ആറന്മുള : വിജയാനന്ദ ആശ്രമ മഠാധിപതിയും വി എസ്‌വി എം ട്രസ്റ്റ് അധിപനുമായ സ്വാമി വിജയഭാസ്‌കര തീര്‍ത്ഥ (87) സമാധിയായി. സമാധി ചടങ്ങുകള്‍ ഇന്നു മൂന്നു മണിക്ക് വിജയാനന്ദാശ്രമത്തില്‍ നടത്തപ്പെടും. വിജയാനന്ദ ആശ്രമസ്ഥാപനങ്ങളുടെ മാനേജര്‍ കൂടിയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലം കിടങ്ങന്നൂര്‍ എസ്വിജിവി എച്ച്‌എസ് സ്‌കൂളിന്റെ പ്രഥമാധ്യപകനായിരുന്നു. വിജയാനന്ദാശ്രമ സ്ഥാനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Post Your Comments