Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -30 September
കാശ്മീരിൽ പൊലീസ് സ്റ്റേഷനുനേരെ തീവ്രവാദി ആക്രമണം : ഒരു മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം. തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് അക്രമത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് അക്രമം നടന്നത്.…
Read More » - 30 September
കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്
കോന്നി: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് സാരമായ പരിക്കേറ്റു. സന്തോഷ്, ജയശങ്കര്‍ (ശ്രീനി) എന്നിവരെ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ അരുവാപ്പുലം മൈലാടുപാറ ഭാഗത്തു വെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.…
Read More » - 30 September
വാഹനപരിശോധനയ്ക്കിടെ പോലീസിന്റെ വെടിയേറ്റ് ആപ്പിള്‍ എക്സിക്യൂട്ടീവ് കൊല്ലപ്പെട്ട സംഭവം; കേന്ദ്ര ആഭ്യന്തരമന്ത്രി നടപടി ആവശ്യപ്പെട്ടു
ന്യൂഡൽഹി : വാഹനപരിശോധനയ്ക്കിടെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ എക്സിക്യൂട്ടീവ് കൊല്ലപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിരാജ്നാഥ് സിങ്. ശനിയാഴ്ച പുലര്‍ച്ചെയാണ് ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍…
Read More » - 30 September
പമ്പ വീണ്ടും കര കവിഞ്ഞു, സന്നിധാനത്ത് കനത്ത മഴ
ശബരിമല : പമ്പയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടര്‍ച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. പമ്പ…
Read More » - 30 September
കോണ്‍ഗ്രസിന് തിരിച്ചടിയായി ബ്രൂവറി: എ.കെ ആന്റണി ഷിവാസ് റീ ഗലിന് ബ്രൂവറി അനുവദിച്ചതിന്റെ രേഖ പുറത്ത്
കൊച്ചി: ബ്രൂവറിയില്‍ 2003 കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി എല്‍ഡിഎഫ് കണ്‍വീനര്‍. എ.കെ.ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകളാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്…
Read More » - 30 September
മണല്‍കടത്ത് സംഘത്തെ പിടികൂടാനെത്തിയ റവന്യൂസംഘത്തിനുനേരെ ആക്രമണം
കുറ്റ്യാടി : മണല്‍കടത്ത് സംഘത്തെ പിടികൂടാനെത്തിയ റവന്യൂസംഘത്തിനുനേരെ ആക്രമണം. കുറ്റ്യാടി വേളത്തുവച്ചാണ് മണല്‍കടത്ത് സംഘത്തെ പിടികൂടാനെത്തിയ കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാരും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തെയാണ് ഇടിച്ചു തെറിപ്പിക്കാന്‍…
Read More » - 30 September
ശബരിമല സ്ത്രീ പ്രവേശസനം; ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നൽകാൻ സാധ്യത
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നൽകാൻ സാധ്യത. റിവ്യൂ ഹര്‍ജി നല്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവസ്വം…
Read More » - 30 September
ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയാകും വാട്സ്ആപ്പിലെ ഈ പുതിയ നിരോധനം
ഏറ്റവും കൂടുതല്‍ മെസേജുകളും ഫോട്ടോകളും വീഡിയോകളും വാട്സ്ആപ്പ് വഴി അയക്കുന്ന ഇന്ത്യക്കാര്‍ക്കാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന്റെ അപ്രതീക്ഷിത അറിയിപ്പ് ലഭിച്ചത്. മെസ്സേജുകള്‍ ഒരേസമയം ഫോര്‍വേഡ് ചെയ്യുന്നത് പരിമിതപ്പെടുത്താന്‍ പുതിയ…
Read More » - 30 September
തീവ്രവാദികളുടെ പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പോലീസുകാരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദികളുടെ പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ പോലീസുകാരന് കൊല്ലപ്പെട്ടു. തെക്കന്‍ കാഷ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തിലാണ് പോലീസുകാരന് കൊല്ലപ്പെട്ടത്. പോലീസ് സ്റ്റേഷനു നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞതിനു…
Read More » - 30 September
പാചക വാതക സിലിണ്ടറിൽ നിന്നും തീപടർന്നു, ഗർഭിണിയടക്കം മൂന്ന് പേർക്ക് പരിക്ക്
മൂവാറ്റുപുഴ: ഇന്നലയാണ് പാചക വാതക സിലിണ്ടറിലുണ്ടായ ചോർച്ചയെ തുടർന്ന് തീ ആളിപ്പടർന്നു ഗർഭിണിയടക്കം കുടുംബത്തിലെ മൂന്നു പേർക്കു പൊള്ളലേറ്റു. ആയവന ചന്ദനപറമ്പിൽ തങ്കച്ചൻ (67), മകൾ അനീഷ…
Read More » - 30 September
ഭർത്താവിൽ നിന്ന് പ്രകൃതിവിരുദ്ധ പീഡനം അനുഭവിച്ചത് നീണ്ട എട്ടു മാസം; ഭാര്യയുടെ പരാതിക്ക് പിന്നാലെ യുവാവ് ഒളിവിൽ
കാസര്‍കോട്: ഭർത്താവ് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞുള്ള നീണ്ട എട്ടുമാസക്കാലം സ്ത്രീധന പീഡനത്തിനും ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും താൻ ഇരയായതായി യുവതി…
Read More » - 30 September
ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ മലയാളി ആലീസ് വൈദ്യനും സ്ഥാനം പിടിച്ചു
അമേരിക്ക ആസ്ഥാനമാക്കിയ ഫോര്‍ച്യൂണ്‍ മാസിക ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടിക പുറത്തുവിട്ടു. മലയാളിയായ ആലീസ് വൈദ്യന് ആണ് ഇത്തവണ ഇന്ത്യയില്‍നിന്നും പട്ടികയില്‍ ഉള്ളത്. പൊതുമേഖല ജനറല്‍…
Read More » - 30 September
നിര്‍ത്തിയിട്ടിരുന്ന കാറില്‍ ലോറി ഇടിച്ചു: എട്ട് മരണം
തിരുച്ചിറപ്പള്ളി: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ ലോറിയു കാറും ഇടിച്ചുണ്ടായ അപകടത്തില്‍ എട്ട് മരണം. നിര്‍ത്തിയിട്ട ലേറിയില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ട്ത്. മരിച്ചവരെ…
Read More » - 30 September
ചന്ദനം ഇനി മുതൽ കോന്നിയിലും, ലഭ്യമാക്കുന്നത് ഗോട്ല, ബഗ്രദാദ്, സാപ് വുഡ് ബില്ലറ്റ് എന്നിവ
കോന്നി; മറയൂർ ചന്ദനം ഇനി മുതൽ കോന്നിയിലും ലഭ്യം. ഏറ്റവും മുന്തിയ ഇനമായ ബഗ്രദാദ്, സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് ലഭ്യമാക്കുന്നത്. ചന്ദനം ഇവിടെ ലഭ്യമാക്കുന്നത് സാധാരണക്കാർക്കും…
Read More » - 30 September
യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജ്
ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വലിയ വെല്ലുവിളിയെന്ന് പറഞ്ഞുകൊണ്ടാണ് സുഷമ യുഎന്നിന് പാക്കിസ്ഥാനെ കടന്നാക്രമിച്ചത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടത് പാക്കിസ്ഥാന്റെ ഭാഗത്തു…
Read More » - 30 September
ആയുഷ്മാന്‍ ഭാരത് പദ്ധതി; ആദ്യ ഹൃദയ ശസ്ത്രക്രിയ നടന്നു, വിധേയനായത് ഓട്ടോ ഡ്രൈവർ
ചണ്ഡീഗഡ്: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ ഹൃദയശസ്ത്രക്രിയ ഹരിയാനയില്‍ നടന്നു. ഝാര്‍ഖണ്ഡിലെ സ്വകാര്യ ആശുപത്രികളുമായുള്ള ധാരണപത്രം ആയുഷ്മാന്‍ ഭാരത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പുവെച്ചു. ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്…
Read More » - 30 September
തൊടുപുഴയില്‍നിന്ന് വീണ്ടും ചോദ്യപേപ്പര്‍ വിവാദം : ഹിന്ദുമതത്തെ അവഹേളിച്ചതായി രക്ഷിതാക്കൾ
ഇടുക്കി: തൊടുപുഴയില്‍നിന്ന് വീണ്ടും ചോദ്യപേപ്പര്‍ വിവാദം. സംസ്ഥാന സര്‍ക്കാര്‍ പോലും വേണ്ടെന്ന് വച്ച ഓണപ്പരീക്ഷയുടെ പേരിലാണ് ഹിന്ദുമതത്തെ ഇകഴ്ത്തി കാണിക്കാന്‍ നീക്കം നടത്തിയത്. വെള്ളിയാഴ്ച തൊടുപുഴ ഡീ…
Read More » - 30 September
അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുപ്വാരയിലെ കര്‍നാഹ് സെക്ടറിലായിരുന്നു…
Read More » - 30 September
പ്രളയ ദുരിതാശ്വാസ നിധിയിലെ പണം ഓഡിറ്റ് ചെയ്യാന്‍ തീരുമാനം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഓഡിറ്റ് ചെയ്യാന്‍ ധനവകുപ്പ് ഉത്തരവ് ഇറക്കി .ദുരിതാശ്വാസ നിധിയിലേക്ക് 1600 കോടിയോളം രൂപയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. പ്രളയം ഉണ്ടായതിന്…
Read More » - 30 September
വിഷമദ്യ ദുരന്തത്തില്‍ 13 പേര് മരിച്ചു; 60 പേര് ചികിത്സയില്‍
ടെഹ്റാന്: വിഷമദ്യ ദുരന്തത്തില്‍ 13 പേര് മരിച്ചു. ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനില്‍ ഒന്‍പതു പേരും സെന്‍ട്രല്‍ പ്രവിശ്യയായ അല്‍ബോര്‍സില്‍ രണ്ടു പേരും വടക്കന്‍ പ്രവിശ്യയായ ഖൊറാസാനില്‍…
Read More » - 30 September
ഫൈനല്‍ തലേന്ന് ബിഗ് ബോസില്‍ പുറത്തായ 11 പേര് എത്തിയപ്പോൾ അഴിഞ്ഞത് പലരുടെയും മുഖം മൂടി : നാടകീയ സംഭവങ്ങൾ
ഫൈനലിന് തലേദിവസമായ 97-ാം എപ്പിസോഡില്‍ ഫൈനലിസ്റ്റുകളായി അവശേഷിക്കുന്ന അഞ്ച് പേര്‍ക്കും പ്രേക്ഷകര്‍ക്കും ബിഗ് ബോസ് ഒരുക്കിയത് ഇതുവരെയില്ലാത്ത സര്‍പ്രൈസ്. ടാസ്കുകളോ ഗെയിമുകളോ ഒക്കെ ഒഴിഞ്ഞുനിന്ന എപ്പിസോഡില്‍ പലപ്പോഴായി…
Read More » - 30 September
എണ്ണവിതരണം സുഗമമാക്കാന്‍ ട്രംപ് സൗദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി
റിയാദ്: എണ്ണവിതരണം സുഗമമാക്കാനും ആഗോള എണ്ണവിപണിയുടെ സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ്…
Read More » - 30 September
നാലു ലിറ്റര്‍ വിദേശ മദ്യവുമായി യുവതി അറസ്റ്റില്‍
ഹരിപ്പാട്: നാലു ലിറ്റര്‍ വിദേശ മദ്യവും, 8600 രൂപയുമായി വ്യാജമദ്യ വില്‍പ്പന യുവതി അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 7. 30യോടെയാണ് മുതുകുളം തെക്ക് ഏഴാം വാര്‍ഡില്‍…
Read More » - 30 September
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ക്ഷത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ പ്രതിശ്രുത വധുവിന് അപകടത്തില്‍ ദാരുണാന്ത്യം. നേമം ശാന്തിവിള ആശുപത്രിക്ക് സമീപം, ടിസി 53-1893 കൃഷ്ണകൃപയില്‍ രാഖി എസ്.കൃഷ്ണ (29)യാണ് മരിച്ചത്. കിള്ളിപ്പാലത്തിന്…
Read More » - 30 September
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുന്നു; നേതാക്കളുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം : കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നു. യൂണിയന് നേതാക്കളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഇന്ന് ചര്‍ച്ച നടത്തും. ഒക്ടോബര്‍ രണ്ട്…
Read More »