Latest NewsKerala

ശബരിമല നട തുലാമാസ പൂജയ്ക്ക് തുറക്കുമ്പോള്‍ ആശങ്കയുണ്ട്; തന്ത്രി കണ്ഠര് മോഹനര്

സർക്കാരും ദേവസ്വം ബോർഡും വിധിവന്നപ്പോൾ ചർച്ച നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നെന്നും തന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: ശബരിമലയിൽ തുലാമാസ പൂജക്കായി നട തുറക്കാൻ മൂന്നു ദിവസം അവശേഷിക്കെ സ്ഥിതി ഗതികളിൽ ആശങ്ക ഉണ്ടെന്നു വ്യക്തമാക്കി തന്ത്രി കണ്ഠര് മോഹനര്.

കൂടാതെ സുപ്രീം കോടതി വിധി വന്നപ്പോൾ സർക്കാരും ദേവസ്വം ബോർഡും സമവായ ചർച്ച നടത്തിയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നും, കന്നിമാസം തന്നെ മല ചവിട്ടാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button