Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -5 October
അശ്ലീല സൈറ്റില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ; കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
പാട്ന : ബീഹാറില്‍ പോലീസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. മിഥിലേഷ് കുമാര്‍ ജാ എന്ന കോണ്‍സ്റ്റബിളാണ് പിടിയിലായത് .…
Read More » - 5 October
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്…
Read More » - 5 October
ഐഎസ്എൽ; ആദ്യ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിന്റെ ആദ്യ ഹോം മാച്ചിൽ ആദ്യ ഗോളടിച്ച് കേരളബ്ലാസ്റ്റേഴ്സ്. 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി ഗോൾ അടിച്ചത്. മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ…
Read More » - 5 October
മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് : 8 മരണം
ഡെറാഡൂണ്‍: മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ ഭാത്വാരിക്കു സമീപം സോനഗഡിലായിരുന്നു അപകടം. 5 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ത്തര്കാശി ജില്ലാ…
Read More » - 5 October
പത്തനംതിട്ടയില്‍ അതീവ ജാഗ്രതാനിര്‍ദേശം
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലാ ഭാരണകൂടം അതീവ ജാഗ്രതാനിര്‍ദേശം…
Read More » - 5 October
കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി
കാഞ്ഞങ്ങാട്: വിവാഹം ഉറപ്പിച്ച യുവതിയെ വീട്ടില്‍ നിന്നും കാണാതായി. മാതാവ് തുണിയലക്കുന്നതിനിടെ പെണ്‍കുട്ടി കാമുകനൊപ്പം പോകുകയായിരുന്നു. കാണാതായ പ്രതിശ്രുത വധുവിനെ കാമുകനൊപ്പം കണ്ടെത്തി. വിവാഹിതരായെന്നും സ്റ്റേഷനില്‍ ഹാജരാകുമെന്നും…
Read More » - 5 October
സച്ചിന് തെന്‍ഡുല്‍ക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 24ാം ടെസ്റ്റ് സെഞ്ചുറി നേടിയതിലൂടെ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്ലി. അതിവേഗം 24 സെഞ്ചുറികള്‍ നേടുന്ന…
Read More » - 5 October
മര്‍ച്ചന്റ് ഷിപ്പുകളും വിമാനങ്ങളും ഒമാന്‍ തീരത്തുള്ള ബോട്ടുകള്‍ക്ക് സന്ദേശം നല്‍കും
തിരുവനന്തപുരം•മത്സ്യബന്ധനത്തിനായി ഒമാന്‍ തീരത്തേക്ക് പോയ 152 ബോട്ടുകള്‍ക്ക് മുന്‍കരുതല്‍ സന്ദേശം നല്കാന് മര്‍ച്ചന്റ് ഷിപ്പുകളുടെയും കോസ്റ്റ് ഗാഡിന്റെ ഡോണിയന്‍ വിമാനങ്ങളുടെയും സഹായം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ഫിഷറീസ്…
Read More » - 5 October
കാമുകനില്‍ നിന്ന് ലക്ഷങ്ങള്‍ പറ്റിയ യുവതി നാല് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ യുവാവ് ചെയ്തത് ഇങ്ങനെ
അബുദാബി: കാമുകനില്‍ നിന്ന് ലക്ഷങ്ങള്‍ പറ്റിയ യുവതി നാല് വര്‍ഷത്തെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ യുവാവ് ചെയ്തത് ഇങ്ങനെ. പ്രണയം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചപ്പോള്‍ യുവാവ് ലൈംഗിക…
Read More » - 5 October
ടീമില്‍ മാറ്റങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; ലൈനപ്പ് അറിയാം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കളിയിലെ ആദ്യ ഇലവനെ നിലനിര്‍ത്തി. സി കെ വിനീത് ഇന്നും ആദ്യ…
Read More » - 5 October
12ല്‍പ്പരം ലൈംഗിക കുറ്റകൃത്യങ്ങള്‍ അതും കുട്ടികളോട് ; 31 കാരിയായ അദ്ധ്യാപികയുടെ ചെയ്തികള്‍
അലബാമ : പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികകമായി ചൂഷണം ചെയ്തതിന് അമേരിക്കയിലെ അലബാമയിലുളള ചില്‍റ്റണ്‍ കണ്ട്രി ഹൈ സ്ക്കൂളിലെ 31 വയസുകാരിയായ കണക്ക് ടീച്ചര്‍ ആഷ്ലി നിക്കോളി നിക്കി…
Read More » - 5 October
ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു മരണം
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടിയിൽ അപകടത്തിൽ രണ്ട് മരണം. കമ്പി കയറ്റി വന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രക്കാരായ കൂത്താട്ടുകുളം വെളിയന്നൂർ തുർക്കിയിൽ സുബിൻ എബ്രഹാം (34),…
Read More » - 5 October
നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും
ഇടുക്കി: നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും .ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ ആറിന് തുറക്കാൻ തീരുമാനിച്ചു. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു…
Read More » - 5 October
യാത്രക്കാരൻ മരിച്ചു : വിമാനം അടിയന്തരമായി ഇറക്കി
വാരണാസി : യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. തായ്ലൻഡ് സ്വദേശിയായ അറ്റാബോട്ട് തങ്കുസോൺ (53) മരണപ്പെട്ടതിനാല്‍ ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് ആണ്…
Read More » - 5 October
പുതിയ ഡിസ്കവറി ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
പുതിയ ഡിസ്കവറി ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. നെയിം ടാഗ് എന്നാണ് ഫീച്ചറിന്റെ പേര്. നെയിം ടാഗിലൂടെ ഉപയോക്താക്കളുടെ ഫോളോ കാര്‍ഡ് കണ്ടെത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പിലൂടെയും…
Read More » - 5 October
സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു
തൃശ്ശൂർ: സുരക്ഷ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ 14 സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലത്തെ സുരക്ഷാക്യാമറകൾ മൂന്നാമത്തെ ദൃക്സാക്ഷിയാണെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര…
Read More » - 5 October
ശബരിമല സ്ത്രീപ്രവേശനം : മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ നിന്നിറങ്ങി പോയി
കുവൈറ്റ്: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ നിന്നിറങ്ങി പോയി. ബിജെപിയുടെ ദേശീയ വക്താവ് മീനാക്ഷി ലേഖിയാണ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.…
Read More » - 5 October
ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍, ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എ.എ. പി നേതാവ് നവീന്‍ ദാസിനെയാണ് (25) മരിച്ചനിലയില്‍ കണ്ടെത്തിയത്.…
Read More » - 5 October
അവധി പിൻവലിച്ചു
തൃശ്ശൂര്‍: ശനിയാഴ്ച തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരമാണ് നടപടി. അതിതീവ്ര മഴയുടെ മുന്നറിയിപ്പിന്റെ…
Read More » - 5 October
അഞ്ച് ലക്ഷം ഭക്തരുമായി തിരുവനന്തപുരത്തേക്ക് ശബരിമല രക്ഷായാത്ര
തിരുവനന്തപുരം•ഒക്ടോബര്‍ 11 ന് പന്തളത്ത് നിന്നും അഞ്ച് ലക്ഷം ഭക്തരുമായി തിരുവനന്തപുരത്തേക്ക് ശബരിമല രക്ഷായാത്ര നടത്തുമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥന്. ഒരു സംഘടനയുടെയും…
Read More » - 5 October
ശബരിമലയിലെ സ്ത്രീപ്രവേശനം : സിപിഎം അയയുന്നു
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സിപിഎം അയയുന്നു. ശബരിമല വിധി നടപ്പാക്കുമ്പോള്‍ ചര്‍ച്ച വേണമെന്ന് സിപിഎം. ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്തണമെന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യം സര്‍ക്കാരിനോട്…
Read More » - 5 October
കോയമ്പത്തൂർ സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകന് ഡാനിഷ് വയനാട്ടിൽ പിടിയിലായി
പാലക്കാട്: കോയമ്പത്തൂർ സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകന് ഡാനിഷ് വയനാട്ടിൽ പിടിയിലായി .കേരളത്തിലെ പ്രധാന മാവോയിസ്റ്റ് പ്രവർത്തകരിലൊരാളാണ് ഡാനിഷ് . കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് അട്ടപ്പാടി, നിലമ്പൂർ, വയനാട്…
Read More » - 5 October
കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് നിവാസികളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയതെന്ന് സംശയം.കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയിലാണ് മലവെള്ളപ്പാച്ചില്‍. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികളുടെ സംശയം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മട്ടിമലയില്‍…
Read More » - 5 October
ഇന്റർപോൾ മേധാവിയെ കാണാതായതായി പരാതി
പാരീസ്: ഇന്റർപോൾ മേധാവിയെ കാണാതായി. കഴിഞ്ഞ മാസം ചൈനയിലേക്കു പോയ മെങ് ഹോങ്വെയെ ആണ് കാണാതായത്. സംഭവത്തിൽ മെങിന്റെ ഭാര്യ ലയണ്‍ പോലീസിന് പരാതി നൽകി. ഫ്രഞ്ച്…
Read More » - 5 October
പ്രതിരോധ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യമെന്ന് പ്രചാരണം; സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: പ്രതിരോധ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യമെന്ന് പ്രചാരണം; സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. . അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകി വരുന്ന പോളിയോ പ്രതിരോധ തുള്ളിമരുന്നിൽ…
Read More »