Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -3 October
ഇന്ധന വില കുതികയറ്റത്തിലേക്ക്, 3000 ത്തോളം ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നു
കോഴിക്കോട്: ഇന്ധന വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. 3000 ത്തോളം വരുന്ന ബസ് സര്‍വീസുകളാണ് ട്രിപ്പ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.…
Read More » - 3 October
കിഡ്നി റാക്കറ്റില്‍ അംഗമാകാന്‍ സ്വന്തം കിഡ്നി വിറ്റ 44 കാരി അറസ്റ്റില്‍
ഹൗറ: അന്തര്‍ സംസ്ഥാന കിഡ്നി റക്കറ്റില് അംഗമായ വനിതയെ പോലീസ് തന്ത്രപരമായി വലയിലാക്കി. വെസ്റ്റ് ബംഗാളില്‍ നിന്നുളള 44 കാരിയായ ചന്ദന ഗൂരിയ എന്ന വനിതയെയാണ് ഡെറാഡൂണ്‍…
Read More » - 3 October
പഴശ്ശി അണക്കെട്ടിന് ഭീഷണിയായി മണൽവാരൽ; കയ്യോടെ പിടികൂടി പൊലീസ്
മട്ടന്നൂർ; പഴശ്ശി അണക്കെട്ടിന് ഭീഷണിയായി മണൽവാരൽ; കയ്യോടെ പിടികൂടി പൊലീസ്. പഴശ്ശി അണക്കെട്ടിൽനിന്ന് വാരിയ മണൽ കടത്തിക്കൊണ്ടുപോകുന്നതിനിടയിൽ പിക്കപ്പ് ജീപ്പ് പോലീസ് പിടികൂടി. മട്ടന്നൂർ പോലീസ് നടത്തിയ…
Read More » - 3 October
ബ്രൂവറി കേസ് ; എലപ്പുള്ളിയില്‍ കൃഷിഭൂമി വാങ്ങിയത് തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
പാലക്കാട്: ബ്രൂവറി നിർമാണത്തിനായി എം.പി.ഗ്രൂപ്പ് കൃഷിഭൂമി വാങ്ങിയത് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആരോപണം. പാലക്കാട്ടെ എലപ്പുള്ളി പോക്കാന്തോട്ടിലാണ് എം.പി ഗ്രൂപ്പ് പത്തേക്കറോളം ഭൂമി വാങ്ങിയത്. ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ്…
Read More » - 3 October
ഫ്രാങ്കോ മുളക്കലിന് വീണ്ടും തിരിച്ചടി; ബിഷപ്പിന് ജാമ്യമില്ല
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. ജാമ്യം…
Read More » - 3 October
പത്ത് കോടിയുടെ വിദേശനോട്ടുകളുമായി അഞ്ച് പേര് പിടിയില്‍
മലപ്പുറം: നിരോധിച്ച് തുര്‍ക്കി കറന്സസികളുമായി അഞ്ച് പേര് പോലീസ് പിടിയിലായി. എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാം, സഹായികളായ ജംഷീര്‍, സലീം, സന്തോഷ്കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. മലപ്പുറത്തെ…
Read More » - 3 October
ചികിത്സയ്ക്ക് എത്തിയ യുവതിക്ക് നേരെ ആക്രമണം ; നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
ഏലൂർ : സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഏലൂർ ഇഎസ്ഐ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് കൊല്ലം സ്വദേശി രാജേന്ദ്രനെ (50) പോലീസ്…
Read More » - 3 October
വ്യാജമദ്യനിർമാണം: യുവാക്കൾ പിടിയിൽ
കൊടുങ്ങല്ലൂർ; വ്യാജമദ്യവുമായി യുവാക്കൾ പിടിയിലായി. ചാമക്കാല സ്വദേശി അഭിലാഷ് (35), മൂന്നുപീടിക കിഴക്കുഭാഗത്ത് താമസിക്കുന്ന ഷഹനാസ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്നും ഹോളോഗ്രാം സ്റ്റിക്കറും…
Read More » - 3 October
ട്രംപിന്റെ ഭരണത്തില്‍ മറ്റ് രാജ്യങ്ങള്‍ സന്തുഷ്ടരല്ല; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് ശേഷം അമേരിക്കയോട് മറ്റ് രാജ്യങ്ങള്‍ക്ക് ഇഷ്ടക്കേടുണ്ട് എന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേഫലമാണ് ഈ കാര്യങ്ങള്‍…
Read More » - 3 October
പതിനാലുകാരിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതിയായ യുവതി കീഴടങ്ങി
കാസർകോട് : പതിനാലുകാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി(38) പോലീസിൽ കീഴടങ്ങി. കാസർകോട് ഡിവൈഎസ്പി എം.വി.സുകുമാരൻ മുൻപാകെയാണ് അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
Read More » - 3 October
ശബരിമലയിലെ സ്ത്രീ പ്രവേശനം; കോടതി വിധിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും
തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ശബരിമലയില്‍ ഒരുക്കേണ്ട സുരക്ഷ ക്രമികരണങ്ങള്‍ ഉള്‍പ്പെടെയുള്ള…
Read More » - 3 October
ഗിര്‍വനത്തിലെ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു
ന്യൂഡല്‍ഹി: ലോകത്തില്‍ ഏഷ്യന്‍ സിംഹങ്ങളുടെ ഏക വാസ്ഥലമായ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. ഇവിടെ 18 ദിവസത്തിനിടെ ചത്തൊടുങ്ങിയത് 21 സിംഹങ്ങളാണ്. കഴിഞ്ഞ ദിവസം ചത്ത് 10…
Read More » - 3 October
തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കഴക്കൂട്ടത്ത് ദേശീയപാതയിൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷന് മുന്നിൽ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11. 30 നാണ് അപകടം. എണ്‍പതിന് മുകളില്‍ യാത്രക്കാരുമായി…
Read More » - 3 October
കര്‍ഷക സമരം അവസാനിപ്പിച്ചു; കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഡല്‍ഹിയില്‍ നടത്തിയ സമരം അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്നും അതിനാലാണ്…
Read More » - 3 October
ബാലഭാസ്ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ : 18 വര്‍ഷം മുൻപുള്ള ഈ ചിത്രങ്ങൾ കണ്ണ് നനയിയ്ക്കും
വയലിനിലൂടെ ആരാധകരെ മറ്റൊരു ലോകത്തിലേക്ക് നയിച്ചിരുന്ന ബാലഭാസ്ക്കറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും സംഗീതപ്രേമികളോ സുഹൃത്തുക്കളോ ഇതുവരെ കരകയറിയിട്ടില്ല. രജിസ്റ്റര്‍ വിവാഹത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ…
Read More » - 3 October
സി.പി.ഐ.എം മുഖപത്രത്തിന്റെ പ്രസിദ്ധീകരണം റദ്ദാക്കി
ത്രിപുര: ത്രിപുരയിലെ സി.പി.ഐ.എമ്മിന്റെ മുഖപത്രമായ ‘ഡെയ്ലി ദേശാര്‍ കഥ’യുടെ രജിസ്ട്രേഷന് രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോര്‍ ഇന്ത്യ റദ്ദാക്കി. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാൽപത് വർഷത്തിനിടെ…
Read More » - 3 October
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഡോളറിനെതിരെ രൂപയുടെ മൂല്യം 73.23 രൂപയായി
ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ക്രൂഡ് വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ആഗോളവിപണിയില്‍ 85 ഡോളറിനരികെയാണ് ക്രൂഡ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.23 രൂപയായി.…
Read More » - 3 October
ഭാര്യയുടെയും മകളുടെയും കൈപിടിച്ച് മലയ്ക്ക് പോകും ; എം.മുകുന്ദന്
തിരുവനന്തപുരം: ഭാര്യയുടെയും മകളുടെയും കൈപിടിച്ച് മലയ്ക്ക് പോകുമെന്ന് പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദന്. സുപ്രീം കോടതി വിധിയിലൂടെ അതിനുള്ള അവസരം കൈവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വളരെ വിപ്ലവകരമായ ഒരു വിധിയാണ്…
Read More » - 3 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം
സുവ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ഭൂചലനം. ഫിജിയിലാണ് റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും ഇവിടെ…
Read More » - 3 October
തലസ്ഥാനത്ത് കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു
തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 11. 30 നാണ് എണ്‍പതിന് മുകളില്‍ യാത്രക്കാരുമായി തിരുവന്തനപുരത്ത് നിന്ന് പാലാക്കാട്ടേക്ക് പോയ ബസ്…
Read More » - 3 October
ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ രഹസ്യ മൊഴി…
Read More » - 3 October
ആധാറില്‍ പേര്, ജനനത്തീയതി തിരുത്തലുകള്‍ക്ക് നിയന്ത്രണം
ആലപ്പുഴ: ആധാറില്‍ പേര്, ജനനത്തീയതി, ലിംഗം എന്നിവ തിരുത്തുന്നതിന് ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെതുടര്‍ന്ന് ഒരു വ്യക്തിക്ക് അയാാളുടെ ആധാറിലെ ജനനത്തീയതിയും ലിംഗവും ഒരുതവണയും…
Read More » - 3 October
സംഘർഷം കത്തിപ്പടരുന്നു: ഹർത്താൽ പ്രഖ്യാപിച്ചു
കോഴിക്കോട്: വടകരയില്‍ യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറ്. യുവമോര്‍ച്ച വടകര മണ്ഡലം സെക്രട്ടറി വി.കെ.നിധിന്റെ അറക്കിലാട്ടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്റ്റീല്‍…
Read More » - 3 October
ഐവി ശശിയുടെ അനിയന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ സംവിധായകനായിരുന്ന ഐ.വി.ശശിയുടെ സഹോദരനും സിപിഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ ഐ.വി.ശശാങ്കന് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം…
Read More » - 3 October
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ഇന്ന് സ്ഥാനമേല്‍ക്കും
ദില്ലി: ഇന്ത്യയുടെ 46 മത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് ചുമതലയേല്‍ക്കും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നലെ സ്ഥാനം…
Read More »