Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -12 October
ലോകത്തിലെ ഏറ്റവും വഴക്കാളിയായിരിക്കും താനെന്ന് മെലാനിയ
ലോകത്തിലെ ഏറ്റവും വഴക്കാളിയായിരിക്കും താനെന്ന് അമേരിക്കയുടെ പ്രഥമവനിത മെലാനിയ ട്രംപ്. തന്നെക്കുറിച്ച് ഓണ്‍ലൈന്‍ മീഡിയകളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ചായിരുന്നു അവരുടെ പരാമര്‍ശം. സാമൂഹിക വൈകാരിക പെരുമാറ്റരീതികളെക്കുറിച്ച് കുട്ടികളെ…
Read More » - 12 October
ആഭിചാരത്തിനായി വേലക്കാരി തന്റെയും മകളുടെയും തലമുടി ശേഖരിക്കുന്നു; പരാതിയുമായി അറബ് വനിത
ദുബായ്: ആഭിചാര കര്‍മ്മങ്ങള്‍ നടത്തുന്നതിനായി വീട്ടുജോലിക്കാരി തന്റെയും മകളുടെയും തലമുടി ശേഖരിക്കുകയാണെന്ന പരാതിയുമായി അറബ് വനിത ദുബായ് കോടതിയില്‍. കുടുംബത്തിലുള്ളവരുടെയെല്ലാം ചിത്രങ്ങള്‍ ഇവര്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍…
Read More » - 12 October
ശരീരത്തിൽ ജാം പുരട്ടി നടുറോഡിലൂടെ നഗ്നയായി നടന്ന് യുവതികൾ
ലണ്ടന്‍: ശരീരത്തിൽ ജാം പുരട്ടി നടുറോഡിലൂടെ നഗ്നയായി നടന്ന് യുവതികൾ. കഴിഞ്ഞദിവസം പട്ടാപ്പകല്‍ മാഞ്ചസ്റ്ററിലായിരുന്നു സംഭവം. തുണിയില്ലാത്തെ യുവതികളെ കണ്ടതോടെ ആൾ കൂടുകയും ചിലര്‍ വീഡിയോ…
Read More » - 12 October
മന്ത്രി സഭാ യോഗം ആശുപത്രിയില്‍ വിളിച്ച് ഗോവ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: മന്ത്രി സഭാ യോഗത്തിന് ആശുപത്രി തിരഞ്ഞെടുത്ത് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മന്ത്രി സഭായോഗത്തിനായി താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്താനാണ് മന്ത്രിമാര്‍ക്ക്…
Read More » - 12 October
മീ ടൂ ക്യാമ്പയിനിന് പിന്തുണയുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിന് പിന്തുണയുമായി രാഹുൽ ഗാന്ധി. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി. അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാകുകയാണ്. മാറ്റത്തിന്…
Read More » - 12 October
ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; വിവാദ പ്രസ്താവനയുമായി നടന് കൊല്ലം തുളസി
കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നും ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുഭന്മാരാണെന്നും തുറന്നടിച്ച് നടനും ബിജെപി നേതാവുമായ കൊല്ലം തുളസി.ചവറയില്‍…
Read More » - 12 October
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. 20-ല്‍ 13 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വെന്നിക്കൊടി പാറിച്ചപ്പോള്‍…
Read More » - 12 October
യുവതിയുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു
കോയമ്പത്തൂർ: യുവതിയുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഉൗട്ടി സ്വദേശിനിയായ വസന്തയുടെ ശരീരത്തില്‍നിന്നുമാണ് ട്യൂമര്‍ നീക്കം ചെയ്തത്. ആഹാരം കഴിക്കുന്നതിലും നടക്കുന്നതിലും പ്രയാസം…
Read More » - 12 October
ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന തടവുകാരെ മോചിപ്പിക്കാൻ തീരുമാനം
ന്യൂഡല്‍ഹി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന 900 തടവുകാരെ മോചിപ്പിക്കാന്‍ കേന്ദ്രസർക്കാർ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി തടവുകാരെ വിട്ടയക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാരംഭിച്ച ആദ്യഘട്ടം…
Read More » - 12 October
നിയന്ത്രണംവിട്ട് ലോറി കാട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു
പാലക്കാട്: നിയന്ത്രണംവിട്ട് ലോറി കാട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. വാല്‍പ്പാറ പൂനാച്ചി ആദിവാസി കോളനിക്കു സമീപമാണ്…
Read More » - 12 October
കൃഷി നശിപ്പിച്ച കാട്ടാനകളോട് നാട്ടുകാർ ചെയ്തത് ഇപ്രകാരം
ഇടുക്കി: കാന്തല്ലൂരിൽ കൃഷിസ്ഥലത്തിറങ്ങിയ ആനക്കൂട്ടത്തെ അറുനൂറോളം വരുന്ന പ്രദേശവാസികൾ ചേർന്ന് തുരത്തി. അഞ്ചുനാട് മേഖലയില്‍ മാസങ്ങളായി കാട്ടാനകൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു. കാട്ടാന…
Read More » - 12 October
ഭരണഘടന കത്തിച്ചുകളയാന്‍ ആഹ്വാനമായി കേരളത്തിലെ ഒരു നേതാവ്
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ സമരത്തിനിടെ നേതാവിന്റെ രാഷ്ട്രീയ വിരുദ്ധ പ്രസംഗം വിവാദമാകുന്നു. ഭരണഘടന കത്തിച്ചുകളയണമെന്നായിരുന്നു പത്തനംതിട്ട കോടതിയിലെ അഭിഭാഷകന്…
Read More » - 12 October
അഭിമന്യു വധകേസ്: പ്രതികള്‍ തെളിവ് നശിപ്പിച്ചെന്ന് കുറ്റപത്രം.
കൊച്ചി: അഭിമന്യു വധകേസിൽ കൊലപ്പെടുത്തുമ്പോൾ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുക്കാൻ കഴിയാത്ത വിധം നശിപ്പിച്ചെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ…
Read More » - 12 October
ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി ബിജെപി
ആറ്റിങ്ങല്‍ നാവായിക്കുളം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ബിജെപി. ശക്തമായ ത്രികോണ മത്സരം നടന്ന വാര്‍ഡില്‍ 34 വോട്ടുകള്‍ക്കാണ് ബിജെപിയിലെ യമുന ബിജു വിജയിച്ചത്. യുഡിഎഫിന്റെ…
Read More » - 12 October
ജയലളിതയുടെ ഹെലികോപ്റ്റര്‍ വിൽക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹെലികോപ്റ്റര്‍ വിൽക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ജയലളിത ഉപയോഗിച്ചിരുന്ന 412 ഇപി എന്ന ഹെലികോപ്റ്ററാണ് തമിഴ്നാട് സര്‍ക്കാര്‍ വില്‍ക്കുന്നത്. 2006-ല്‍ ജയലളിത വാങ്ങിയ ഈ…
Read More » - 12 October
പി.കെ ശ്രീമതിയുടെ കോലം കത്തിച്ചു, തലശേരിയിൽ പ്രതിഷേധം
കണ്ണൂര്‍: പികെ ശ്രീമതി എംപിയുടെ കോലം കത്തിച്ചു. തലശ്ശേരി മഹിളാമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പികെ ശ്രീമതിയുടെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ക്ഷേത്രത്തില്‍ ഹിന്ദു സ്ത്രീകള്‍ക്കെതിരെ പികെ…
Read More » - 12 October
നവകേരള ലോട്ടറി പ്രതിസന്ധിയില്‍; ലോട്ടറി വിലയും സാലറി ചലഞ്ചും സര്‍ക്കാരിന് തിരച്ചടിയാകുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നവകേരള ലോട്ടറിക്കാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കാതെ തിരിച്ചടി കിട്ടിയിരിക്കുന്നത്. നാട്ടിലാകെയുള്ള പിരിവും കുറഞ്ഞ സമ്മാനതുകയും കാരണം 250 രൂപ വിലയുള്ള നവകേരള ലോട്ടറി…
Read More » - 12 October
മക്ക-മദീനയെ തമ്മിൽ ബന്ധിപ്പിച്ച് ഹറമൈന്‍ അതിവേഗ ട്രെയിന്‍; പരമ്പരാഗത ഗാനങ്ങളും നൃത്തച്ചുവടുകളുമായി എതിരേറ്റ് ജനങ്ങൾ
മക്ക-മദീനയെ തമ്മിൽ ബന്ധിപ്പിച്ച് ഹറമൈന്‍ അതിവേഗ ട്രെയിന്‍; പരമ്പരാഗത ഗാനങ്ങളും നൃത്തച്ചുവടുകളുമായി എതിരേറ്റ് ജനങ്ങൾ റിയാദ്: ഇത് ചരിത്ര നിമിഷം, മക്ക-മദീനയെ തമ്മിൽ ബന്ധിപ്പിച്ച് ഹറമൈന്‍ അതിവേഗ…
Read More » - 12 October
ജനവാസമേഖലയില്‍ അയ്യായിരം വ്യവസായ യൂണിറ്റുകള്‍, കഷ്ടമെന്ന് സുപ്രീംകോടതി
ഡല്‍ഹിയില്‍ ജനവാസമേഖലകളില്‍ ഇപ്പോഴും 5000 വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. വായുവിലെ മലിനീകരണത്തോത് കൂടുന്നത് കടുത്ത ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിനിടെയാണ് നഗരത്തില്‍ ഇത്രയധികം വ്യവസായ യൂണിറ്റുകള്‍ ജനവാസ മേഖലയില്‍…
Read More » - 12 October
ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനും മറ്റും സുപ്രീം കോടതി നോട്ടീസ്
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ , തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾ…
Read More » - 12 October
യാത്രക്കാരേ ഇതിലേ ഇതിലേ..കൊച്ചി മെട്രോ യാത്രക്കാർക്കായി ഒരുക്കുന്ന കിടിലൻ സംവിധാനം ഇതാണ്
കൊച്ചി: ഇനി കൊച്ചിയിലെത്തുന്ന യാത്രക്കാരും സഞ്ചാരികളും താമസത്തിനായി സ്ഥലം അന്വേഷിച്ച് അലഞ്ഞ് നടക്കേണ്ട. കൊച്ചി മെട്രോ നിങ്ങള്‍ക്കായി താമസസൗകര്യം ഒരുക്കുന്നു. എറണാകുളം സൗത്തിലെ മെട്രോ സ്റ്റേഷനടുത്ത് എട്ടു…
Read More » - 12 October
ടെലിഫോണ്‍ വയര്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത
ന്യൂഡല്‍ഹി: ടെലിഫോണ്‍ വയര്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയിലെ പഹര്‍ഗഞ്ച് മേഖലയില്‍ യുവതിയുടെ മൃതദേഹം ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി…
Read More » - 12 October
ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യത
ന്യൂഡല്‍ഹി: ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റർനെറ്റ് സേവനം തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 12 October
കൊരട്ടിയിലും ഇരുമ്പനത്തും വന്‍ എടിഎം കവര്‍ച്ച: സംഘം കവര്‍ന്നത് 35 ലക്ഷം
തൃശൂര്‍: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി എ.ടി.എം കവര്‍ച്ച. ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും സംഘം കവര്‍ന്നത് 35 ലക്ഷം രൂപ.കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന്…
Read More » - 12 October
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ജയിക്കാൻ ഒാരോ വിഷയത്തിലും നേടേണ്ട മാർക്ക് ഇങ്ങനെ
ദില്ലി: ഇനി മുതൽ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന തരത്തിൽ സിബിഎസ്ഇയുടെ പുതിയ പ്രഖ്യാപനം. അടുത്ത വര്‍ഷം മുതല്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിലും 33…
Read More »