Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -27 September
സച്ചിന് പോയെങ്കിലും മഞ്ഞപ്പടയുടെ ആരാധകര്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ഡേവിഡ് ജെയിംസ്
കൊച്ചി: സച്ചിന് ടെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്സിന് നൽകിയ ഊർജ്ജം ചെറുതല്ലെന്നും സച്ചിന് പോയെങ്കിലും മഞ്ഞപ്പടയുടെ ആരാധകര്‍ ഇപ്പോഴും ടീമിനൊപ്പമുണ്ടെന്നും കോച്ച് ഡേവിഡ് ജെയിംസ്. രാജ്യം കണ്ടതില്‍ വെച്ച്…
Read More » - 27 September
പല്ല് ഭംഗിയായിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ് !
പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല.…
Read More » - 27 September
പേടിക്കണം വിവാഹേതരബന്ധം കുറ്റമല്ലാതാക്കിയ ആ ഉത്തരവിനെ
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണോ അല്ലെയോ എന്ന ഹര്‍ജിയില്‍ നിര്‍ണായക വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ലെന്നുമാണ്…
Read More » - 27 September
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നിർണ്ണയ കമ്മിറ്റിയിലിനി മുതൽ എംഎ യൂസഫലിയും, നാമനിർദേശം ചെയ്തത് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രമുഖ വ്യവസായി എംഎ യൂസഫലിയെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നിർണ്ണയ കമ്മിറ്റിയിലേക്ക് പ്രധാന മന്ത്രി നാമ നിർദ്ദേശം ചെയ്തു. പ്രധാനമന്ത്രി നാമ നിർദ്ദേശം ചെയ്ത…
Read More » - 27 September
മകളുടെ സഹപാഠിയായ 13കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
കാസര്‍കോട്: മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ. കാസര്‍കോട് ബന്തിയോട് സ്വദേശി ഗംഗാധരനാണ് പിടിയിലായത്. പ്രതി 13കാരിയെ സ്വന്തം മകളോടൊപ്പം ഓട്ടോറിക്ഷയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.…
Read More » - 27 September
ഹെഡ്സെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക !
സ്ഥിരമായി ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളിൽ പലരും. പതിവായി ഇങ്ങനെ ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് ചെവിയ്ക്ക് കൂടുതൽ ദോഷം ചെയ്യും. ഹെഡ്സെറ്റിൽ പതിവായി പാട്ടു…
Read More » - 27 September
ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീകോടതി നാളെ വിധി പറയും
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ…
Read More » - 27 September
സംരംഭകത്തേരിലേറി കൂടുതൽ വനിതകൾ: എൻ.എ.എം.കെ ഫൗണ്ടേഷൻ മാതൃകയാകുന്നു
മലപ്പുറം • സംരംഭകത്വ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ എൻഎഎംകെ ഫൗണ്ടേഷൻ നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നു. വസ്ത്ര, ബേക്കറി ഉൽപ്പന്ന നിർമ്മാണ മേഖലകളിൽ പരീശീലനം നേടിയ…
Read More » - 27 September
ചിത്രങ്ങള്‍ ചക്കരയ്ക്ക് അയച്ചപ്പോള്‍ ചക്കരക്കുളത്തിലേക്ക് മാറിപ്പോയി: വിവാഹിതരായ സിപിഎം നേതാക്കളുടെ പ്രണയസല്ലാപം നാടാകെ കണ്ടു
ചേര്‍ത്തല: ‘ചക്കര’യ്ക്ക് അയച്ച ചിത്രങ്ങള്‍ ‘ചക്കരക്കുള’ത്തിലേക്ക് മാറിപ്പോയതോടെ സി.പി.എം നേതാക്കളുടെ വാട്ട്സ് ആപ്പ് പ്രണയസല്ലാപ ചിത്രങ്ങള്‍ നാടാകെ കണ്ടു! മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ വനിതാ നേതാവും…
Read More » - 27 September
വിശ്രമകേന്ദ്രത്തിലെ മോഷണം തടയാൻ കൂട്ടിരിപ്പുകാരെ അർധരാത്രി ചൂരലിന് കുത്തിപോലീസ്, ചൂരൽ പ്രയോഗത്തിന് പകരം സിസിടിവി ഉപയോഗിക്കൂ എന്ന് ജനങ്ങളും
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ കൂട്ടിരിപ്പുകാരെ അർധരാത്രി ചൂരലിന് കുത്തിപോലീസ്, വിശ്രമ കേന്ദ്രത്തിൽ പൊലീസ് പരാക്രമം നടത്തിയെന്ന് ആക്ഷേപം. ചൂരലുമായി എത്തിയ പൊലീസ് സംഘം അതിക്രമിച്ചു കയറി, ഉറങ്ങിക്കിടന്നവരെ…
Read More » - 27 September
തോക്ക് അബദ്ധത്തിൽ പൊട്ടി ; വ്യോമസേനാ ഉദ്യോഗസ്ഥന് പരിക്ക്
ന്യൂഡൽഹി : കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി വ്യോമസേനാ ഉദ്യോഗസ്ഥന് പരിക്കേറ്റു. വ്യോമസേനാ ഉപമേധാവിയായ എയർ മാർഷൽ ഷിരീഷ് ബാബൻ ഡിയോയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തുടയിൽ വെടിയേറ്റതിനെ…
Read More » - 27 September
15 മണിക്കൂർ നീണ്ട പറക്കൽ; ഇന്ധനക്ഷാമം; കാഴ്ച മങ്ങൽ; നിരവധി പ്രശ്നങ്ങൾ തരണം ചെയ്ത് പൈലറ്റുമാർ; 370 യാത്രക്കാരും സുരക്ഷിതർ
ന്യൂഡല്‍ഹി: നീണ്ട 15 മണിക്കൂർ പറക്കലിനിടെ എയര്‍ഇന്ത്യ ബോയിങ് 777–300 വിമാനം അഭിമുഖീകരിച്ചതു വൻദുരന്തം. 370 യാത്രക്കാരുമായി ന്യുയോര്‍ക്കിലേക്കു പറന്നതായിരുന്നു വിമാനം. ഇന്ധനക്ഷാമം; കാഴ്ച മങ്ങൽ തുടങ്ങിയ…
Read More » - 27 September
നബാഡിന്റെ കാർഷിക ധനസഹായം 1500 കോടിയാക്കി
തിരുവനന്തപുരം : നബാഡിന്റെ കാർഷിക ധനസഹായം 1500 കോടിയാക്കി. പ്രളയത്തിൽ കൃഷി നശിച്ചവർക്ക് വായ്പനൽകാനായി സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് 400 കോടി രൂപ കൂടി അനുവദിച്ചു.…
Read More » - 27 September
വീട്ടില്‍ തീപ്പിടുത്തം : ഒരു കുടുംബത്തിലെ 10 പേര് ശ്വാസംമുട്ടി മരിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ഒരു വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ ശ്വാസംമുട്ടി മരിച്ചു. ശഹം മേഖലയിലെ ഖോര്‍ അല്‍ ഹമാം ഗ്രാമത്തിലാണ് സംഭവമെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.…
Read More » - 27 September
അപകടങ്ങൾ കുറയ്ക്കാൻ 24 മണിക്കൂറും വാഹനപരിശോധന
തിരുവനന്തപുരം : കേരളത്തിൽ നിരന്തരം അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും വാഹനപരിശോധന നടത്താൻ തീരുമാനം. ഇതിനായി 51 പുതിയ സ്ക്വാഡുകൾ രൂപവത്കരിക്കും. പുതിയ സേഫ് കേരള…
Read More » - 27 September
അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ന്യൂഡല്‍ഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹര്‍ജിയില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. വിധിയെ ഭരണഘടനാ ബഞ്ചിന് വിടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അയോധ്യ അനുബന്ധ കേസ് വിശാല…
Read More » - 27 September
സ്ത്രീ സുരക്ഷയ്ക്ക് സേഫ്റ്റി പിന്നുമായി പോലീസ് വനിതാ സെൽ
മലപ്പുറം: ഇത് സുരക്ഷയുടെ സേഫ്റ്റി പിന്നാണ് , സ്ത്രീകൾക്ക് പ്രതിരോധത്തിന്റെയും സുരക്ഷയുടെയും പാഠങ്ങൾ പകർന്ന് ‘സേഫ്റ്റി പിൻ’. സ്ത്രീ ശാക്തീകരണത്തിന് ഊർജം പകരാൻ ജില്ലാ പൊലീസിന്റെ സ്ത്രീ…
Read More » - 27 September
ലക്ഷ്മി കണ്ണ് തുറന്നു, ആദ്യം അന്വേഷിച്ചത് പൊന്നോമനയെ : ബാലഭാസ്കർ അബോധാവസ്ഥയിൽ തുടരുന്നു
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ…
Read More » - 27 September
നക്സലിനെ പിടികൂടി; കുടുങ്ങിയത് സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍
ഗിരിദിഹ്: ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ നിന്നും ഒരു നക്സലിനെ പിടികൂടി. സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് നക്സല്‍ പിടിയിലായത്. ഭേല്വാഘട്ടിയിലെ ഭത്വാകുരയില് നിന്നുളള ബല്‍ദേവ് സോറേനാണ്…
Read More » - 27 September
കയാക്കര്‍ക്ക് നേരെ സീലിന്റെ ആക്രമണം; വീഡിയോ വൈറല്‍
വില്ലിംഗ്ടണ്‍ : ന്യൂസിലന്‍ഡിലെ കയാക്കര്‍ക്ക് നേരെയുള്ള സീലിന്റെ ആക്രമണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സീല്‍ നീരാളിയെ മുഖത്തേക്ക് എടുത്തെറിഞ്ഞാണ് കയാക്കറെ ആക്രമിച്ചത്. കൈക്വോറയിലെ സൗത്ത് ഐലാന്റില്‍…
Read More » - 27 September
ചായകുടി അമിതമായാൽ ശരീരത്തിന് ദോഷമാകുന്നതെങ്ങനെ ?
രാവിലെ എഴുന്നേറ്റയുടൻ പാൽചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ശരീരത്തിന് ഉന്മേഷവും ആരോഗ്യവും പകരാന്‍ ഈ ശീലത്തിന് സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാല്‍ ചായകുടി അമിതമായാല്‍ ആരോഗ്യത്തിന്…
Read More » - 27 September
പ്രധാനമന്ത്രിയും കോൾ മുറിയൽ നേരിട്ടു ; അടിയന്തിര പരിഹാരമുണ്ടാക്കാന്‍ നിർദ്ദേശം
ഡൽഹി : പ്രധാനമന്ത്രിയും കോൾ മുറിയൽ നേരിട്ടു (കോള്‍ ഡ്രോപ്). തുടര്‍ന്ന് ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ടെലിക്കോം വകുപ്പിന് നിര്‍ദ്ദേശം നല്കി. ഡൽഹി വിമാനത്താവളത്തില്‍…
Read More » - 27 September
ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് തീപിടിത്തം; ഉടമയുടെ ബന്ധു വെന്തുമരിച്ചു
കാട്ടാക്കട: അര്‍ദ്ധരാത്രി ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് തീപിടിച്ച് ഉടമയുടെ ബന്ധു വെന്തുമരിച്ചു. കാട്ടാക്കട പേഴുംമൂട്ടില്‍ പൂരം ഹോം അപ്ലയന്‍സസ് ആന്റ് ഫര്‍ണിച്ചര്‍ മാര്‍ട്ടാണ് തീപിടുത്തം ഉണ്ടായത്. കാട്ടാക്കട പൂവച്ചല്‍…
Read More » - 27 September
പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്സൈസ് വകുപ്പിന്റെ കാണിക്ക, പരിഹാസവുമായി അഡ്വ ജയശങ്കർ
സർക്കാർ ഡിസ്റ്റിലറി അനുവദിച്ചതിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരിഹാസം. പോസ്റ്റ് ഇങ്ങനെ, പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്സൈസ് വകുപ്പിന്റെ…
Read More » - 27 September
റാഫേൽ നദാലിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിട്ട് മലയാളികൾ
പ്രശസ്ത ടെന്നിസ് താരം റാഫേൽ നദാലിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ ‘പൊങ്കാല’. ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് നദാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ കമന്റ് ബോക്സിലാണ് മലയാളികൾ…
Read More »