Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -16 October
യുവതിയെ ബലാത്സംഗം ചെയ്യ്ത മധ്യവയസ്കനെ ശിക്ഷിച്ച് ദുബായ് കോടതി
ദുബായ്•തൊഴിൽ അന്വേഷകയായ യുവതിയെ ജോലി വാഗ്ദാനം ചെയ്യ്തു കൂടെ കൊണ്ട് പോയ ശേഷം ബലാത്സംഗം ചെയ്യ്ത മധ്യവയസ്കൻ അറസ്റ്റിൽ. ദുബായിലെ അൽ റാഷിദിയയിലാണ് ഈ ദാരുണസംഭവം. ഫിലിപ്പിയെൻ…
Read More » - 16 October
സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓര്‍ഡിനന്‍സ് അടക്കമുള്ളവകൊണ്ട് കഴിയില്ല; കാരണങ്ങൾ നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ മറ്റൊരു ഓര്ഡിനനന്സുകൊണ്ടോ നിയമനിര്‍മാണംകൊണ്ടോ മറികടക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിധിയുമായി ബന്ധപ്പെട്ട…
Read More » - 16 October
ശബരിമലയിൽ സ്ത്രീകളെ തടയില്ല; എഡിജിപി അനിൽ കാന്ത്
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകളെ തടയില്ലെന്ന് വ്യക്തമാക്കി എഡിജിപി അനിൽ കാന്ത്. നിലയ്ക്കലിൽ ആരെയും തടയാൻ അനുവദിക്കില്ലെന്ന് എഡിജിപി അനിൽ കാന്ത്. ശബരിമലയിൽ പോകാൻ സ്ത്രീകളാരെങ്കിലും വന്നാൽ തടയില്ല.…
Read More » - 16 October
പ്രളയാനന്തര പുനര്‍നിര്‍മാണം; കേരളത്തിന് 3682 കോടിയുടെ സഹായവുമായി ലോകബാങ്ക്
പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 3682 കോടിരൂപയുടെ ലോകബാങ്ക് സഹായം. 404 കോടിരൂപ അടിയന്തരസഹായമായി ലഭ്യമാക്കും. അടിസ്ഥാനസൗകര്യവും ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഒരുക്കുന്നതിന് മുന്‍ഗണന നല്കുന്ന പദ്ധതിയാണ് ലോകബാങ്ക് തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 16 October
സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി രേവതി
കൊച്ചി: ഡബ്ല്യുസിസിയ്ക്കെതിരെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് രേവതി. അതേസമയം, ദിലീപ് രാജിക്കത്ത് നല്കിയതറിഞ്ഞ ശേഷമാണ് തങ്ങള്‍…
Read More » - 16 October
വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധന വിസമ്മതിച്ച യുവതിക്ക് സാമുദായിക വിലക്ക്
വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധനയ്ക്ക് വിസമ്മതിച്ച യുവതിക്ക് സാമുദായിക വിലക്ക്. പുണെയില്‍ നിന്നുള്ള യുവതിയ്ക്കാണ് കന്യകാത്വ പരിശോധനയുടെ പേരില്‍ സാമുദായിക ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതിരുന്നത്. തന്നോട്…
Read More » - 16 October
മീറ്റൂ ആരോപണം : ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല അലന്‍സിയര്‍
കൊച്ചി: യുവനടി ദിവ്യ ഗോപിനാഥിന്റെ മീറ്റൂ ആരോപണത്തിൽ പ്രതികരണവുമായി നടന് അലന്‍സിയര്‍. ദിവ്യ പറയുന്നത് ശരിയാണെന്നും എന്നാൽ ആഭാസം സിനിമയുടെ സെറ്റില്‍ വെച്ച് നടിയുടെ മുറിയില്‍ താന്‍ കടന്ന്…
Read More » - 16 October
ആര്‍ത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം; ശബരിമല വിഷയത്തിൽ പ്രതികരണവുമായി വി.എസ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി വി.എസ് അച്യുതാനന്ദന്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. രാജകുടുംബത്തിന്റെയും ഭക്തജനസംഘടനകളുടേയും വാദംകേട്ടശേഷമാണ് കോടതി വിധി…
Read More » - 16 October
കര്‍ഷകര്‍ക്ക് കാലാവസ്ഥാ ഇന്‍ഷുറന്‍സുമായി വിദേശ കമ്പനി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കാലാവസ്ഥാ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വിദേശ കമ്പനി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ടെക്നോളജി കമ്പനിയായ സ്കൈ ലൈന്‍ പാര്‍ട്ട്ണേഴ്സാണ് ഇതുസംബന്ധിച്ച്…
Read More » - 16 October
ഞാന്‍ പ്രചരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസ് തോല്‍ക്കും : മുതിര്‍ന്ന നേതാവിന്റെ വെളിപ്പെടുത്തല്‍ വൈറല്‍
ഭോപ്പാല്‍: ഞാന്‍ പ്രചരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസ് തോല്‍ക്കും.. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ്…
Read More » - 16 October
കാലാവസ്ഥയും ബിയറും തമ്മിലെന്ത് : ചൂടു കൂടിയാല്‍ കുടി കുറയുമെന്ന് പഠനറിപ്പോര്‍ട്ട്
കാലാവസ്ഥാവ്യതിയാനവും ബിയറും തമ്മില്‍ ബന്ധമുണ്ടോ..ഉണ്ടെന്നാണ് ചില പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ആഗോളതലത്തില്‍ ബിയര്‍ വിതരണം കുറയുമെന്നാണ് ഒരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. നേച്ചര്‍…
Read More » - 16 October
ലോകകപ്പില്‍ കാണാനാകാതെപോയ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം ഇന്ന്
റഷ്യയില്‍ ലോകകപ്പില്‍ കാണാനാകാതെപോയ ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മത്സരം ഇന്ന് സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 11.30 ന് കളി തുടങ്ങും.…
Read More » - 16 October
സര്‍ക്കാറിനും ദേവസ്വംബോഡിനും എതിരെ എന്‍.എസ്.എസ് : തീരുമാനം എടുക്കേണ്ടത് വിശ്വാസികള്‍
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും നിലപാട് നിര്‍ഭാഗ്യകരമെന്ന് എന്‍എസ്എസ്. സ്ത്രീകളുടെ പ്രാര്‍ത്ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളുവാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ലെന്നും ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍…
Read More » - 16 October
കൺമുന്നിൽ കണ്ട അപകടമരണങ്ങൾ നിരന്തരം വേട്ടയാടി; മനോവേദനയില്‍ എൻജിനീയറിങ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
കൺമുന്നിൽ കണ്ട അപകടമരണങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് പറഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. സൗരഭ് മഗ്പൂര്‍ക്കര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഞായാറാഴ്ച ഫാനിൽ തൂങ്ങിമരിച്ചത്. സഹോദരിയുടെ ഷാളിൽ തൂങ്ങിയായിരുന്നു ആത്മഹത്യ…
Read More » - 16 October
കെ.പി.എ.സി ലളിതയ്ക്കെതിരെ ജഗദീഷ്
കൊച്ചി•അമ്മയുടെ ഔദ്യോഗിക വക്താവ് എന്ന സ്ഥാനം അലങ്കരിക്കുന്നത് താനാണെന്ന് നടന് ജഗദീഷ്. നടിക്കള്ക്കെതിരെ കെ.പി.എ.സി ലളിത ലളിത നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന് ജഗദീഷ് പറഞ്ഞു .…
Read More » - 16 October
ബിജെപി വനിതാ പ്രവർത്തകയെയും ബന്ധുക്കളെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചു
കലഞ്ഞൂര്‍: ബി.ജെ.പി. വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വീടുകയറി മർദിച്ചതായി പരാതി. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡംഗം വിഷ്ണുഭവനില്‍ രമാ സുരേഷ്(49), ശിവമംഗലത്ത് മണിയമ്മ(72), ഇവരുടെ…
Read More » - 16 October
അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം, പുതിയ സൗകര്യമൊരുക്കി മെസഞ്ചര്‍
മെസഞ്ചറിലൂടെ അയച്ച സന്ദശങ്ങളും വീഡിയോകളുമെല്ലാം സ്വീകര്ത്താനിന്റെ ഇന്‍ബോക്സില്‍നിന്നു പിന്വലിക്കാുളള സൗകര്യം ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭയമാകുമെന്ന് ഫേസ്ബുക്ക് . സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പലര്‍ക്കുമയച്ച സന്ദേശങ്ങള്‍, പിന്നീട് അവരുടെ…
Read More » - 16 October
ഹൃദായഘാതം ഒഴിവാക്കാന്‍ സെക്സ് ഒരു ദിവ്യഔഷധമെന്ന് പഠനം
സുരക്ഷിതമായ ലെെംഗീക ബന്ധം ശരീരത്തിനും മനസിനും ആരോഗ്യദായകമാണ്. സെക്സ് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല പല വിധത്തിലുളള ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഉത് കണ്ഠ…
Read More » - 16 October
ജാഗ്രത നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്•ദുബായിലും വടക്കൻ എമിറേറ്റിലുമായി താമസിക്കുന്ന ജനങ്ങൾക്ക് അവരുടെ ബാങ്ക് വിവരങ്ങളും നിക്ഷേപവും അന്വേഷിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ വരുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ചൊവ്വാഴ്ച…
Read More » - 16 October
ചുഴിയില്‍ അകപ്പെട്ടു കാണാതായ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തി
നഗരൂര്‍: ചുഴിയില്‍ അകപ്പെട്ടു കാണാതായ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് യുവാവ് ചുഴിയില്‍ അകപ്പെട്ടത് . വാമനപുരം നദിയില്‍ കൊടുവഴന്നൂര്‍ ചേര്‍ന്നമംഗലം മൂന്നാറ്റുമുക്ക് കടവില്‍ ഇക്കഴിഞ്ഞ…
Read More » - 16 October
ലോൺ അനുവദിക്കണമെങ്കിൽ കൂടെക്കിടക്കണം; ബാങ്ക് മാനേജരെ മർദ്ദിച്ചവശനാക്കി യുവതി
കര്‍ണാടക: ലോൺ അനുവദിക്കണമെങ്കിൽ കൂടെക്കിടക്കണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്ക് യുവതിയുടെ വക മര്‍ദ്ദനം. മാനേജരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജര്‍…
Read More » - 16 October
യുഎഇ പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യം
അബുദാബി: യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണിത്. പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവർക്ക്…
Read More » - 16 October
കാമുകനൊപ്പം ജീവിയ്ക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ കണ്ടെത്തിയ മാര്‍ഗം ആരെയും ഞെട്ടിയ്ക്കും
ചെന്നൈ : കാമുകനൊപ്പം ജീവിയ്ക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ കണ്ടെത്തിയ മാര്‍ഗം ആരെയും ഞെട്ടിയ്ക്കും . കോളേജ് കാലം മുതലേ കാമുകനൊപ്പം ജീവിക്കാനായി കൊതിച്ച യുവതിയാണ് ഭര്‍ത്താവിനെ…
Read More » - 16 October
ഡബ്ല്യൂസിസി അംഗങ്ങള്‍ മന്ത്രി കെ.കെ.ഷൈലജയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) അംഗങ്ങള്‍ മന്ത്രി കെ.കെ.ഷൈലജയുമായി കൂടിക്കാഴ്ച നടത്തി. ബീന പോളും വിധു വിന്‍സന്റുമാണ് മന്ത്രിയെ കണ്ടത്. മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.…
Read More » - 16 October
ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി വിരാട് കോഹ്ലി
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വെസ്റ്റിന്‍ഡീസുമായുള്ള ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന…
Read More »