Latest NewsKerala

ഈ ഊളകളുടെ പുറകെ നടക്കുവാന്‍ സമയം ഇല്ല; ഡബ്ല്യൂസിസി വാർത്താസമ്മേളനത്തിലെ മാസ് ഡയലോഗ് ഏറ്റെടുത്ത് ശാരദക്കുട്ടി

കൊച്ചി: ഇന്ന് എറണാംകുളം പ്രസ് ക്ലബ്ബില്‍ നടന്ന ഡബ്ല്യൂസിസി വാർത്താസമ്മേളനത്തിലെ മാസ് ഡയലോഗ് ഏറ്റെടുത്ത് ശാരദക്കുട്ടി. ചലച്ചിത്ര പ്രവര്‍ത്തക അര്‍ച്ചന പത്മിനിയുടെ വാക്കുകളാണ് ഡയലോഗ് ഓഫ് ദി ഡേ എന്ന തലക്കെട്ടോടൊപ്പം ശാരദക്കുട്ടി പങ്കുവെച്ചത്. ഡബ്യൂസിസി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സാങ്കേതിക പ്രവര്‍ത്തകന്‍ ഷെറിന്‍ സ്റ്റാന്‍ലിയ്‌ക്കെതിരെയായിരുന്നു ‘ഈ ഊളകളുടെ പുറകെ നടക്കുവാനല്ല തനിക്കു സമയമെന്നും വേറെ ജോലിയുണ്ടെന്നും’ അര്‍ച്ചന പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button