന്തപുരം : ജക്കാര്‍ത്തയിലെ പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയില്ലാത്തവര്‍ക്ക് ജോലി നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിൽ…
Read More » - 27 September
നാടുകാണാതെ വിദ്യാഭ്യാസമില്ലാത്ത പെണ്‍കുട്ടി കഴിഞ്ഞത് യു.എ.ഇ.യില്‍ ഒന്‍പത് വര്‍ഷം
ദുബായ്: യു.എ.ഇ.യില്‍ ജനിച്ചിട്ടും മലയാളി പെണ്‍കുട്ടിക്ക് പാസ്പോര്‍ട്ട് ലഭിക്കാനായി കാത്തിരിക്കേണ്ടി വന്നത് ഒമ്പതുവര്‍ഷങ്ങള്‍. 2009 ഒക്ടോബറിലാണ് കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ക്ക് ഷാര്‍ജയില്‍ വെച്ച് പെണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍…
Read More » - 27 September
രണ്ടാം വാര്‍ഷികത്തിന് മുന്നോടിയായി പുതിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ പുറത്ത് വിട്ടു
ന്യൂഡൽഹി: സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ പുതിയ വീഡിയോ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍. 2016 സെപ്റ്റംബര്‍ 29നാണ് പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നത്. 2016 സെപ്റ്റംബര്‍…
Read More » - 27 September
ഞാന്‍ ഭാര്യയല്ല, ഭര്‍ത്താവും ഇല്ല; വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന വിധിയിൽ പ്രതികരണവുമായി സംഗീത ലക്ഷ്മണ
കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. വിധിയെക്കുറിച്ച് തന്നോടൊപ്പം ചോദിക്കരുതെന്ന് പറഞ്ഞായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ അവരുടെ പ്രതികരണം.…
Read More » - 27 September
ഇന്ത്യയിൽ 5ജി സേവനം നടപ്പാക്കാൻ ഒരുങ്ങി ജിയോ
ന്യൂ ഡൽഹി : ഇന്ത്യയിൽ 5ജി സേവനം നടപ്പാക്കാൻ ഒരുങ്ങി ജിയോ . 4ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗം ലഭിക്കുന്ന കമ്യൂണിക്കേഷന്‍…
Read More » - 27 September
കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: ചാലക്കുടിപ്പുഴയിലെ അന്നമനട കല്ലൂര്‍ ചൂണ്ടാണിക്കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലൂര്‍ കളത്തില്‍ ശിവദാസിന്റെ മകന് ഗോകുല്‍ദാസിന്റെ (അപ്പൂസ്-22) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച…
Read More » - 27 September
കളക്ട്രേറ്റ് വളപ്പില്‍ പിടിയും വലിയും : കാഴ്ചക്കാര്‍ക്ക് അത് തെരുവുസംഘടനമായി : വേഷപ്രച്ഛന്നരായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന്റെ ക്ലൈമാക്സ് ഇങ്ങനെ
കാക്കനാട് : കളക്ട്രേറ്റ് വളപ്പില്‍ പിടിയും വലിയും… കാഴ്ചക്കാര്‍ക്ക് അത് തെരുവുസംഘടനമായി. വേഷപ്രച്ഛന്നരായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന്റെ ക്ലൈമാക്സ് ഇങ്ങനെ വാണിജ്യ സമുച്ചയ നിര്‍മാണത്തിനു സ്ഥലപരിശോധന…
Read More » - 27 September
മിക്ക സാങ്കേതിക ഉപകരണങ്ങളും പ്രവർത്തന രഹിതമായി: എയര്‍ ഇന്ത്യ വിമാനം അമേരിക്കയില്‍ സാഹസികമായി ലാന്‍ഡ് ചെയ്യിച്ചു
ന്യൂഡൽഹി: എയര്‍ഇന്ത്യയുടെ ദില്ലി-ന്യൂയോര്‍ക്ക് ബോയിംഗ് 777-300 വിമാനം വലിയ ദുരന്തത്തില്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. 370 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ന്യൂയോര്‍ക്ക് എത്തും മുന്‍പ് പലതരം സാങ്കേതിക പ്രശ്നങ്ങള്‍…
Read More » - 27 September
തെരുവിൽ കളിച്ചുകൊണ്ടിരിക്കേ എട്ടുവയസ്സുകാരന് കാറിനടിയില്‍ പെട്ടു; ഞെട്ടിക്കുന്ന വീഡിയോ
ബെഗലൂരു: തെരുവിൽ കളിച്ചുകൊണ്ടിരിക്കേ എട്ടുവയസ്സുകാരന് കാറിനടിയില്‍ പെട്ടു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കൂട്ടം കുട്ടികള്‍ റോഡില്‍ പന്ത് കളിക്കുന്നതിനിടെയാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ ഷൂസ്…
Read More » - 27 September
പ്രളയാനന്തരം കേരളത്തിൽ നിന്ന് തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വർധിക്കും; സിഡിഎസ്
തിരുവനന്തപുരം: കനത്ത പ്രളയം നാശം വിതച്ച കേരളത്തിൽ നിന്നും ആളുകൾ ഇനി വിദേശ ജോലിക്കു പ്രാമുഖ്യം കൊടുക്കുമെന്ന് സെന്റെർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് വ്യക്തമാക്കി. അതേ സമയം…
Read More » - 27 September
ഹിന്ദുവായ മുന്കാമുകന് ബീഫ് പാഴ്സലായി അയച്ചു; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
മുന്‍ കാമുകന് ബീഫ് പാഴ്സലായി അയച്ച ബ്രീട്ടീഷ് സിഖ് വനിത ജയിലില്‍. ഹിന്ദുവായ മുന്‍ കാമുകന്റെയും കുടുംബത്തിന്റെയും വിശ്വാസങ്ങള്‍ തുടര്‍ച്ചയായി അധിക്ഷേപിച്ചതിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ്…
Read More » - 27 September
വ്യാപം അഴിമതിക്കേസിൽ സമർപ്പിച്ച രേഖകൾ വ്യാജം: ദിഗ്വിജയ് സിങ്, കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി
ഭോപ്പാല്‍: വ്യാപം അഴിമതിക്കേസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും കെട്ടിച്ചമച്ച രേഖകളുണ്ടാക്കി കോടതിയെയും കേസ് അന്വേഷിച്ച മൂന്ന് ഏജന്‍സികളെയും ഈ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉള്ള പരാതിയിൽ മൂന്നു പ്രമുഖ…
Read More » - 27 September
നദിയിലെ മീൻ പിടിത്തത്തെ ചൊല്ലി തർക്കം, യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
ജയ്പൂർ: മീൻ പിടിത്തത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി . ജയ്പൂരിലെ പരോലിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. രൂപാരേൽ നദിയിൽ മീൻ പിടിച്ച ബസ്കണ്ടക്ടർ അസർഘാൻ…
Read More » - 27 September
ഭർത്താവിന്റെ അറസ്റ്റ് എതിർത്തു; യുവതിയെ ജീപ്പിന് മുകളില്‍ കിടത്തി പൊലീസിന്റെ യാത്ര; കൊടുംക്രൂരത ഇങ്ങനെ
അമൃത്സര്‍: ഭർത്താവിന്റെ അറസ്റ്റ് എതിർത്ത യുവതിയെയും ജീപ്പിന് മുകളില്‍ കിടത്തി പൊലീസിന്റെ പരേഡ്. യുവതിയെയും ജീപ്പിന് മുകളില്‍ കിടത്തി കിലോമീറ്ററുകളോളം ജീപ്പ് സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.…
Read More » - 27 September
വീട്ടു നമ്പറിന് കൈക്കൂലി: സംഭവം വെളിച്ചത്ത് കൊണ്ടുവന്ന സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കൊല്ലം: വീടിന്റെ നമ്പര്‍ അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത് നവമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പുനലൂര്‍ വാളക്കോട് തുമ്പോട് രോഹിണിയില്‍ ഹരികൃഷ്ണനെതിരെയാണ്…
Read More » - 27 September
പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയാണെന്ന് യുവാവ് അറിഞ്ഞ നിമിഷം വധു ചെയ്തത് ആരെയും ഞെട്ടിയ്ക്കും
ഷാര്‍ജ: പ്രതിശ്രുത വധു ലൈംഗിക തൊഴിലാളിയാണെന്ന് യുവാവ് അറിഞ്ഞ നിമിഷം വധു ചെയ്തത് ആരെയും ഞെട്ടിയ്ക്കും . വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ലൈംഗിക തൊഴിലാളിയാണെന്നറിഞ്ഞ യുവാവ്…
Read More »