Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -14 October
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കുമ്പള: പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇച്ചിലമ്പാടി കിദൂര്‍ ദണ്ഡഗോളിയിലെ മാര്‍സല്‍ ഡിസൂസയുടെ മകന് മെല്വിന് ഡിസൂസ (15)യാണ് മരിച്ചത്. ശനിയാഴ്ച…
Read More » - 14 October
മീ ടൂ ക്യാമ്പെയിന്; എംജെ അക്ബര്‍ രാജിവെച്ചു? സൂചനകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പെയിനിലൂടെ ലൈംഗികാരോപണം നേരിട്ട വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ രാജിവെച്ചതായ സൂചനകള്‍. അക്ബര്‍ ഇമെയില്‍ വഴി പ്രധാനമന്ത്രിയ്ക്ക് രാജിക്കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക…
Read More » - 14 October
ശബരിമല യുവതി പ്രവേശനം : തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഇന്‍സൈറ്റ് മീഡിയ സിറ്റിക്ക് നോട്ടീസ്
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ അഭിഭാഷകര്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ഇന്‍സൈറ്റ് മീഡിയ സിറ്റിക്കും ബ്യൂറോ ചീഫ് ആര്.രാധാകൃഷ്ണനുമെതിരെ വക്കീല്‍ നോട്ടീസ്. ശബരിമല യുവതി പ്രവേശനത്തിന് അനുകൂല…
Read More » - 14 October
ഗുർജാ കൊടുമുടിയിൽ കാണാതായ പര്‍വതാരോഹരുടെ മൃതദേഹം കണ്ടെടുത്തു
കാഠ്മണ്ഡു: നേപ്പാളിലെ ഗുര്‍ജാ കൊടുമുടിയില്‍ ഹിമപാതത്തിൽ മരിച്ച ഒമ്പത് ദക്ഷിണകൊറിയന്‍ പര്‍വതാരോഹരുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹങ്ങള്‍ 500 മീറ്ററോളം മാറിയാണ് കാണപ്പെട്ടത്. ഇവരുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതിനുള്ള നപടികള്‍…
Read More » - 14 October
യുഎസ് പാസ്റ്ററെ തുര്‍ക്കി മോചിപ്പിച്ചു; സ്വാഗതം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്
അങ്കാറ: രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ തടവിലായിരുന്ന യുഎസ് പാസ്റ്റര്‍ ആന്‍ഡ്രൂ ബന്‍സണ്‍ ഒടുവില്‍ മോചനം. ഭീകര പ്രവര്‍ത്തനത്തെ സഹായിച്ചുവെന്ന കേസിലാണ് ബന്‍സണ്‍ ശിക്ഷിക്കപ്പെട്ടത്. മൂന്നു വര്‍ഷമായിരുന്നു ശിക്ഷാ…
Read More » - 14 October
മലയാളി യുവതിക്കും മകനും നേരെ ഡൽഹിയിൽ ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം
ദില്ലി: ദില്ലിയില്‍ മലയാളി വീട്ടമ്മയ്ക്കും മകനും ഭര്‍തൃവീട്ടുകാരുടെ മര്‍ദനമേറ്റു. ജീവനാംശം ആവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ സ്വദേശിയായ ഭര്‍ത്താവിന്റെ വീടിന് മുമ്ബില്‍ ധര്‍ണ്ണയിരുന്ന കോഴിക്കോട് സ്വദേശിയായ ഷൈനിയേയും മകനേയുമാണ് ആക്രമിച്ചത്.…
Read More » - 14 October
മാലമോഷണം സ്ഥിരതൊഴിലാക്കിയ ഇമ്രാൻ ഖാൻ അറസ്റ്റിൽ
അങ്കമാലി: മോഷണം ഹോബിയാക്കിയ ഖാൻ പോലീസ് പിടിയിൽ. ബൈക്കിലെത്തി മാലപൊട്ടിച്ചു കടക്കുന്ന മലപ്പുറം സ്വദേശിയും, നിരവധി മാല മോഷണക്കേസുകളിൽ പ്രതിയായ താനൂർ ചെമ്പന്റപുരയ്ക്കൽ ഇമ്രാൻ ഖാനാ(33)ാണ് അറസ്റ്റിലായത്.…
Read More » - 14 October
ഇന്ത്യ ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന് മുതിരരുതെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യ ഇനി സര്‍ജിക്കല്‍ സ്ട്രൈക്കിന് മുതിരരുതെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത്. ഇന്ത്യ ഒരു വട്ടംകൂടി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍ ഒന്നിനു പത്തായി തങ്ങൾ തിരിച്ചടിക്കുമെന്ന് പാക്…
Read More » - 14 October
വനിതാ പോലീസിനെയും, വഴിയോര കച്ചവടക്കാരിയെയും ആക്രമിച്ച യുവതി പിടിയിൽ
വർക്കല: വനിതാ പോലീസുകാരിയെയും, വഴിയോര കച്ചവടക്കാരിയെയും ആക്രമിച്ച യുവതി അറസ്റ്റിലായി. ശിവഗിരി ആൽത്തറമൂട്ടിൽ ഉന്തുവണ്ടി കച്ചവടക്കാരിയെ ആക്രമിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തചാത്തന്നൂർ കോതേരിമുക്ക് രോഹിണി നിവാസിൽ നാസിയ(28)യാണു…
Read More » - 14 October
ബൈക്ക് യാത്രയ്ക്കിടെ കാട്ടുപന്നിയുടെ ഇടിയേറ്റു; യുവാവിന് ഗുരുതര പരിക്കേറ്റു
പാലോട്: കാട്ടുപന്നിയുടെ ഇടിയേറ്റ് ബൈക്ക് യാത്രയ്ക്കിടെ യുവാവിന് ഗുരുതര പരിക്കേറ്റു. ഇടിഞ്ഞാര്‍ കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ വിഷ്ണു കുമാറി(പ്രിജീഷ് – 34)നാണ് സാരമായ മുറിവുകളേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ്…
Read More » - 14 October
ഭൂമി വിവാദം വീണ്ടും തലപൊക്കുന്നു: സീറോ മലബാര്‍ സഭ വീണ്ടും പ്രതിക്കൂട്ടില്‍
കൊച്ചി: ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി നടത്തിയ ഭൂമി ഇടപാടു ക്രമക്കേടുകളുടെ നാണക്കേട് വിട്ട് മാറും മുമ്പേ വീണ്ടും ഒരു ഭൂമി ഇടപാട് വിവാദം കൂടി സീറോ മലബാര്‍…
Read More » - 14 October
ശബരിമല നട തുലാമാസ പൂജയ്ക്ക് തുറക്കുമ്പോള്‍ ആശങ്കയുണ്ട്; തന്ത്രി കണ്ഠര് മോഹനര്
തിരുവനന്തപുരം: ശബരിമലയിൽ തുലാമാസ പൂജക്കായി നട തുറക്കാൻ മൂന്നു ദിവസം അവശേഷിക്കെ സ്ഥിതി ഗതികളിൽ ആശങ്ക ഉണ്ടെന്നു വ്യക്തമാക്കി തന്ത്രി കണ്ഠര് മോഹനര്. കൂടാതെ സുപ്രീം കോടതി…
Read More » - 14 October
ശബരിമല സ്ത്രീ പ്രവേശനം: സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്ലറ്റില് പോകാറുണ്ടോ? അനുശ്രീ
തിരുവനന്തപുരം: ശബരി മല സത്രീ പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ കേരളത്തില്‍ കത്തി പടരുകയാണ് ഇപ്പോള്‍. വിശ്വാസികള്‍ പ്രക്ഷോഭങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ഭയം സര്‍ക്കാരിനെ…
Read More » - 14 October
ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി എ.കെബാലന്
തിരുവനന്തപുരം: താരസംഘടനയായ “അമ്മ’യ്ക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങൾ അമ്മ’ പരിശോധിക്കണമെന്ന് മന്ത്രി എ.കെബാലന്. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ്…
Read More » - 14 October
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരി നാട്ടുകാരെ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം; സംഭവം ഇങ്ങനെ
ഇടുക്കി: അമ്മയോട് പിണങ്ങി വീട്ടില്‍നിന്നിറങ്ങിയ പതിന്നാലുകാരി നാട്ടുകാരെയും കുടുംബത്തെയും ഭീതിയിലാഴ്ത്തിയത് മണിക്കൂറുകളോളം. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ചെരുപ്പ് പുഴക്കരയിലിട്ട് കുട്ടി തമിഴ്നാട്ടിലെ അമ്മാവന്റെ വീട്ടിലേക്കുപോയി. വെള്ളത്തിലിറങ്ങിയ പതിന്നാലുകാരി അബദ്ധത്തില്‍…
Read More » - 14 October
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ രണ്ടു പേര് പിടിയില്‍
മംഗളൂരു: വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ രണ്ടു പേര് പിടിയില്‍. ഫറാങ്കിപ്പേട്ടിലെ ഇംത്യാസ് അഹമ്മദ്, നീര്‍മാര്‍ഗയിലെ ഇമ്രാന് (24) എന്നിവരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നതിനെ…
Read More » - 14 October
മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ല; എം.മുകുന്ദൻ
കോഴിക്കോട്: മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണമെന്നും എഴുത്തുകാരൻ എം.മുകുന്ദൻ. ഇതിനായി നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എ.ഷഹനാസിന്റെ കലിഡോസ്കോപ്പ്…
Read More » - 14 October
തുലാമാസ പൂജ; ശബരിമലയിൽ പ്രത്യേക ഒരുക്കങ്ങളുണ്ടാകില്ല
തിരുവനന്തപുരം: ഇത്തവണ തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ സന്നിധാനത്ത് പ്രത്യേക ഒരുക്കങ്ങള്‍ നടത്തില്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍…
Read More » - 14 October
അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകള്‍ നിര്‍ബന്ധമാണെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകള്‍ ആവശ്യമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തിയിലെ കാര്യങ്ങളില്‍ ഞാന്‍ വളരെ കര്‍ക്കശക്കാരനാണ്. രാജ്യത്തേയ്ക്ക് ആളുകള്‍ കടക്കേണ്ടത് പൂര്‍ണ്ണമായും നിയമപരമായി മാത്രമായിരിക്കണം.…
Read More » - 14 October
സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി വിഷം കഴിച്ചു മരിച്ച നിലയില്‍
നീലേശ്വരം: സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി വിഷം കഴിച്ചു മരിച്ച നിലയില്‍. എരിക്കുളം സെക്കന്‍ഡ് ബ്രാഞ്ച് മുന്‍ സെക്രട്ടറി മടിക്കൈ എരിക്കുളം ഏമ്ബക്കാലിലെ വടക്ക്…
Read More » - 14 October
മീ ടൂ ക്യാമ്പെയിന്; പ്രമുഖ സംവിധായകനെതിരെ പരാതിയുമായി നടി
മുംബൈ: പ്രമുഖ സംവിധായകനെതിരെ പീഡന പരാതിയുമായി നടി. ശനിയാഴ്ച മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് ബോളിവുഡിലെ സംവിധായകന് സുഭാഷ് ഘായിക്കെതിരെ നടിയും മോഡലുമായ കെയ്റ്റ് ശര്‍മ പീഡന…
Read More » - 14 October
ഇരട്ട ചാവേര്‍ സ്ഫോടനം; 14 മരണം
മൊഗദിഷു: തെക്കു പടിഞ്ഞാറന്‍ സൊമാലിയില്‍ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.തീവ്രവാദ ഗ്രൂപ്പായ അല്‍-ഷഹാബാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് മോഗദിഷു ടെലിവിഷന്‍…
Read More » - 14 October
വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം
റായ്പുര്‍: ഛത്തീസ്ഗഡിലെ രജനാംദ്ഗാവ് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒൻപത് പേര് മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടോംഗര്ഗഡില്നിന്നും ഭിലായിലേക്കു പോകുന്നവഴിയിലാണ് അപകടം.
Read More » - 14 October
കേരളത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കാനാണ് പോകുന്നത്; മന്ത്രിമാരുടെ വിദേശയാത്രയെക്കുറിച്ച് ഇ.പി.ജയരാജന്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് ധനസമാഹരണം ലക്ഷ്യമിട്ടുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ഇ.പി.ജയരാജന്. മന്ത്രിമാര്‍ പോകുന്നത് കേരളത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കാനാണ്. അനുമതി നിഷേധിച്ചിരിക്കുന്നത്…
Read More » - 14 October
സുപ്രീം കോടതി വിധികളില്‍ വിയോജിപ്പ്; സമീപ കാല വിധികള്‍ മതവികാരം വ്രണപ്പെടുത്തുന്നതായി മുസ്ലീം സംഘടനകള്‍
കോഴിക്കോട്: സമീപകാല സുപ്രീം കോടതി വിധികള്‍ മതവിശ്വാസത്തിന് മേലുള്ള അനാവശ്യമായ കടന്നു കയറ്റമാണെന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍. എതിര്‍പ്പ് അറിയിച്ച് മുസ്ലീം സംഘടനകള്‍ സംയുക്ത യോഗം ചേര്‍ന്നു.…
Read More »