Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -6 October
യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഈയാഴ്ചയിലെ താരമായി മെസ്സി
വാഷിങ്ടണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈയാഴ്ചയിലെ താരമായി മെസി. കഴിഞ്ഞ മത്സരത്തില്‍ ടോട്ടനം ഹോസ്പറിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് മെസിയ്ക്ക് ഈ നേട്ടം നേടിക്കൊടുത്തത്. മത്സരത്തിലെ ഇരട്ടഗോള്‍…
Read More » - 6 October
ലുബാന് ചുഴലി ഒമാന്‍ തീരത്തേക്ക്
തിരുവനന്തപുരം: ലുബാന് ചുഴലിക്കാറ്റ് അതി രൗദ്രഭാവത്തോടെ ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശ്രീലങ്കന്‍ തീരത്തു രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറില്‍ ഒമാന്‍ ഭാഗത്തേയ്ക്കു…
Read More » - 6 October
രാജി സംബന്ധിച്ചുള്ള വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവിട്ട് നടി ദിവ്യ സ്പന്ദന
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി സ്ഥാനംനിന്നും നടി ദിവ്യ സ്പന്ദന രാജിവെച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി…
Read More » - 6 October
കിടിലൻ ഫീച്ചറുകളുമായി വാട്സാപ്പ്
കിടിലൻ ഫീച്ചറുകളുമായിവീണ്ടും വാട്സാപ്പ്. സ്വൈപ്പ് റ്റൂ റിപ്ലൈ, പിക്ചര്‍ ഇന്‍ പിക്ചര്‍,ബിസ്ക്കറ്റ് സ്റ്റിക്കര്‍ പാക്ക് എന്നീ പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഒരു സന്ദേശം തിരഞ്ഞെടുത്ത് മറുപടി നല്‍കുന്നതിന്…
Read More » - 6 October
ജയിലില്‍ ജേര്‍ണലിസം കോഴ്സ്; ശിക്ഷ കഴിഞ്ഞ് ഇനി പുറത്തിറങ്ങുന്നത് മാധ്യമപ്രവര്‍ത്തകര്‍
അഹമ്മദാബാദ്: ജയിലില്‍ ഇനി ജേര്‍ണലിസം കോഴ്സും. ഗുജറാത്തിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ഈ സുവര്‍ണ്ണാവസരം. ഗാന്ധിജി ആരംഭിച്ച നവജീവന്‍ ട്രസ്റ്റാണ് സംഘാടകര്‍. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ മാധ്യമ…
Read More » - 6 October
സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍ വനിതാകമ്മീഷന് പരാതി നല്കി
തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അനുകൂലിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സഭയുടെ ആക്ഷേപം നേരിട്ട സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ കേരള വനിതാ കമ്മീഷനില്‍ പരാതി നല്കി. വനിതാ കമ്മീഷന് അധ്യക്ഷ…
Read More » - 6 October
ഈ തസ്തികകളിൽ കുഫോസിൽ ഒഴിവ്
പനങ്ങാട് (കൊച്ചി) : കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ അവസരം. മുദ്രതീര ഗവേഷണവുമായി ബന്ധപ്പെട്ട പ്രോജക്ടില്‍ ഒഴിവുള്ള ജുനിയര്‍ റിസര്‍ച്ച് ഫെലോ/ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷിക്കാം.…
Read More » - 6 October
സ്കൂളുകള്‍ ആവശ്യമെങ്കില്‍ ഉച്ചയ്ക്ക് വിടാന്‍ നിര്‍ദ്ദേശം
കോട്ടയം: കേരളത്തില്‍ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നു കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസത്തേയ്ക്ക് ആവശ്യമെങ്കില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ ഉച്ചയ്ക്ക് രണ്ടു…
Read More » - 6 October
ഫിഷിങ് ബോട്ടുകള്‍ കൂട്ടമായി മടങ്ങി ; ഹാര്‍ബറില്‍ മീന്കൂമ്പാരം
മുനമ്പം : ഫിഷിങ് ബോട്ടുകള്‍ കൂട്ടമായി മടങ്ങിയെത്തിയതോടെ ഹാര്‍ബറുകളില്‍ മല്സ്യക്കൂമ്പാരങ്ങള് രൂപപ്പെട്ടു. സാധാരണ പത്തോളം ബോട്ടുകളാണ് ഒരേസമയത്തു ചരക്കിറക്കാറുള്ളതെങ്കില് ഇന്നലെ ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൂട്ടമായി എത്തിയത്…
Read More » - 6 October
അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
ചെന്നെെ: ശബരിമല അയ്യപ്പനെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. അയ്യപ്പന്റെ ചിത്രം ആര്‍ത്തവമുള്ള സ്ത്രിയുടെ ചിത്രത്തോടൊപ്പം ഉള്‍പ്പെടുത്തി മോശമായി വീഡിയോ പ്രചരിപ്പിച്ച ശെല്വന് (21)…
Read More » - 6 October
മിനിബസ് കൊക്കയിലേക്കു മറിഞ്ഞ് 20പേർക്ക് ദാരുണാന്ത്യം
ശ്രീനഗർ : മിനിബസ് കൊക്കയിലേക്കു മറിഞ്ഞ് 20പേർക്ക് ദാരുണാന്ത്യം. ജമ്മു കാഷ്മീരിൽ റാംബാൻ ജില്ലയിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. 16 പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയിൽ പരിധിയിൽ…
Read More » - 6 October
പുതിയ കേരളത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടത് ഭരണപ്രതിപക്ഷ ഐക്യം: മുഖ്യമന്ത്രി
തിരുവനന്തപുരം•നവകേരള സൃഷ്ടിക്ക് വേണ്ടത് പ്രതിപക്ഷ സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് . മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍…
Read More » - 6 October
പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് വന്നതാണെന്ന് അമിത് ഷാ
ഭോപ്പാല്‍: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്…
Read More » - 6 October
ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 മരണം; നിരവധി പേര്‍ക്ക് പരിക്ക്
കിന്‍ഷാസ: ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിലാണ് 50 പേര് മരിച്ചത്. നൂറിലേറേ പേര്‍ക്ക്…
Read More » - 6 October
കാണാതായ ഇന്റര്‍പോള്‍ മേധാവി ചൈനയുടെ കരുതല്‍ തടങ്കലിലോ?
ബെയ്ജിംഗ്: അന്താരാഷ്ട്ര കുറ്റാന്വേഷണസംഘടനയായ ഇന്റര്‍പോളിന്റെ മേധാവി മെഗ് ഹൊഗ്വെയെ ചൈന കരുതല്‍തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മെഗിനെതിരായ ഒരു അന്വേഷണത്തിന്റ ഭാഗമായാണ് ഇതെന്നാണ് അറിയുന്നത്. സെപ്തംബര്‍ 29നാണ് മെഗ്…
Read More » - 6 October
ന്യൂന മര്‍ദ്ദം അതിശക്തമായി തുടരുന്നു; ചുഴലിക്കാറ്റുണ്ടാകാന്‍ സാധ്യത
കൊച്ചി: മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം അതിശക്തമായി. ഈ സാഹചര്യത്തില്‍ 24 മണിക്കൂറുകള്‍ക്കകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ന്യൂന മര്‍ദ്ദം ശക്തിപ്രാപിച്ചുണ്ടാകുന്ന ചുഴലിക്കാറ്റ്…
Read More » - 6 October
മന്ത്രി ജി.സുധാകരനെ മുഖ്യമന്ത്രി ചങ്ങലയ്ക്കിടണമെന്ന് ക്ഷത്രിയ ക്ഷേമസഭ
പന്തളം: മന്ത്രി ജി. സുധാകരനെതിരെ ക്ഷത്രിയ ക്ഷേമസഭ രംഗത്ത്. മന്ത്രി സുധാകരനെ ചങ്ങലക്കിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ക്ഷത്രിയ ക്ഷേമസഭ ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍…
Read More » - 6 October
കൂറ്റൻ പരസ്യബോർഡ് തകർന്ന സംഭവത്തിൽ റെയിൽവേ എൻജിനീയർ അറസ്റ്റിൽ
പൂന: കൂറ്റൻ പരസ്യബോർഡ് തകർന്ന സംഭവത്തിൽ റെയിൽവേ എൻജിനീയർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനയിൽ ശിവാജി നഗർ റെയിൽവേ സ്റ്റേഷനിലെ പരസ്യബോർഡാണ് കഴിഞ്ഞ ദിവസം തകർന്നത്. അപകടത്തില്‍ മൂന്ന്…
Read More » - 6 October
ശബരിമല ഡ്യൂട്ടി; കേരള പൊലീസിലെ വനിതകള്‍ സ്വമേധയ വന്നില്ലെങ്കിലുള്ള തീരുമാനത്തെക്കുറിച്ച് ലോക്നാഥ് ബെഹ്റ
കൊച്ചി: ശബരിമലയിലെ ഡ്യൂട്ടിയ്ക്ക് കേരള പോലീസിലെ വനിതകൾ വന്നില്ലെങ്കിൽ ഇതര സംസ്ഥാനത്തിൽ നിന്നുള്ള വനിതാ പൊലീസുകാരെ എത്തിക്കാനായി ശ്രമിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ശബരിമലയിലേക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷ…
Read More » - 6 October
“എന്റെ സഹോയുടെ കൂടെ ഞാനും ഉണ്ട്” നിത്യഹരിത നായകന്റെ പുതിയ പോസ്റ്റര്‍
നവാഗനായ ബിനുരാജ് വിഷ്ണു ഉണ്ണികൃഷ്ണന് ധര്മജന് ബോള്‍ഗാട്ടി എന്നിവരെ അണിനിരത്തി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നിത്യഹരിത നായകന്. ചിത്രത്തിലെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ധര്മ്മജന് തന്നെയാണ്…
Read More » - 6 October
ഇന്തോനേഷ്യയിലെ സുനാമി ദുരന്തം : സഹായെമത്തിച്ച് ഖത്തർ
ദോഹ : ഇന്തോനേഷ്യയിലെ സുനാമി ദുരന്തബാധിത മേഖലകളിൽ സഹായെമത്തിച്ച് ഖത്തർ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഖത്തർ അമീരി വ്യോമസേനയുടെ…
Read More » - 6 October
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപി മുഖ്യവെല്ലുവിളിയുയര്ത്തുമെന്ന് അഭിപ്രായ സര്‍വെ
ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപി മുഖ്യ വെല്ലുവിളിയുയര്‍ത്തുമെന്ന് എബിപിസി വോട്ടര്‍ അഭിപ്രായ സര്‍വെ. സംസ്ഥാനത്തെ 42 ലോക്സഭാ…
Read More » - 6 October
അഭിലാഷ് ടോമി ഇന്ത്യയിലെത്തി
വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട പരിക്കേറ്റ മലയാളി നാവികന് അഭിലാഷ് ടോമി ഇന്ത്യയിലെത്തി. വൈകിട്ട് മൂന്നരയോടെ ഐഎന്‍എസ് സത്പുരയില്‍ വിശാഖപട്ടണത്താണ് അഭിലാഷ് ടോമി എത്തിയത്. വിശാഖപട്ടണത്തെ…
Read More » - 6 October
ന്യൂനമര്‍ദം അതിശക്തം: 24 മണിക്കൂറിനകം ചുഴലിക്കാറ്റ് ആഞ്ഞടിയ്ക്കും
തിരുവനന്തപുരം : ലക്ഷദ്വീപിന് സമീപം’ മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം അതിശക്തമായി. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യത. ഇത് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണു…
Read More » - 6 October
ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരു ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിയ്ക്കരുത്
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതോടെ ആഅതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സംസ്ഥാനത്ത് കൊഴുക്കുന്നത്. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍ത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഉയര്‍ന്നുവന്നു. ഇതില്‍…
Read More »