Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -13 October
തിക്കുറിശ്ശി പുരസ്കാരം പ്രഖ്യപിച്ചു
തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ തിക്കുറിശ്ശി ജന്മശതാബ്ദി പുരസ്കാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പി.ആര്.ഒ മുരളി കോട്ടയ്ക്കകത്തിന്. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം…
Read More » - 13 October
പത്തുവയസ്സുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാന്‍ സാധ്യതയുള്ളതായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിന് തുല്ല്യം; വീട്ടമ്മയുടെ ഹര്‍ജി സുപ്രീം കോടതിയില്‍
ഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന വിഷയം കേരളത്തില്‍ കത്തുമ്പോള്‍ 10നും 50 നും ഇടയില്‍ പ്രയമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തണമെന്ന വാദം സ്ത്രീവിരുദ്ധമെന്നു കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി.…
Read More » - 13 October
നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍; ശബരിമല തുലാമാസ പൂജകള്‍ക്ക് പ്രത്യേക ഒരുക്കങ്ങളുണ്ടാവില്ല
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ കേരളമൊട്ടാകെ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍…
Read More » - 13 October
500 കിലോ നിരോധിത പുകയില ഉൽപ്പങ്ങളുമായി ഒരാൾ പിടിയിൽ
പത്തനംതിട്ട: കുരമ്പാലയിൽ 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കുരമ്പാല സ്വദേശി നന്ദരാജ് എന്നയാളാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍…
Read More » - 13 October
ട്രെയിന്‍ തട്ടി അഞ്ചു പേർക്ക് ദാരുണാന്ത്യം
ബിഹാര്‍: പാളം മുറിച്ചു കടക്കവെ ട്രെയിന്‍ തട്ടി അഞ്ചു പേർ കൊല്ലപ്പെട്ടു. ബിഹാറിലെ കൈമുര്‍ ജില്ലയിലെ ബാബുവയിൽ വെള്ളിയാഴ്ച വൈകുംനേരം 5:30-ഓടെയാണ് അപകടം ഉണ്ടായത്. 18612 (ഡി.…
Read More » - 13 October
ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തുപകരാന്‍ ചിനൂക് കോപ്റ്റര്‍, പരിശീലനത്തിനായി വേസനാംഗങ്ങള് നെതര്‍ലന്‍ഡിലേക്ക്
ഡല്‍ഹി: ബോയിങ്ങില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 15 ചിനൂക് (സിഎച്ച് 47 എഫ് ) കോപ്റ്ററുകളാണ് വൈകാതെ ഇന്ത്യന്‍ സേനയുടെ ഭാഗമാകാന്‍ പോകുന്നത്. അഫ്ഗാന്, ഇറാഖ് യുദ്ധങ്ങളില്‍…
Read More » - 13 October
ആര്‍എസ്എസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
കൂത്തുപറമ്പ്: കൂവപ്പാടിയില് ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീടിനുനേരെ ബോംബേറ്. കൂവപ്പാടി പ്ലൈവുഡ് കമ്ബനിക്കു സമീപം താമസിക്കുന്ന ടി. നിഖിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അര്‍ധരാത്രി 12.15 ഓടെയായിരുന്നു…
Read More » - 13 October
കുടുംബശ്രീക്കാരെ തുരത്താന്‍ ചെരിപ്പ് മോഷണം
തിരുവന്തപുരം: കെ.എസ്.ആര്.ടി.സി ബസ്റ്റാന്‍ഡുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ കുടുംബശ്രീ വനിതകള്‍ ജോലിക്കെത്തുന്നതില്‍ പ്രതിഷേധിച്ചാണ് ചെരുപ്പ് മോഷണം നടത്തിയിരിക്കുന്നത്. വ്യാഴാഴ്ച സിറ്റി ഗാരേജിലെ ട്രെയിനിംങ്ങ് സെന്ററില്‍ പരിശീലനം കഴിഞ്ഞിറങ്ങിയ സ്ത്രീകള്‍ക്കാണ്…
Read More » - 13 October
ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുമോ? ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതി അംഗങ്ങള്‍ ഗവര്‍ണറെ കണ്ടു. വിഷയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഇടപെടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. തുലാമാസ…
Read More » - 13 October
കാര്യവട്ടം ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ ദിവസം ആരംഭിക്കും
തിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ഈ മാസം പതിനേഴിന് തുടങ്ങും. ടിക്കറ്റ് വില്‍പ്പന കായിക മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ്…
Read More » - 13 October
മുകേഷിനെതിരായ ലൈംഗികാരോപണം; കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം
കൊല്ലം: മീടു കാമ്ബയിനില്‍ ആരോപണ വിധേയനായ നടന് മുകേഷ് എം.എല്‍.എക്കെതിരെ കേസെടുത്താല്‍ നിലനില്‍ക്കില്ലെന്ന് പൊലീസിന് നിയമോപദേശം. ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ ട്വീറ്റ് വിവാദമായതോടെയാണ് കൊല്ലം…
Read More » - 13 October
രാം ലീലയില്‍ ജനക മഹാരാജാവായി കേന്ദ്രമന്ത്രി ഹര്ഷവര്ദ്ധന്
ഡല്‍ഹിയിലെ ലവ് കുഷ് രാംലീല സമിതി സംഘടിപ്പിച്ച രാംലീല നാടകത്തില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ വര്ധന് സീതയുടെ അച്ഛനായ മഹാരാജ് ജനകന്റെ വേഷം അവതരിപ്പിച്ചു. രാംലീല പരിപാടിയില്‍ പരിസ്ഥിതി ശുചീകരണത്തിന്റെ…
Read More » - 13 October
മീടു വിവാദം കൊഴുക്കുന്നു; നാണം കെട്ട് സിനിമാ ലോകം കന്യകയാണോ? സ്വയംഭോഗം ചെയ്തിട്ടുണ്ടോ? കോണ്ടം ഉപയോഗിച്ചിട്ടുണ്ടോ? നടിയോട് ചോദ്യങ്ങളുമായി സംവിധായകന്
മുംബൈ: മീടു വിവാദം വീണ്ടും ചൂടു പിടിക്കുന്നു. ആരോപണങ്ങില്‍ തലതാഴ്ത്തി നാണം കെട്ട് നില്‍ക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. ബോളിവുഡിന്റെ ഇതുവരെ കാണാത്ത മറ്റൊരു മുഖമാണ് ഇവിടെ…
Read More » - 13 October
ക്രിമിനല്‍ കേസില്‍ ഇരകള്‍ക്ക് മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ അപ്പീല്‍ നല്‍കാം
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെ മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇരയ്ക്കും ചോദ്യം ചെയ്യാന്‍ അവകാശമണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ 372 -ാം വകുപ്പ്…
Read More » - 13 October
മീടൂ വിവാദം മലയാള സിനിമയിലേക്കും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍.എസ്. മാധവന്
കൊച്ചി: സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് മീടൂ ക്യാമ്പെയിന്. ബോളീഡിലെയും ഹോളീവുഡിലെയും ഒക്കെ പ്രമുഖര്‍ക്ക് ഇതിലൂടെ പണി കിട്ടുകയും ചെയ്തു. ഇതിലൂടെ പമലയാള സിനിമയിലും മീടൂവിന് വലിയ…
Read More » - 13 October
സംസ്ഥാനത്തെ എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ ഏഴംഗ സംഘം
തൃശൂര്‍: എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍ ഏഴംഗ സംഘമാണെന്ന പുതിയ വിവരം പോലീസിന് ലഭിച്ചു. കവര്‍ച്ചാ സംഗത്തിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടിയില്‍ നിന്നും പോലീസിന് ലഭിച്ചു. ചാലക്കുടി…
Read More » - 13 October
ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
ബംഗളൂരു: ബംഗളുരുവിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ് മരിച്ചത്. കവര്‍ച്ചാശ്രമത്തിനിടെയാണ് ഗൗതമിന് കുത്തേറ്റതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 13 October
18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജെപിയില്‍
റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഛത്തീസ്ഗഡില്‍ ഭരണം പിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ രാംദിയാല് യുകി ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസുമായുള്ള 18…
Read More » - 13 October
രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ യുവ എംഎല്‍എമാര്‍ക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ യുവ എംഎല്‍എമാര്‍ക്ക് എട്ടിന്റെ പണി. പാര്‍ട്ടിയേക്കാള്‍ ആരും വലിയവരല്ലെന്നും അതിനാല്‍ തന്നെ അത്തരത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി…
Read More » - 13 October
മോദിക്ക് അസമില്‍ നിന്ന് വധഭീഷണി; ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസമില്‍ നിന്ന് വധഭീഷണി. ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിലില്‍ വധ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. എന്നാല്‍ ഭീഷണി…
Read More » - 13 October
തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം
പന്തളം: ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം. കോടതി വിധിക്കെതിരെ ഇവിടെ നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടണമെന്നും അത് സംസ്ഥാന…
Read More » - 13 October
ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
കൊച്ചി: അറബിക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്തായി രൂപപ്പെട്ട ലുബാന് ചുഴലിക്കാറ്റ് മൂലം അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍, മത്സ്യതൊഴിലാളികള്‍ അറബികടലിന്റെ മധ്യ…
Read More » - 13 October
മാനസിക രോഗം വന്ന വ്യക്തിക്ക് വിവാഹം കഴിക്കാന്‍ സാധിക്കുമോ?
ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ അയാളുടെ പെരുമാറ്റം വഷളാകുമ്പോഴാണ് നാമതിനെ ‘മനോരോഗം’ അഥവ മാനസികപ്രശ്നം എന്നു വിളിക്കുന്നത്. വിവിധ തീവ്രതകളുള്ള…
Read More » - 13 October
അത്യാഹിത വിഭാഗത്തില്‍ ചികിത്സ നിഷേധിച്ചാല്‍ .. ആശുപത്രികൾക്കും ഡോക്ടർമാർക്കും എട്ടിന്റെ പണി
തിരുവനന്തപുരം : അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് കെ ടി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്ക്കരണ കമ്മിഷനാണ് കരട് ബില്‍…
Read More » - 13 October
ഗുണ്ടകളുമായുളള ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
പാറ്റ്ന: ബീഹാറില്‍ മറ്റൊരു വെടിവെപ്പ് മരണം കൂടി. ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണമായി കൊല്ലപ്പെട്ടു. പഷ്റാഹ പോലീസ് സ്റ്റേഷനിലെ എസ്.എച്ച.ഒ ആയ ആഷിഷ് കുമാറാണ് ഗുണ്ടകളുമായുള്ള…
Read More »