Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -28 September
ഗാന്ധിജയന്തി വാരാചരണം: പുനര്‍നിര്‍മാണത്തിനും പ്രകൃതി പുനസ്ഥാപനത്തിനും മുൻഗണന
സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പ്രകൃതി പുനസ്ഥാപനത്തിനും പ്രാമുഖ്യം നല്കി ഇത്തവണ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ…
Read More » - 28 September
2018-2019 അധ്യയന വര്‍ഷത്തിലെ സിബിഎസ്ഇ പരീക്ഷകള്‍ ഇത്തവണ വളരെ നേരത്തെ
ന്യൂഡല്‍ഹി : 2018-2019 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കും. സമ്പൂര്‍ണ്ണ പരീക്ഷക്രമം അടുത്താഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹി…
Read More » - 28 September
സംസ്ഥാന ഇലക്ട്രിക് വാഹന നയം മന്ത്രിസഭ അംഗീകരിച്ചു
സംസ്ഥാന ഇലക്ട്രിക് വാഹന നയം മന്ത്രിസഭായോഗം അംഗീകരിച്ചു. പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ഫലപ്രദമായ ഊര്‍ജ്ജ സംരക്ഷണവും ഉപയോഗവും,…
Read More » - 28 September
ഇടുക്കിയിൽ കനത്ത മഴ, നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി; ഉരുള്‍പൊട്ടൽ കണ്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു
നെടുങ്കണ്ടം: ഉരുള്‍പൊട്ടി വന്നരുന്നത് കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരന് ഹൃദായാഘാതംമൂലം മരിച്ചു. നെടുങ്കണ്ടം കൈലാസപുരി മാലിന്യപ്ലാന്റിന് സമീപം താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി മേഘല ജോണ്‍സണാണ് മരിച്ചത്. ജോലി കഴിഞ്ഞ്…
Read More » - 28 September
പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ അവസരം
കേന്ദ്ര പൊതുമേഖലാ സ്ഥാപനം പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ അവസരം. എക്സിക്യുട്ടീവ് ട്രെയിനിമാരുടെ 24-ാമത് ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, സിവില്‍ വിഭാഗങ്ങളിലേക്ക് 2019-ലെ ഗേറ്റ് പരീക്ഷയുടെ…
Read More » - 28 September
ഇന്ത്യയ്ക്ക് തുണയായി വീണ്ടും ധോണിയുടെ മാജിക്
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് തുണയായി വീണ്ടും ധോണിയുടെ മാജിക്. ഏകദിന സെഞ്ചുറിയുമായി തകർത്താടിയ ബംഗ്ലാ ബാറ്റ്സ്മാന് ലിട്ടണ്‍ ദാസിനെ 41-ാം ഓവറില്‍ ധോണി…
Read More » - 28 September
തീരദേശ ഹൈവേ നിര്‍മാണത്തെ കുറിച്ച് മന്ത്രി ജി.സുധാകരന്
തിരുവനന്തപുരം: തീരദേശത്തിന്റെ വികസനത്തിനായി നിര്‍മിയ്ക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മാണത്തെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. തീരദേശ ഹൈവേ നിര്‍മ്മാണത്തിന് കിഫ്ബി നേരിട്ട് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി…
Read More » - 28 September
പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം നേടാനുള്ള സാധ്യതയെക്കുറിച്ചറിയാൻ സർവ്വേ നടത്തും:മന്ത്രി കടകംപള്ളി സുരേന്ദ്രന്
കൊച്ചി: പ്രളയം മൂലം തൊഴിൽ നഷ്ട്ടമായവർക്ക് ടൂറിസത്തിലൂടെ വരുമാനം നേടാനുള്ള സാധ്യള്ളതയെക്കുറിച്ചറിയാൻ സർവ്വേ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഇത്തരമൊരു സർവ്വേ നടത്തുന്നത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 28 September
ഇടുക്കിയിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു
തോപ്രാംകുടി: ഇടി മിന്നലേറ്റ് വയോധികക്ക് ദാരുണാന്ത്യം. തോപ്രാംകുടി ദൈവംമേട് സ്വദേശിനി കുന്നത്ത് കുട്ടപ്പന്റെ ഭാര്യ മണി (68) ആണ് മരിച്ചത്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ഇന്ന് വൈകിട്ട്…
Read More » - 28 September
ബലാത്സംഗ കുറ്റവാളികളുടെ ലൈംഗികശേഷി മരുന്ന് കുത്തിവെച്ച് നശിപ്പിക്കുന്നു
അസ്താന: കുട്ടികളെ പീഡിപ്പിച്ച കുറ്റവാളികളുടെ ലൈംഗികശേഷി നശിപ്പിക്കുന്നു. നിയമം പ്രാബല്യത്തിലാക്കി ഈ രാജ്യം. കസാഖിസ്ഥാനിലാണ് ഈ നിയമം പ്രാബല്യത്തിലായത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 2000 കുറ്റവാളികളുടെ ലൈംഗിക…
Read More » - 28 September
ഭീകരാക്രമണത്തിനു ശ്രമിച്ച ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ആംസ്റ്റർഡാം; നെതർലൻഡിൽ വൻ ഭീകരാക്രമണത്തിന് ശ്രമിച്ചവർ അറസ്റ്റിൽ. നെതര്‍ലന്‍ഡ്സില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതിയിട്ട ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 21-നും 34-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്.…
Read More » - 28 September
കിരീടം ലക്ഷ്യമാക്കി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ; 223 റണ്‍സ് വിജയലക്ഷ്യം
ദുബായ്: ഏഷ്യകപ്പ് ഇന്ത്യന്‍ കെെകളിലേക്ക് വന്നണയാന്‍ നമ്മള് നേടേണ്ടത് 223 റണ്‍സ്. ടോസ് നഷ്ടമായി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് പട 222 റണ്‍സെടുത്ത് ആള് ഔട്ടായപ്പോള്‍ …
Read More » - 28 September
അമ്മയിൽ നിന്ന് മാത്രമല്ല അച്ഛനിൽ നിന്നും നവജാത ശിശുവിന് എച്ച്ഐവി പകരുമെന്ന് പഠനം
ലണ്ടൻ: പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം, ലണ്ടന്‍: അമ്മയില്‍ നിന്ന് മാത്രമല്ല അച്ഛനില്‍ നിന്നും നവജാത ശിശുവിന് എച്ച്ഐവി പകരാമെന്ന് കണ്ടെത്തല്‍. അച്ഛന്റെ ത്വക്കിലെ സ്രവം കുട്ടിയുടെ ദേഹത്ത്…
Read More » - 28 September
വീണ്ടും ഞെട്ടിച്ച് ഷവോമി : കിടിലന്‍ റെഡ്മി നോട്ട് 6 പ്രോ അവതരിപ്പിച്ചു
കാത്തിരിപ്പിന് വിട. ഏവരും ഉറ്റു നോക്കിയ കിടിലന്‍ സ്മാര്‍ട്ഫോണ്‍ റെഡ്മി നോട്ട് 6 പ്രോ വിപണിയിൽ എത്തിച്ച് ഷവോമി.തായ്ലാന്ഡിലാണ് ഫോൺ ആദ്യമായി പുറത്തിറക്കിയത്. 19:9 അനുപാതത്തിലുള്ള 6.26…
Read More » - 28 September
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റിലായി
കൊല്ലം: രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.വറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനതിര്ത്തിയിലുളള സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയിലായി. തേവലക്കര…
Read More » - 28 September
കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ ധീരജിന് സ്ഥാനം ഉറപ്പില്ല; കോച്ച് ഡേവിഡ് ജെയിംസ്
ധീരജ് സിംഗ് മികച്ച ഗോള്‍ കീപ്പറാണെന്ന യാഥാർഥ്യം നിലനില്‍ക്കുന്നുവെങ്കിലും മറ്റുള്ളവരെ പോലെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ താരത്തിന് ടീമില്‍ കയറിപ്പറ്റാനാകൂ എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്…
Read More » - 28 September
അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ഡെറാഡൂണ്‍ : അശ്ലീല വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡെറാഡൂണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സഹപാഠികളാല്‍ പീഡനത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ടാണ്…
Read More » - 28 September
കാറ്റാടിയന്ത്രം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് ; സരിതക്ക് ജാമ്യമില്ല
തിരുവനന്തപുരം: കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സരിത എസ്. നായര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ്…
Read More » - 28 September
മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ഖുശ്ബു : ശബരിമല ശരിയായ സ്ഥിതിയ്ക്ക് പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ക്യാമ്പയിന് ഉടന്‍ തുടങ്ങും
ചെന്നൈ: സ്ത്രീകളെ മുസ്ലിം പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി നടി ഖുശ്ബു രംഗത്ത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്കിയതുപോലെ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന വാദമാണ്…
Read More » - 28 September
ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മാരക ഇനത്തിലുള്ള മയക്കുമരുന്നുമായി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍. നൈട്രാസെപ്പാം ഇനത്തില്‍ പെട്ട ഗുളികകളുമായി കായംകുളം സ്വദേശിയായ യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. കാര്‍ത്തികപ്പള്ളി…
Read More » - 28 September
നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനം ആശ്വാസമാകുന്നു
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് പ്രിയമേറുന്നു. അസുഖബാധിതനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രവാസിക്ക് നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് ആശ്വാസമായി. സൗദി അറേബ്യയിലെ…
Read More » - 28 September
ക്ലാസിൽ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരന്റെ തല പ്രിന്‍സിപ്പാള്‍ മൊബൈലിന് അടിച്ച് പൊട്ടിച്ചു
കൊട്ടാരക്കര: ക്ലാസിൽ സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരന്റെ തല മൊബൈലിന് അടിച്ച് പൊട്ടിച്ചതായി പരാതി. കലയപുരം സെന്റ് തെരേസാസ് യുപി സ്കൂളിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.…
Read More » - 28 September
വൻ ഭൂചലനത്തിന് പിന്നാലെ സുനാമി : ദൃശ്യങ്ങൾ പുറത്ത്
ജക്കാർത്ത : ഇന്തോനേഷ്യയിൽ സുലവേസി ദ്വീപിലുണ്ടായ ഭൂചലനത്തിന് ശേഷം സുനാമിയും.എ.എഫ്.പി.വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. സുലവേസി തീരത്തേക്ക് സുനാമി തിരമാലകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനീഷ്യന്‍ ടിവിയാണ്…
Read More » - 28 September
പുതിയ സീസണ് തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
നാളെ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഐ.എസ്.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള നാഷണല്‍ ലൈസന്‍സും എ.എഫ്.സി കപ്പില്‍ പങ്കെടുക്കാനുള്ള ലൈസന്‍സും കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല. ബെംഗളൂരു എഫ്.സി,…
Read More » - 28 September
ടി10 ലീഗ് രണ്ടാം പതിപ്പില്‍ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കി കേരള കിങ്സ്
ദുബായ്: ടി10 ലീഗ് രണ്ടാം പതിപ്പില്‍ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കി കേരള കിങ്സ്. ഐസിസിയുടെ അംഗീകാരമുള്ള ലോകത്തിലെ ആദ്യത്തെ 10 ഓവര്‍ ലീഗില്‍ കേരളത്തിനായി ക്രിസ് ഗെയ്ല്,…
Read More »