Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -13 October
മെറിന് ജോസഫിനും ശ്രീനിവാസിനും പുതിയ ചുമതല
തിരുവനന്തപുരം: കാണാതാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരെ കണ്ടെത്തുന്നതിനായുള്ള സംഘത്തിന്റെ ചുമതല മെറിന് ജോസഫിനും ശ്രീനിവാസിനും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. സ്ത്രീകളെയും കുട്ടികളെയും…
Read More » - 13 October
പ്രാവിനെ മുറിവേല്‍പ്പിച്ച് ചിറകടി ശബ്ദമുണ്ടാക്കി ജനലിനരികില്‍ വരുത്തി മാല പൊട്ടിക്കുന്ന സംഘം വിലസുന്നു
ചേര്‍പ്പ്: പല തരത്തിലുളള മോഷണ പരമ്പരകളുടെ ഒരു നീണ്ട നിരയാണ് കേരളത്തില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. കറുത്ത റിബണ്‍ ഒട്ടിച്ച് സ്കെച്ച് ചെയ്ത് രാത്രിയില്‍ എത്തി മോഷണം നടത്തുക തുടങ്ങി…
Read More » - 13 October
ട്രക്കിലും കുപ്പായത്തിലുമൊക്കെ പച്ചമയം ; വാട്സാപ്പ് വ്യാജ വാര്‍ത്ത തടയാനുള്ള ഒരു വിസ്മയകരമായ പദ്ധതി
ജയ്പൂര്‍: രാജസ്ഥാനിലെ തിരക്കുളള ജയ്പൂര്‍ സിറ്റിയില്‍ അരങ്ങൊരുങ്ങിയ ഒരു തെരുവുനാടകമാണ് പച്ച വര്‍ണ്ണത്താല്‍ അലംകൃതമായത്. ഉച്ചസമയത്ത് പൊളളുന്ന വെയിലില്‍ ഒരു പച്ചനിറത്താല്‍ അലംകൃതമായ ഒരു ട്രക്ക് വന്ന് റോഡിന്റെ…
Read More » - 13 October
നീണ്ട ഇടവേളയ്ക്ക് ശേഷം ജാവ ബൈക്ക് വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്
ഒരു കാലത്ത് ഇന്ത്യൻ നിരത്തു കൈയടക്കിയിരുന്ന ജാവ ബൈക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് ബ്രാന്‍ഡിന് കീഴില്‍ നവംബര്‍…
Read More » - 13 October
ഈ ഊളകളുടെ പുറകെ നടക്കുവാന്‍ സമയം ഇല്ല; ഡബ്ല്യൂസിസി വാർത്താസമ്മേളനത്തിലെ മാസ് ഡയലോഗ് ഏറ്റെടുത്ത് ശാരദക്കുട്ടി
കൊച്ചി: ഇന്ന് എറണാംകുളം പ്രസ് ക്ലബ്ബില്‍ നടന്ന ഡബ്ല്യൂസിസി വാർത്താസമ്മേളനത്തിലെ മാസ് ഡയലോഗ് ഏറ്റെടുത്ത് ശാരദക്കുട്ടി. ചലച്ചിത്ര പ്രവര്‍ത്തക അര്‍ച്ചന പത്മിനിയുടെ വാക്കുകളാണ് ഡയലോഗ് ഓഫ് ദി…
Read More » - 13 October
സൂപ്പര്‍ റേസിനെ വെല്ലുന്ന വിധം കാര്‍ കറക്കിവളച്ച് പായല്‍,അതും സിനിമാ സ്റ്റെയിലില്‍ പോലീസിന് നേരെ കത്തിയെറിഞ്ഞ് , സംഭവം അനന്തപുരിയില്‍
തിരുവനന്തപുരം: സൂപ്പര്‍ റേസിങ്ങിനെ ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു തലസ്ഥാന നഗരിയിലെ ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയുളള നാലംഗ സംഘത്തിന്റെ തലതിരിഞ്ഞ കാറോട്ടം. മണിക്കൂറുകളോളം തലസ്ഥാന നഗരിയിലെ പ്രഥമ ഭാഗങ്ങളിലൂടെ കടന്ന്…
Read More » - 13 October
കനത്ത മഴയില്‍ സ്കൂള്‍ തകര്‍ന്ന് 11 കുട്ടികളടക്കം 22 മരണം
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ കനത്ത മഴയില്‍ സ്കൂള്‍ തകര്‍ന്ന് 11 കുട്ടികളടക്കം 22 മരണം. മഴയുടെ കാഠിന്യത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നടിഞ്ഞ് വീണത്. മഴയെത്തുടര്‍ന്ന് വലിയ അളവില്‍…
Read More » - 13 October
ഭര്‍ത്താവുമായി വഴക്ക്; നാലു കുട്ടികളെ അഗ്നിക്കിരയാക്കിയ ശേഷം വീട്ടമ്മ തീ കൊളുത്തി
ലഖ്നൗ: ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് തന്റെ നാലു കുട്ടികളെ അഗ്നിക്കിരയാക്കിയ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു. കുട്ടികളുടെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു ഇവര്‍ തീ കൊളുത്തിയത്. ഉത്തര്‍…
Read More » - 13 October
സി.പി.എം.തൊഴിലുറപ്പ് അട്ടിമറിക്കുന്നു
മാരാരിക്കുളം•മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സി. പി. എം. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിൽ വ്യാപക പ്രതിക്ഷേധം. കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാസ്റ്ററോളിൽ ഒപ്പിട്ട തൊഴിലാളികളെ…
Read More » - 13 October
ഗുര്‍ജാ കൊടുമുടിയില്‍ പര്യവേഷണത്തിനെത്തിയ എട്ട് പര്‍വതാരോഹകര്‍ ഹിമപാതത്തില്‍ മരിച്ചു
കാഠ്മണ്ഡു: ഗുര്‍ജാ കൊടുമുടിയില്‍ പര്യവേഷണത്തിനെത്തിയ ദക്ഷിണകൊറിയന്‍ സംഘത്തിലെ എട്ടുപേര്‍ ഹിമപാതത്തില്‍ മരിച്ചതായി റിപ്പോർട്ട്. ഒമ്പതംഗസംഘത്തിലെ ഒരാളെ കാണാതായെന്നും ഇയാളും മരിച്ചതായാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി. എട്ട് പര്‍വതാരോഹകരുടേയും…
Read More » - 13 October
മര്‍ദ്ദനമേറ്റ് മധ്യവയസ്കന് മരിച്ച സംഭവം; ഡിവൈഎഫ്ഐ നേതാവടക്കം അഞ്ച് പേര് പിടിയില്‍
മലപ്പുറം: വേങ്ങരക്ക് സമീപം പറപ്പൂരില്‍ മര്‍ദ്ദനമേറ്റ് മധ്യവയസ്കന് മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറി…
Read More » - 13 October
ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളും മറ്റ് കുട്ടികളെ പോലെ സ്നേഹത്തിനും കരുതലിനും അര്‍ഹരാണ്; വീഡിയോ വൈറലാകുന്നു
കൊച്ചി: ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള സന്ദേശം നല്കുന്ന വിക്സിന്റെ ഒണ്‍ ഇന്‍ എ മില്യണ്‍ – ടച്ച് ഓഫ് കെയര്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജന്മനാ…
Read More » - 13 October
ഖത്തറിൽ കെട്ടിടത്തിൽ നിന്ന് വീണു പ്രവാസിക്ക് ദാരുണാന്ത്യം
ദോഹ : ഖത്തറിൽ കെട്ടിടത്തിൽ നിന്ന് വീണു പ്രവാസിക്ക് ദാരുണാന്ത്യം. തലശ്ശേരി സ്വദേശി കോണോർവയൽ അസീനാസിൽ എം.കെ.അൻഷാദ് (44) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. രണ്ടു…
Read More » - 13 October
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് മക്കള്‍ നീതി മയ്യം സഖ്യം വരുമോ? ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ സഖ്യത്തിന് തയ്യാറെന്ന് കമല്ഹാസന്
ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് മക്കള്‍ നീതി മയ്യം സഖ്യം വരുമോ. തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരു ചോദ്യമാണിത്. എന്നാല്‍ അതിനുത്തരവും കമല്ഹാസന് തന്നെ പറയുന്നു. ഡിഎംകെയുമായുള്ള സഖ്യം…
Read More » - 13 October
ഇന്ത്യ- ചൈന ചരിത്ര പോരാട്ടത്തിനായുള്ള ഇന്ത്യയുടെ ലൈനപ്പറിയാം
21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും ഇന്ന് ഏറ്റുമുട്ടുകയാണ്. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 5 മണിക്കാണ് ഇന്ത്യ – ചൈന പോരാട്ടം. ചൈനയിലെ സുസു ഒളിമ്പിക്…
Read More » - 13 October
മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇനി ഇന്ത്യയും
യുണൈറ്റഡ് നേഷന്‍സ്: 2019 ജനുവരി ഒന്നുമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ബെഹറിന്, ബംഗ്ലാദേശ് ഫിജി, ഫിലിപ്പീന്‍സ്, എന്നീ രാജ്യങ്ങള്‍ മത്സരിച്ച ഏഷ്യ…
Read More » - 13 October
അമ്മയ്ക്കും മോഹൻലാലിനുമെതിരെ പരസ്യ പ്രതിഷേധവുമായി ഡബ്യൂസിസി
കൊച്ചി : എഎംഎഎയ്ക്കും മോഹൻലാലിനുമെതിരെ പരസ്യ പ്രതിഷേധവുമായി ഡബ്യൂസിസി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചും ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിലും പ്രതിഷേധിച്ച് നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ,അഞ്ജലി…
Read More » - 13 October
കെ.എസ്.ആര്.ടി.സിയിലെ കൂട്ടപിരിച്ചുവിടൽ; നിലപാട് വ്യക്തമാക്കി എ.കെ ശശീന്ദ്രന്
കോഴിക്കോട്: കെ.എസ്.ആര്.ടി.സി യില്‍ കൂട്ട പിരിച്ചുവിടല്‍ ഇല്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്. നേരത്തെ എടുത്ത തീരുമാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. അവധിയില്‍ പ്രവേശിച്ചവര്‍…
Read More » - 13 October
പ്രവര്‍ത്തിക്കാത്തവര്‍ പുറത്ത്: ശബരീനാഥിനെ വേദിയിലിരുത്തി മുല്ലപ്പള്ളിയുടെ താക്കീത്
തിരുവനന്തപുരം: യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് താക്കീത് നല്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പ്രവര്‍ത്തിക്കാത്തവര്‍ പുറത്തു പോകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പാര്‍ട്ടി നടത്തിയ രാജ് ഭവന് മാര്‍ച്ചില്‍…
Read More » - 13 October
നീ മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നത് കാണാന്‍ വയ്യ; ചുമരിൽ ആത്മഹത്യാക്കുറിപ്പ് എഴുതി കാമുകിയുടെ വീടിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു
കൊല്ലം: വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ കാമുകി മറ്റൊരു വിവാഹത്തിന് സമ്മതം മൂളിയതോടെ കാമുകിയുടെ വീടിന് മുന്നില്‍ യുവാവ് ജീവനൊടുക്കി. ഒക്ടോബര്‍ പത്ത് ബുധനാഴ്ച രാവിലെയാണ് ശൂരനാട് വടക്ക് നടുവിലേമുറി…
Read More » - 13 October
കോണ്‍ഗ്രസിന് തിരിച്ചടി, വര്‍ക്കിങ്ങ് പ്രസിഡന്റ് ബിജെപിയിലേക്ക്
റായ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ്ങ് പ്രസിഡന്റും എം.എല്‍.എയുമായ റാം ദയാല്‍ ഉയികിയാണ് തിരഞ്ഞെടുപ്പടുത്തിരിക്കെ ബിജെപിയില്‍ ചേര്‍ന്നത്. ശനിയാഴ്ചയായിരുന്നു പാലി-തനാക്കര്‍ എം.എല്‍.എയായ രാംദയാലിന്റെ പാര്‍ട്ടി മാറ്റം. നാല് ദിവസത്തെ…
Read More » - 13 October
ഗര്‍ഭം ധരിക്കുകയെന്നാല്‍ സ്ത്രീകള്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയോ അല്ല; തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി സാനിയ മിർസ
ടെന്നീസ് താരം സാനിയ മിര്‍സയുടെ ബേബി ഷവര്‍ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. തന്റെ അശ്ലീലം കണ്ടെത്തിയവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം. സാനിയയുടെ…
Read More » - 13 October
ശബരിമല സ്ത്രീപ്രവേശനം : സംഘര്‍ഷം കണക്കിലെടുത്ത് സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് സൂചന
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘര്ഷാവസ്ഥയുണ്ടാകന് ഇടയുളള സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ജനങ്ങളുടെ സുരക്ഷക്കായി ക്രമസമാധാനം പാലിക്കപ്പെടേണ്ടത് മാറ്റി…
Read More » - 13 October
കൂളിങ്ങ് ഗ്ലാസിട്ട് കൂള്‍ ഗെറ്റപ്പില്‍ ഹോട്ടലിന്ന് ടി.വി പൊക്കുന്ന “ടി.വികളളൻ ” ഈ അതിമോഹമില്ലാത്ത തസ്കരവീരന്റെ മോഷണ പരമ്പരയിലേക്ക്
അതിസമ്പന്ന കുടുംബത്തില്‍ പിറന്ന ഈ കളളന് അഥവാ “ടി.വികളളൻ ” വീട്ടില്‍ സിനിമാ നടനാണ് എന്ന് പറഞ്ഞാണ് ഈ പറയാന്‍ പോകുന്ന തരികിടകളെല്ലാം നാട്ടില്‍ കാണിച്ചുകൂട്ടിയത്. വിദ്വാന്റെ…
Read More » - 13 October
പട്ടാപകല്‍ ബാങ്ക് കൊള്ള ; ബാങ്ക് ജീവനക്കാരനെ അക്രമികള്‍ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരനായ ക്യാഷറെ വെടിവെച്ച് വീഴ്ത്തിചയ ശേഷം കവര്‍ച്ചാ സംഘം 10 ലക്ഷം രൂപയുമായി കടന്നു . സന്തോഷ് (33) എന്നായളാണ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. …
Read More »