Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -4 October
മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ല; മതം മാറി പ്രതിഷേധിച്ച് ഒരു കുടുംബം
ലഖ്നൗ: മകന്റെ അസ്വഭാവിക മരണത്തില്‍ പൊലീസില്‍ നിന്നും സ്വന്തം സമുദായത്തില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ മതം മാറി പ്രതിഷേധിച്ച് ഒരു കുടുംബം. ഉത്തര്‍പ്രദേശിലെ ഭഗപത്ത് ജില്ലയിലാണ് സംഭവം.…
Read More » - 4 October
ശബരിമല സ്ത്രീപ്രവേശനം : നിയമ പോരാട്ടം തുടരാനൊരുങ്ങി പന്തളം കൊട്ടാരവും തന്ത്രി കുടുംബവും
പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും നിയമ പോരാട്ടം നടത്താൻ ഒരുങ്ങുന്നു. ഇരുകൂട്ടരും സംയുക്തമായി പുനഃപരിശോധന ഹർജി നൽകും. ഭക്തരെ പ്രതികൂലമായി…
Read More » - 4 October
അഭിനവ മോഹിനികള്‍ ചിലമ്പണിഞ്ഞൊരുങ്ങുന്നു, പൂങ്കാവനത്തിങ്കല് നടനമാടാന്‍ കാലത്തിനും മുന്‍പേ പിറന്ന വരികള്‍ ശ്രദ്ധേയമാകുന്നു
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നിരവധിപേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി കഴിഞ്ഞു. ശബരിമലയിലെ നിലവിലെ ആചാരനുഷ്ഠാനങ്ങള്‍ക്ക് മാറ്റം വരുത്തുന്നതില്‍ വിശ്വാസികള്‍ക്ക് യോജിപ്പില്ല എന്നാണ്…
Read More » - 4 October
ഖത്തറിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു
ദോഹ : ഖത്തറിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. വർക്ക്ഷോപ് തൊഴിലാളിയും കാരമുക്ക് സ്വദേശിയുമായ കുറ്റൂക്കാരൻ ലിജോ ജോസ് (37) അപകടത്തിൽ മരിച്ചെന്ന വിവരമാണ്…
Read More » - 4 October
തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: കേരളത്തിനു പുറമെ തമിഴ്നാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ഒക്ടോബര്‍ 7 വരെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന…
Read More » - 4 October
പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഹിജിഡ, നോക്കുകുത്തിയായി പൊലീസ്
ഉജ്ജൈന്‍: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ പരസ്യമായി ഹിജിഡയുടെ ആക്രമണം. പെണ്‍കുട്ടിയെ യാത്രക്കാര്‍ക്ക് മുന്നില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സര്‍ക്കാരിന്റെ റെയില്‍വേ പൊലീസോ റെയില്‍വേ പൊലീസോ സംഭവത്തില്‍…
Read More » - 4 October
നവജാത ശിശുക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു: മൂന്നു വര്‍ഷത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ടത് 80 കുട്ടികള്‍
ഹൈദരാബാദ്: നവജാത ശിശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് ഹൈദ്രബാദില്‍ സ്ഥിരം കാഴ്ചയാവുന്നു. തൊട്ടില് സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലം കൂടുതലും കുഞ്ഞുങ്ങളും ഉപേക്ഷിക്കപ്പെടുന്നത് ചവറുകൂനകളിലും ദേവാലയങ്ങളിലുമാണ്. കുട്ടികളെ ഉപേക്ഷിക്കുന്നതുമായി…
Read More » - 4 October
ഇന്ത്യ-റഷ്യ കരാറില്‍ അമേരിക്കയ്ക്ക് ഭയം : ഇന്ത്യക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് റഷ്യയുടെ ഉറപ്പ്
ന്യൂഡല്‍ഹി : ഇന്ത്യ-റഷ്യ കരാറില്‍ ഉത്കണ്ഠയോടെ അമേരിക്ക. ഇന്ത്യ അമേരിക്കയുമായുള്ള അടുപ്പം നിലനിര്‍ത്തുമ്പോള്‍ തന്നെ രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഏറ്റവും അധികം വിശ്വസിക്കാവുന്ന…
Read More » - 4 October
പിടിവാശി അവസാനിപ്പിച്ച് പിണറായി വിജയനും തോമസ് ഐസക്കും ഇന്ധനവില കുറയ്ക്കണമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റേയും നികുതി രണ്ടര രൂപ വീതം കേന്ദ്രസർക്കാർ കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയായിരുന്നു…
Read More » - 4 October
ശബരിമല സ്ത്രീപ്രവേശനം: വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ട് വിധിയോട് യോജിപ്പില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം…
Read More » - 4 October
ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
കുട്ടികൾ മുതൽ പ്രായമായവർ വരെ ടൊമാറ്റോ കെച്ചപ്പ് കഴിക്കുന്നവരാണ്. പ്രിസർവേറ്റീവുകളും രാസ വസ്തുക്കളും ടൊമാറ്റോ കെച്ചപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഷുഗർ അഥവാ സൂക്രോസിനെക്കാളും ദോഷകരമായ ഫ്രക്ടോസ് ആണ്…
Read More » - 4 October
വീണ്ടും നഷ്ടം നേരിട്ട് ഓഹരി വിപണി
മുംബൈ:വീണ്ടും വൻ നഷ്ടം നേരിട്ട് ഓഹരി വിപണി. സെന്‍സെക്സ് 35,169.16ലും, നിഫ്റ്റി 259 പോയിന്റ് നഷ്ടത്തില്‍ 10,599.25ലുമാണ് ക്ലോസ് ചെയ്തത് അസംസ്കൃത എണ്ണ വില 85 ഡോളര്‍…
Read More » - 4 October
കേന്ദ്രം ഇന്ധന വില കുറച്ച സാഹചര്യത്തില്‍ നികുതി കുറയ്ക്കാനൊരുങ്ങി ഈ സംസ്ഥാനം
മഹാരാഷ്ട്ര: കേന്ദ്രം ഇന്ധന വില കുറച്ച സാഹചര്യത്തില്‍ നികുതി കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര . 2.50 പൈസയാണ് കുറയക്കുന്നത്. അതേസമയം, കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്…
Read More » - 4 October
കണ്ണൂര്‍ മെഡിക്കല്‍ കോളെജ്: തലവരിപ്പണ വിവാദമന്വഷിക്കാന് പുതിയ സമിതിയെ സുപ്രീംകോടതി ഏര്‍പ്പെടുത്തി
ഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനായി നിയമരഹിതമായി പണം വാങ്ങിയോ എന്ന് അന്വേഷിക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 2016 –…
Read More » - 4 October
ഇന്ധന വില: വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുക കേന്ദ്രം കുറയ്ക്കാതെ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രം വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും കുറയ്ക്കാതെ സംസ്ഥാനം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കുറച്ചു സമയം മുമ്പ് കേന്ദ്രം…
Read More » - 4 October
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിൽ
ധാക്ക: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യം ബാറ്റ്…
Read More » - 4 October
മെഡിക്കല്‍ റിപ്പോര്‍ട്ട് വായിക്കാന്‍ സാധിക്കുന്നില്ല; ഡോക്ടര്‍മാര്‍ക്ക് പിഴയിട്ട് കോടതി
ലക്നൗ: ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നു ചീട്ടുകള്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ക്കുപോലും വായിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് പതിവായതിനെ തുടര്‍ന്നാണ് അലഹബാദ് കോടതിയിലെ ലക്നൗബെഞ്ചിന്റെതാണ് ഈ തീരുമാനം. കോടതിയുടെ പരിഗണനയിലുള്ള…
Read More » - 4 October
ഏവരെയും ഞെട്ടിക്കാൻ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി വീണ്ടും ആമസോണ്‍
മുംബൈ: ഏവരെയും ഞെട്ടിക്കാൻ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി വീണ്ടും ആമസോണ്‍. വന്‍ ഓഫറുകളും വിലക്കിഴിവും ലഭിക്കുന്ന ഈ ഷോപ്പിങ് ഉത്സവം ഈ മാസം 10 മുതല്‍ 15…
Read More » - 4 October
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് : രാജ്യം നിശ്ചലമാകും
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 8,9 തിയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തുമെന്ന് ഐഎന്‍ടിയുസി. മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വ്യോമ, റെയില്‍,…
Read More » - 4 October
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
യാസില്‍ മെമ്മോറിയലിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഡോ.ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി. എം.എല്‍.എ.മാരായ കെ.എം.ഷാജി, എന്‍.ഷംസുദ്ദീന്, ഡോ.കെ.എം.…
Read More » - 4 October
തുടര്‍ച്ചയായി ഒരേ ആവശ്യം: ദിലീപിന്റെ അഭിഭാഷകന് പിഴ
കൊച്ചി: കേസ് മാറ്റി വയ്ക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ട നടന് ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയതുമായ കേസിലാണ് കോടതി…
Read More » - 4 October
രണ്ട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു
ഇടുക്കി: തൃശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാൽ ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും. അതേസമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത…
Read More » - 4 October
സന്നിധാനത്തെ ഡ്യൂട്ടി, വനിതാ പോലീസുകാര്‍ക്കിടയില്‍ എതിര്‍പ്പുളളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
പത്തനംതിട്ട: യുവതികളായ പൊലീസ് ഓഫീസര്‍മാരെ സന്നിധാനത്ത് നിയോഗിക്കുന്നതില്‍ വനിതാ പോലീസുകാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. 17ന് വൈകിട്ട് 5 മണിക്ക്…
Read More » - 4 October
അറബിക്കടലില്‍ ഏറ്റവും വലിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നത് വെള്ളിയാഴ്ച : ചുഴലിക്കാറ്റ് ആഞ്ഞ് വീശും : കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത നല്കി ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും…
Read More » - 4 October
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനമുണ്ടാകില്ല
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനം ഉണ്ടാകില്ല. വിദ്യാര്ത്ഥികതളില് നിന്ന് തലവരിപ്പണം ഈടാക്കിയതുമായ ബന്ധപ്പെട്ടാണ് പ്രവേശനത്തിന് അനുമതി നിഷേധിച്ചത്. പണം ഈടാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്…
Read More »