Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -4 October
സൗദിയിൽ തീപിടിത്തം : ഒരാൾ മരിച്ചു
ജിദ്ദ : സൗദിയിൽ തീപിടിത്തം. പെട്രൊകെമിക്കൽ റിഫൈനറിയിലുണ്ടായ തീപിടിത്തത്തിൽ ഒരു തൊഴിലാളിയാണ് മരിച്ചത്. 11 പേർക്കു പരുക്കേറ്റു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽമൂലം വൻ അത്യാഹിതം ഒഴിവായി.…
Read More » - 4 October
മത്സ്യത്തൊഴിലാളികള്‍ കടലില്‍ തന്നെ; മുന്നറിയിപ്പ് കൈമാറാൻ ഇനിയും കഴിഞ്ഞിട്ടില്ല
തിരുവനന്തപുരം: ആഴ്ചകള്‍ക്ക് മുന്‍പേ കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് കൈമാറാനാകാതെ സർക്കാർ. കഴിഞ്ഞയാഴ്ച കടലിലേക്ക് പോയ മത്സ്യത്തൊഴിലാളികളിൽ ഇരുപത് ശതമാനം ഇനിയും മടങ്ങി…
Read More » - 4 October
ബ്ലാസ്റ്റേഴ്സ് മുംബെ സിറ്റിക്കെതിരെ പന്ത് തട്ടും, പ്രശംസയര്‍ഹിക്കുന്ന പുതുജേഴ്സിയണിഞ്ഞ്
കേരള ബ്ലാസ്റ്റേഴ്സ് വെളളിയാഴ്ച മുബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങുക പുതു ഡിസൈന്‍ പതിച്ച ജേഴ്സി അണിഞ്ഞായിരിക്കും. ബ്ലാസ്റ്റേഴ്സിന്റെ ഔദ്ധ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബ്ലാസ്റ്റേഴ്സ് അംബാസിഡറായ മോഹന്‍ലാലാണ് വിഡീയോയിലൂടെ ഈ…
Read More » - 4 October
കാശും ബൈക്കും കിട്ടിയില്ല, ഫോണിലൂടെ മുത്തലാഖ് നടത്തിയ യുവാവിനെതിരെ കേസ്
ബഹറൈച്ച്: ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹം ഒഴിവാക്കാന്‍ ശ്രമിച്ച യുവാവിനെതിരെ യുപിയില്‍ പൊലീസ് കേസെടുത്തു. സ്ത്രീധനപ്രശ്നത്തിലാണ് ഇയാള്‍ ഫോണിലൂടെ തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കാന്‍…
Read More » - 4 October
ശക്തമായ കാറ്റിനും മഴ്ക്കും സാധ്യത : കൂടുതല്‍ ദുരന്ത നിവാരണ സേന കേരളത്തിലേയ്ക്ക് :
തൃശൂര്‍ : ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നു ദേശീയ ദുരന്ത നിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ അഞ്ച് സംഘങ്ങള്‍ കൂടി ഇന്നു കേരളത്തിലെത്തും.…
Read More » - 4 October
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാനിർദേശം
പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാൽ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ…
Read More » - 4 October
മുങ്ങിപ്പോകാതെ ആ എഴുപതുകാരി പിടിച്ചുനിന്നു, അഞ്ചുപേരുടെ ജീവനുമായി
മുംബൈയില്‍ എഴുപത് വയസുകാരി രക്ഷിച്ചത് അഞ്ചുപേരുടെ ജീവന്. കഴിഞ്ഞ ദിവസം നടന്ന മതപരമായ ചടങ്ങിനിടെ ഒരു വലിയ കിണറിന്റെ സ്ലാബ് തകര്‍ന്നുവീണ് ആളുകള്‍ വീഴുകയായിരുന്നു. അപകടത്തില്‍ ഒരു…
Read More » - 4 October
ഭീകരനാശം വിതച്ച ഓഖിയ്ക്ക് പിന്നാലെ ‘ലുബാൻ’ എത്തുന്നു; കനത്ത ജാഗ്രതാനിർദേശം
തിരുവനന്തപുരം: ഭീകരനാശം വിതച്ച ഓഖിയ്ക്ക് പിന്നാലെ ‘ലുബാന്’ എത്തുന്നു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നതിനാൽ കനത്ത ജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ ഉള്‍ക്കടലിലും മധ്യേയാണ് ന്യൂനമര്‍ദത്തിന്റെ ഉറവിടം.…
Read More » - 4 October
ഇന്ധന വില കുറച്ചു
ന്യൂ ഡൽഹി : ഇന്ധന വില കുറച്ചു. രണ്ടു രൂപ വീതമാണ് കുറയുക. നികുതി ഇനത്തിൽ ഒരു രൂപ അമ്പതു പൈസയും , എണ്ണ കമ്പനികൾ ഒരു…
Read More » - 4 October
യുഎസ് ആണവോർജ വിഭാഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ
വാഷിംഗ്ടണ്‍: യുഎസ് ആണവോര്‍ജ വിഭാഗത്തിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജ. ഇന്ത്യന്‍ വംശജയായ റിതാ ബരന്വാലിനെ യുഎസ് ആണവോര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്…
Read More » - 4 October
മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക ഒരു സ്പെഷ്യല്‍ ജേഴ്സിയില്‍
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച മുംബൈ സിറ്റിക്കെതിരെ കളിക്കളത്തിലിറങ്ങുക ഇറങ്ങുക ഒരു സ്പെഷ്യല്‍ ജേഴ്സിയില്‍ ആകും. പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായവരെ ആദരിക്കാന്‍ വേണ്ടിയാണ് പ്രത്യേക…
Read More » - 4 October
ഉത്സവ സീസണില്‍ ലണ്ടനിലേയ്ക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ഇത്തിഹാദ് എയര്‍വേയ്സ്
ദുബായ്:ഉത്സവ സീസണോടനുബന്ധിച്ച് ലണ്ടനിലേയ്ക്കുള്ള പ്രതിദിന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്. 2018 ഡിസംബര്‍ 15 മുതല്‍ 2019 ജനുവരി 13വരെയാണ് പുതിയ സര്‍വീസുകള്‍. അബുദാബിയില്‍ നിന്ന് ലണ്ടനിലെ…
Read More » - 4 October
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മണ്ണിലെ ആദ്യമത്സരം കാണാൻ ആരാധകരെ ക്ഷണിച്ച് മോഹൻലാൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മണ്ണിലെ ആദ്യമത്സരം കാണാൻ ആരാധകരെ ക്ഷണിച്ച് നടനും കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ അംബാസഡറുമായ മോഹന്‍ലാല്‍. ഒക്ടോബര്‍ 5 നാണ് മുംബൈ സിറ്റി…
Read More » - 4 October
മാധ്യമ പ്രവര്‍ത്തകനെ കാണാതായി
ഇസ്താംബൂള്‍: യു.എസ്. മാധ്യമം വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ സൗദി ലേഖകനായ ഖഷോഗ്ഗിയെയാണ് കാണാതായിരിക്കുന്നത്. സൗദിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഭരണകൂടവിമര്ശകനുമായ ഖഷോഗ്ഗി ചൊവ്വാഴ്ച വൈകീട്ട് ഈസ്താംബൂളിലെ സൗദികോണ്സുലേറ്റിലെത്തിയിരുന്നു എന്നും…
Read More » - 4 October
ആറ് മാസത്തേക്ക് ഡ്രോണുകള്‍ക്ക് നിരോധനം
കൊച്ചി: എറണാകുളം ഭാരത് പെട്രോളിയം കോര്പറേഷന് പരിസരത്തും കമ്പനിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും ഡ്രോണുകളും വിളക്ക് ഘടിപ്പിച്ച പട്ടങ്ങളും പറത്തുന്നത് ആറ് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി സര്‍ക്കാര്‍…
Read More » - 4 October
എസ്പിയുമായി സഖ്യം രൂപീകരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
ഭോപ്പാല്‍: നിമയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് -എസ്പി സഖ്യം ചേരാനൊരുങ്ങുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അഖിലേഷ് യാദവുമായി സംസാരിച്ചിരുന്നുവെന്നും…
Read More » - 4 October
മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്റെ കഴുത്ത് തയാറാണ്; കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു
കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. സാമൂഹ്യ പ്രവർത്തകന് ടി.എൻ.ജോയി (നജ്മൽ ബാബു)വിന്റെ മൃതദേഹം അന്ത്യാഭിലാഷം പൂർത്തിയാക്കാതെ സംസ്കരിച്ച നടപടിയിൽ…
Read More » - 4 October
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ തീരുമാനങ്ങൾ
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമർദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ട് മുഖ്യ മന്ത്രിയുടെ നിർദേശം അനുസരിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ബഹു. ചീഫ്…
Read More » - 4 October
ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാന്‍ എണ്പതുകാരന് ആംബുലന്‍സില്‍ എത്തി
തോപ്പുംപടി: പെന്ഷന് വാങ്ങാന്‍ എണ്പതുകാരനെത്തിയത് ആംബുലന്‍സില്‍. കൈയും കാലും പ്ലാസ്റ്ററിട്ട നിലയില്‍ ടി.ജി. ദാനവനാണ് പള്ളുരുത്തി സബ് ട്രഷറി ഓഫീസില്‍ ആംബുലന്‍സിലെത്തിയത്. റിട്ട. എസ്ഐ പള്ളുരുത്തി എസ്ഡിപിവൈ…
Read More » - 4 October
തൃശൂരില്‍ മുറി ബുക്ക് ചെയ്ത ശേഷം ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ പ്രേരണ നല്‍കിയതാരെന്ന ചോദ്യം ബാക്കി, ബാലഭാസ്കറിന്റെ അപകടത്തിൽ ചില ദുരൂഹതകൾ ഉള്ളതായി സൂചന
തിരുവനന്തപുരം : ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തിയ വയലിനിസ്റ് ബാലഭാസ്കറിന്റെയും കുടുംബത്തിന്റെയും അപകടത്തിൽ ചില ദുരൂഹതയുള്ളതായി സൂചന.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നതും ബാലുവിന്റെ സംഗീതമാണ്. എന്നാല്‍ സുഹൃത്തിന്റെ വഞ്ചനയില്‍…
Read More » - 4 October
ആര്‍എസ്എസിനും ബിജെപിയ്ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിധി മറികടക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ആര്‍എസ്എസിനും ബിജെപിയ്ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി മറികടക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ…
Read More » - 4 October
ഐസിഐസി എം.ഡി ചന്ദ കൊച്ചാർ രാജിവെച്ചു
ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദ കൊച്ചാര്‍ രാജിവെച്ചു. വീഡിയോ കോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് രാജി. സന്ദീപ്…
Read More » - 4 October
20 രൂപയ്ക്ക് ചികിത്സ നടത്തിയ ഡോക്ടര്‍ അന്തരിച്ചു
ചെന്നൈ : 20 രൂപയ്ക്ക് ചികിത്സ നടത്തിയ ഡോക്ടര്‍ അന്തരിച്ചു. ചെന്നൈ മാൻഡവേലിയിലെ ഡോ.എ.ജഗന്മോഹന് (77) നാണ് അന്തരിച്ച ജനകീയ ഡോക്ടർ. നിരവധി കമ്പനികളുടെ കണ്‍സള്‍ട്ടെന്റ് കൂടിയാണ്…
Read More » - 4 October
സഹോദരങ്ങളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റില്‍
സോനാപേട്ട്: സഹോദരങ്ങളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ദില്ലി സർവ്വകലാശാല വിദ്യാർത്ഥി അൻഷു (21) അറസ്റ്റില്‍. ഹരിയാനയിലെ സോനാപേട്ടിൽ ഒരു വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.…
Read More » - 4 October
തോന്നുംപോലെ കയറിയിറങ്ങാന്‍ ചന്തയല്ല അമ്പലം വ്യക്തിയോടെന്നപോലെ മൂര്‍ത്തിയോടും നമുക്ക് ചില മര്യാദകളുണ്ട്
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭം ഓര്‍ക്കുക. ഒരു പാര്‍ലമെന്റംഗം പ്രധാനമന്ത്രിയോട് പെരുമാറുന്നതിന് ചില ചട്ടങ്ങളും വ്യവസ്ഥകളുമുണ്ട്. ആ പ്രോട്ടോക്കോള്‍ രാഹുല്‍…
Read More »