റാഞ്ചി: ഞായറാഴ്ച രാത്രിയാണ് റാഞ്ചി നിവാസികളെ ഭീതിയിലാഴ്ത്തി കാട്ടുപന്നി നാട്ടിലേക്കിറങ്ങിയത്. ാന്നി തെക്കേപ്പുറം താന്നിക്കാലപ്പടി മരുതിമൂട്ടില്‍ വീട്ടുമുറ്റത്ത് കൂറ്റന്‍ കാട്ടുപന്നിയെ കണ്ടതോടെ വീട്ടമ്മ ബോധംകെട്ടുവീണു. രുതിമൂട്ടില് സുഭാഷിന്റെ ഭാര്യ ആശ(29) ആണ് പേടിച്ച് മയങ്ങി വീണത്. പന്നിയെ കണ്ടപാടെ ഭയന്ന് പിന്നിലേക്ക് മാറുമ്പോഴേക്കും ആശയുടെ ബോധം പോയി. വീട്ടിലുണ്ടായിരുന്നവ മറ്റുള്ളവര്‍ എത്തിയപ്പോഴേക്കും പന്നി രക്ഷപെട്ടു.
മുറ്റത്ത് നില്ക്കുന്ന പന്നിയെ കണ്ട് വീടിനുള്ളില്‍ തന്നെയാണ് മയങ്ങി വീണത്. എന്നതിനാല്‍ പന്നിയുടെ ആക്രമണം ഏറ്റില്ല. ഇവിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഏതാനും നാള്‍ക്ക് മുന്‍പ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. രാത്രി പകലെന്നില്ലാതെ കാട്ടുപന്നി ഭീതിയിലാണ് പ്രദേശവാസികള്‍ ഇപ്പോള്‍. ആശ വീട്ടുമുറ്റത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് കാട്ടു പന്നിയെ കണ്ടത്.
Post Your Comments