Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -28 September
കുവൈറ്റിൽ നിന്നും നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്
കുവൈറ്റ്: കുവൈറ്റിൽ നിന്ന് ഈവർഷം 13,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. ഗുരുതരമായ ഗാതാഗതനിയമ ലംഘനം ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ പെട്ടവർ, മെഡിക്കൽ ടെസ്റ്റിൽ പരായപ്പെട്ടവർ, ഹെപ്പറ്റൈറ്റിസ് –സി, എയ്ഡ്സ്…
Read More » - 28 September
സ്കൂളുകളില്‍ ഉച്ചഭക്ഷണം പാകംചെയ്യുന്ന വെളിച്ചെണ്ണയില്‍ ഉയർന്ന അളവിൽമായം കണ്ടെത്തി, സര്‍ക്കാര്‍ ഏജന്‍സികള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രം ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി
സ്കൂളുകളിൽ കുട്ടികൾക്ക് പാകം ചെയ്യുന്ന ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ ഉയർന്ന അളവിൽ മായം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രമെ ഇനി മുതല്‍…
Read More » - 28 September
കോടതി എന്തൊക്കെ പറഞ്ഞാലും വിശ്വാസികള്‍ മലകയറില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ കത്തികയറിയ ദീപ രാഹുല്‍ ഈശ്വറിന് പൊതുപ്രവര്‍ത്തക ലാലിയുടെ ഏറെ രസകരമായ മറുപടി
തിരുവനന്തപുരം : കോടതി എന്തൊക്കെ പറഞ്ഞാലും വിശ്വാസികള്‍ മലകയറില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ കത്തികയറിയ ദീപ രാഹുല്‍ ഈശ്വറിന് പൊതുപ്രവര്‍ത്തക ലാലിയുടെ ഏറെ രസകരമായ മറുപടി . ദീപയ്ക്കും അതോടൊപ്പം…
Read More » - 28 September
കിടിലൻ വിലക്കുറവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍
കിടിലൻ വിലക്കുറവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍. ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെയാണ് സെയിൽ. ഒക്ടോബര്‍ 10 ന് രാത്രി 12 മണിയ്ക്ക് തുടങ്ങുന്ന…
Read More » - 28 September
ശക്തമായ ഭൂചലനത്തിൽ ഒരു മരണം : സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ജകാർത്ത : ശക്തമായ ഭൂചലനത്തിൽ ഒരു മരണം.ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ വെള്ളിയാഴ്ചയായിരുന്നു റിക്ടർസ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പത്തോളം പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകരുകയും…
Read More » - 28 September
കൊറിയ ഓപ്പണ്‍: സൈന നെഹ്വാള് പുറത്ത്
സിയൂള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റൺ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നെഹ്വാള് പുറത്ത്. ജപ്പാന്റെ നസോമി ഒക്കുഹാരയോടാണ് സൈന പരാജയപ്പെട്ടത്. അഞ്ചാം സീഡ് സൈന ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു…
Read More » - 28 September
റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലേക്ക്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക്. പത്തൊമ്പമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായാണ് പുടിന് എത്തുന്നത്. ഒക്ടോബര്‍ നാലും അഞ്ചും തീയതികളിലാണ് അദ്ദേഹം സന്ദർശനത്തിനെത്തുന്നത്.…
Read More » - 28 September
ശബരിമല സ്ത്രീ പ്രവേശം : 28 വര്‍ഷത്തെ കാത്തിരിപ്പ് : 1990 ലെ കുട്ടിയുടെ ചോറൂണ് സംഭവമാണ് ഈ ചരിത്ര വിധിയുടെ പിന്നില്‍
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഇന്നത്തെയോ ഇന്നലത്തെയോ ഒരു സംഭവമല്ല. കഴിഞ്ഞ 28 വര്‍ഷമായി ശബരിമല സ്ത്രീ പ്രവേശനം കോടതി കയറി ഇറങ്ങുന്നു.…
Read More » - 28 September
ഓഹരി വിപണിയിൽ വീണ്ടും തിരിച്ചടി
മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടർക്കഥയാകുന്നു. സെന്‍സെക്സ് 97.03പോയിന്റ് 36227.14ലിലും നിഫ്റ്റി 47.10 പോയിന്റ് നഷ്ടത്തില്‍ 10930.45ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 538 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും…
Read More » - 28 September
വഴിതെറ്റിയെത്തിയ ഡോൾഫിന്‍ രക്ഷകരായി മത്സ്യത്തൊഴിലാളികൾ
തലശ്ശേരി: അഴിമുഖത്ത് നിന്ന് കൂട്ടം തെറ്റിയെത്തിയ ഡോൾഫിന്‍ രക്ഷകരായി എത്തിയത് മത്സ്യത്തൊഴിലാളികൾ. തലശ്ശേരി കൊടുവള്ളി പഴയപാലത്തിന് സമീപം രാവിലെയാണ് ഡോൾഫിനെ കണ്ടെത്തിയത്. സാധാരണയായി ചങ്കൻ എന്ന പേരിലാണ്…
Read More » - 28 September
ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്റെ സ്വതസിദ്ധ അഭിപ്രായവുമായി പി.സി.ജോര്‍ജ് എം.എല്‍.എ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ് എം.എല്‍.എ. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ പിസി ജോര്‍ജ് രംഗത്ത്. കോടതിയുടെ വിധി ദുര്വിധിയാകാതിരുന്നാല്…
Read More » - 28 September
ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി
ബീഹാർ : ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി. ഷെയ്ഖ്പുര ജില്ലയിൽ ക്ഷത്രിയ ഗ്രാമീൺ ബാങ്ക് മാനേജർ ജയ്വർധനെയാണ് (30) അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹം ബാങ്കിൽനിന്നും തിരിച്ചു വീട്ടിലേക്ക് ബൈക്കിൽ…
Read More » - 28 September
കിടിലൻ റീച്ചാർജ് പ്ലാനുമായി ഐഡിയ
കിടിലൻ റീചാർജ് പ്ലാനുകളുമായി ഐഡിയ(നിലവിൽ വോഡാഫോൺ ഐഡിയ ലിമിറ്റഡ്). എയർടെൽ, ജിയോ എന്നീ കമ്പനികളെ മറികടക്കാനുള്ള 149രൂപയുടെ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 33ജിബി 2ജി/3ജി/4ജി ഡാറ്റ(ദിവസേന എത്രയെന്നു…
Read More » - 28 September
രാഹുലിനെതിരെ അമിത് ഷായുടെ പുതിയ പടനീക്കം’
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരെ അമിത് ഷായുടെ പുതിയ നീക്കം. രാഹുല്‍ ഗാന്ധിയുടെ പഴയ ട്വീറ്റിന് മറുപടിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ‘വിഡ്ഢികള്‍ക്ക് ഒരു…
Read More » - 28 September
പൊലീസുകാരിക്ക് പൊലീസുകാരനാകണം; അപേക്ഷയുമായി വനിതാകോണ്‍സ്റ്റബിള്‍ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍
ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ലളിത് സാല്‍വേ എന്ന പൊലീസുകാരന് ലളിത സാല്‍വേ എന്ന പേരില്‍ വനിതാ പൊലീസായതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നിന്ന് സമാനമായ മറ്റൊരു വാര്‍ത്ത കൂടി.…
Read More » - 28 September
നാളെ പുരുഷന്മാര് പ്രസവിക്കണം എന്ന് പറയുമോ? വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ആചാര അനുഷ്ടാനങ്ങളില് വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ…
Read More » - 28 September
ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ ഉറച്ചു തന്നെ – ജെല്ലിക്കട്ട് പോലെ – രാഹുല്‍ ഈശ്വര്‍
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാഹുല്‍ ഈശ്വര്‍ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു. സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ…
Read More » - 28 September
റോഹിൻഗ്യൻ പ്രശ്നം; ഓങ് സാങ് സൂകിയെ ആദരിച്ചു നല്കിയ പൗരത്വം കാനഡ റദ്ദാക്കും
ഒട്ടാവ: സൂകിക്ക് കനേഡിയൻ പൗരത്വം നഷ്ട്ടപ്പെടുന്നു. മ്യാൻമർ നേതാവ് ആങ് സാൻ സൂകിക്ക് നൽകിയ പൗരത്വം റദ്ദാക്കാനുള്ള തീരുമാനത്തിന് കനേഡിയൻ പാർലമന്റ് അംഗീകാരം. ആദരസൂചകമായി 2007ൽ നൽകിയ…
Read More » - 28 September
ബാലഭാസ്കറിനെതിരെ മോശം പരാമര്‍ശം : പ്രവാസി മലയാളിയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍മീഡിയ
കൊച്ചി: മലയാളി അവിടെയും തന്റെ സ്വഭാവം പുറത്തെടുത്തിരിക്കുന്നു . വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ബാലഭാസ്കറിനെതിരെതിരെയാണ് ഇപ്പോള്‍ മോശം പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ…
Read More » - 28 September
വീണ്ടും വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
ജക്കാര്‍ത്ത: നാടിനെ നടുക്കി ഇന്തോനേഷ്യയിൽ വൻ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുലാവേസി ദ്വീപിൽ ആദ്യം അനുഭവപ്പെട്ടത്. ശേഷം പ്രദേശത്ത് തുടര്‍ ചലനങ്ങളും…
Read More » - 28 September
സവേരി മാര്‍ക്കറ്റിന് ഇനി ഒരാഴ്ച്ച സ്വര്‍ണത്തിളക്കം
രാജ്യത്തെ തന്നെ ഏറ്റവും പുരാണ മാര്‍ക്കറ്റുകളിലൊന്നായ മുംബൈയിലെ സവേരി മാര്‍ക്കറ്റ് ഇനി വെട്ടിത്തിളങ്ങും. ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ഒരാഴ്ച്ച നീളുന്ന ആഭരണ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമുള്ള…
Read More » - 28 September
സ്ത്രീകള്‍ക്ക് ശബരിമല സന്ദര്‍ശനത്തിനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട: സുപ്രീം കോടതി വിധിയെ മാനിച്ച് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രായഭേദമന്യേ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിധിപ്പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന്…
Read More » - 28 September
ഗോഡൗണുകൾക്ക് തീപിടിച്ചു
താനെ: ഗോഡൗണുകൾക്ക് തീപിടിച്ചു. മഹാരാഷ്ട്രയിൽ താനെയിലെ അചാർ ഗാലിയിലുള്ള അചാർ ഗാലിയിലെ അഞ്ച് ഗോഡൗണുകളിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു തീപ്പിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ…
Read More » - 28 September
വാഹന പരിശോധനയ്ക്ക് ഇനി മുതല്‍ സേഫ് സ്ക്വാഡുകള്‍ : രാത്രിയിലും പരിശോധന ശക്തം
തിരുവനന്തപുരം വാഹനാപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് കുറയ്ക്കാന്‍ പുതിയ നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. ഇതോടെ വാഹന പരിശോധന രാത്രി കൂടി നീട്ടി 24മണിക്കൂറാക്കും.…
Read More » - 28 September
ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ മുഖ്യമന്ത്രി യുഎയിലേക്ക്
ദുബായ്: പ്രളയ ദുരന്തത്തിൽപെട്ട കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി ധനം സമാഹരിക്കാൻ മുഖ്യമന്ത്രി യുഎഇയിലേക്ക്. അടുത്തമാസം 17 മുതൽ നാലുദിവസമായിരിക്കും സന്ദർശനം. അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിൽ…
Read More »