Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -13 October
ശബരിമലയിൽ പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു
പമ്പ: ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. നവംബര്‍ 15-നു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍…
Read More » - 13 October
ദക്ഷിണേന്ത്യയിൽ പോകുന്നതിനേക്കാൾ തനിക്കിഷ്ടം പാകിസ്ഥാനിൽ പോകുന്നത്; വിവാദപരാമർശവുമായി സിദ്ധു
ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ പോകുന്നതിനേക്കാൾ താൻ പാകിസ്ഥാനിൽ പോകുന്നത് ഇഷ്ടപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധു. കസൗലി സാഹിത്യസമ്മേളനത്തിലാണ് സിദ്ധുവിന്റെ വിവാദ പരാമർശം. ദക്ഷിണേന്ത്യയിൽ…
Read More » - 13 October
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാടില്‍ ഉറച്ചു നില്ക്കും ; ജി.സുകുമാരന്‍ നായര്‍
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാടില്‍ ഉറച്ചു നില്ക്കുമെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ ഹൈജാക്ക് ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ട…
Read More » - 13 October
റഫാല്‍ ഇടപാട്; രാഹുല്‍ ഗാന്ധി ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി
ബംഗളുരു: വിവാദ റഫാല്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് (ഹാള്‍) ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. ബംഗളുരുവിലായിരുന്നു കൂടിക്കാഴ്ച. റഫാല്‍ ഇടപാടില്‍…
Read More » - 13 October
വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി ; യുവാവ് അറസ്റ്റിൽ
കൊല്ലം : വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ. പരവൂര്‍ സ്വദേശി പ്രിന്‍സ് ആണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ പൊലിസിനെ കണ്ട് ഓടാന്‍…
Read More » - 13 October
കൊല്ലം തുളസിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കൊല്ലം•ശബരിമല സംരക്ഷണ പദയാത്രയ്ക്കിടെ സ്ത്രീകളെയും സുപ്രീം കോടതി ജഡ്ജിമാരേയും അധിക്ഷേപിച്ച് സംസാരിച്ച സിനിമാതാരം കൊല്ലം തുളസിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 95 എ, ഐ.പി.സി.…
Read More » - 13 October
ഇന്ത്യൻ നിരത്ത് കീഴടക്കാൻ കിടിലൻ ബൈക്കുമായി എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍
ഇന്ത്യൻ നിരത്ത് കീഴടക്കാൻ എച്ച്പിഎസ് 300എന്ന കിടിലൻ ബൈക്കുമായി കൈനറ്റിക് മോട്ടോറോയല്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ‘എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍’. എച്ച്പിഎസ് 125 മോഡലിന്റെ അടിസ്ഥാനത്തിലാണ് സ്റ്റൈലിഷ്…
Read More » - 13 October
ശബരിമല: സമരങ്ങളെ തള്ളി അയ്യപ്പ സേവാ സംഘം
പത്തനംതിട്ട•ശബരിമല സുപ്രീംകോടതി വിധിയുടെ പേരില്‍ നടക്കുന്ന സമരങ്ങളോട് യോജിപ്പില്ലെന്ന് അയ്യപ്പ സേവാ സംഘം. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനല്ലെന്നും അയ്യപ്പ സേവാ സംഘം…
Read More » - 13 October
പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ പതിനേഴുകാരി പെണ്‍കുട്ടി തന്റെ വാതിലില്‍ വന്ന് മുട്ടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേവതി
കൊച്ചി: ഒന്നര വര്‍ഷം മുൻപ് ലൈംഗിക പീഡനത്തില്‍ നിന്നും രക്ഷനേടുന്നതിനായി പതിനേഴുകാരിയായ പെണ്‍കുട്ടി തന്റെ വാതിലില്‍ വന്ന് മുട്ടിയതായി നടി രേവതി. ഇന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ കൊച്ചിയില്‍…
Read More » - 13 October
കിടിലൻ ഫീച്ചറുകളുമായി ഫേസ്ബുക്ക് മെസഞ്ചര്‍
കിടിലൻ ഫീച്ചറുകളുമായി ഫേസ്ബുക്ക് മെസഞ്ചര്‍. വാട്സ്ആപ്പിലേതിനു സമാനമായ ഫീച്ചറുകളായിരിക്കും അവതരിപ്പിക്കുക. വാട്സ്ആപ്പില്‍ മെസേജ് അയച്ചു കഴിഞ്ഞാല്‍ അത് ആവശ്യമില്ലാത്തതാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചര്‍ തന്നെയാണ്…
Read More » - 13 October
സ്ത്രീ-കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി ആവിഷ്കരിച്ച സമ്പുഷ്ട കേരളം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബഹുമതി.
കേരളത്തിന് വീണ്ടും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ബഹുമതി. സ് ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച സമ്പുഷ്ട കേരളം എന്ന പദ്ധതിക്കാണ് കേന്ദ്രത്തിന്റെ ബഹുമതി തേടിയെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ…
Read More » - 13 October
ജഡ്ജിയുടെ ഭാര്യയെയും മകനെയും പേഴ്സണല്‍ ഗണ്മാന് വെടിവെച്ചു, നില അതീവഗുരുതരം
ന്യൂഡല്‍ഹി: ജഡ്ജിയുടെ മകനും ഭാര്യയ്ക്കും പേഴ്സണല്‍ ഗണ്മാനില് നിന്ന് വെടിയേറ്റു. ഗുരുഗ്രാമിലെ തിരക്കുള്ള തെരുവില്‍ നിന്നും വെടിവച്ച ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. അഡീഷണല്‍…
Read More » - 13 October
ഖാദി ബോര്‍ഡിന് ഏഴുകോടി രൂപ അനുവദിച്ചു
തിരുവനന്തപുരം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് ബജറ്റില്‍ നോണ്‍ പ്ലാനായി വകയിരുത്തിയ 42 കോടി 17 ലക്ഷത്തി അമ്ബത്തയ്യായിരം രൂപയില്‍ നിന്നും ഖാദി ബോര്‍ഡ്…
Read More » - 13 October
സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചെെനയെ സമനിലയില്‍ തളച്ച് ഇന്ത്യ
ബീജിംഗ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചെെനക്കെതിരെ ഇന്ത്യയ്ക്ക് വിജയത്തിന് സമമായ സമനില. ചെെനയ്ക്കെതിരെ പതിനെട്ട് മത്സരങ്ങളില്‍ ഒരു ജയം പോലുമില്ലാതെയാണ് ഇതോടെ ഇന്ത്യ മടങ്ങുന്നത്. ഇന്ത്യയേക്കാള്‍ റാങ്കിംഗില്‍…
Read More » - 13 October
സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു
പാലക്കാട്: സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് മേനോന് പാറയില്‍ കൂരാന്‍പാറ സ്വദേശി പ്രശാന്തിനാണ് വെട്ടേറ്റത്. വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ പ്രശാന്തിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പാലക്കാട്…
Read More » - 13 October
പ്രൊഡക്ഷന്‍ കണ്ട്രോളര് തന്നോട് മോശമായി പെരുമാറിയെന്ന യുവനടിയുടെ ആരോപണം; പ്രതികരണവുമായി ബി.ഉണ്ണിക്കൃഷ്ണന്
കൊച്ചി: പുള്ളിക്കാരന് സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് തന്നോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ അര്‍ച്ചന പദ്മിനിക്കെതിരെ സംവിധായകന് ബി.ഉണ്ണിക്കൃഷ്ണന് രംഗത്ത്.…
Read More » - 13 October
സൗദിയില്‍ മലയാളി നഴ്സ് ജീവനൊടുക്കി
അല്‍ഹസ്സ• അല്‍ഹസ്സ ഹഫൂഫില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഹുറെസില് ഒരു ഹെല്‍ത്ത് സെന്റെറില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നഴ്സ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.…
Read More » - 13 October
നിപ്പാ കാലത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്തയെക്കുറിച്ച് പ്രതികരണവുമായി കാളിദാസ് ജയറാം
കേരളത്തെ പിടിച്ചുകുലുക്കിയ ഒരു ദുരന്തമായിരുന്നു നിപ വൈറസ് ബാധ. കേരളത്തിന്റെ ആ അതിജീവനത്തെ ആഷിക് അബു സിനിമയാക്കുന്നതായി അറിയിച്ചിരുന്നു. പാര്‍വതി, രേവതി, ഫഹദ് ഫാസില്‍, ആസിഫ് അലി,…
Read More » - 13 October
വന്‍ തിരിച്ചടി: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബി.ജെ.പിയില്‍
ന്യൂഡല്‍ഹി•നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബി.ജെ.പിയില്‍. കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ രാംദിയാല് യുകിയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി…
Read More » - 13 October
വീണ്ടുമൊരു വെര്‍ബല്‍ റേപ്പിന് പാത്രമാകാന്‍ താല്പര്യമില്ല ; പ്രൊഡക്ഷന്‍ കണ്ട്രോളറിനെതിരെ മീ റ്റൂ വുമായി യുവനടി
കൊച്ചി: മമ്മൂട്ടി നായകനായി അഭിനയിച്ച പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് മോശമായി പെരുമാറിയെന്ന ആരോപണവുമായി യുവനടി രംഗത്ത്. കൊച്ചിയില്‍ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ്…
Read More » - 13 October
കോന്നിയില്‍ ഉരുള്‍പൊട്ടല്‍
പത്തനംതിട്ട : കോന്നിയിൽ മുറിഞ്ഞകല്ലിൽ ഉരുൾപൊട്ടൽ. മലമുകളിൽനിന്നു പുനലൂർ –മൂവാറ്റുപുഴ റോഡിലേക്കു വെള്ളം ഒഴുകിയെത്തുന്നു. പുനലൂർ – മൂവാറ്റുപുഴ റോഡിൽ കോന്നിക്കും കലഞ്ഞൂരിനും ഇടയിൽ രണ്ടിടത്തു വെള്ളം…
Read More » - 13 October
സൗദിയിൽ അപകടം : പ്രവാസി യുവാവിന് ദാരുണമരണം
ജിദ്ദ : സൗദിയിലുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന് ദാരുണമരണം. കാണക്കാരി കടപ്പൂര് വട്ടുകുളം പതിരിയ്ക്കൽ ഷാജി–സുധർമ്മ ദമ്പതികളുടെ മകനും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ വി.എസ്.അഭിജിത്ത് (25) ആണ്…
Read More » - 13 October
VIDEO: ശബരിമല വിധിയിൽ തലസ്ഥാന നഗരിയിലും പ്രതിഷേധമിരമ്പുന്നു
തിരുവനന്തപുരം•ശബരിമല ക്ഷേത്ര വിശ്വാസങ്ങൾക്കും ആചാര അനുഷ്ടാനങ്ങൾക്ക്മെതിരെ സംസ്ഥാന ദേശീയ തലത്തിൽ നടക്കുന്ന ഗുഡാലോചന ഇല്ലായ്മ ചെയ്യാൻ തലസ്ഥാനനഗരിയിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധ കൂട്ടായ്മ. ശാസ്തമംഗലം എന്‍.എസ്.എസ് സ്കൂളിന്…
Read More » - 13 October
നിലയ്ക്കല്‍ സമര നായകനെ, ഇരുട്ടത്തു നില്‍ക്കാതെ വെളിച്ചത്തു വാ; ശബരിമല വിഷയത്തിൽ കുമ്മനത്തോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ആരാധകര്‍
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനോട് കേരളത്തിലേക്ക് തിരികെ വരാൻ അഭ്യർത്ഥിച്ചുകൊണ്ട് പ്രവര്‍ത്തകരും ആരാധകരും രംഗത്ത്. കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പേജിലാണ്…
Read More » - 13 October
ഓണര്‍ 8c വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിച്ചു ഓണര്‍ 8c ചൈനയില്‍ അവതരിപ്പിച്ചു. 1520X720 പിക്സല്‍ 19:9 ആസ്പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ച്ഡി പ്ലസ് നോച്ച് ഡിസ്പ്ലേ, ക്വാല്‍കോം…
Read More »