Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -14 October
ശബരിമല സ്ത്രീപ്രവേശനം: സമവായ ചര്‍ച്ചയെക്കുറിച്ച് പി.എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം•ദേവസ്വം ബോര്‍ഡിന് എട്ടിന്റെ പണി കൊടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന്…
Read More » - 14 October
ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ വിദേശി പിടിയിൽ
മഞ്ചേരി : ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ വിദേശി പിടിയിൽ. പണം കൈമാറാനുള്ള ഏജന്റായി പ്രവര്‍ത്തിച്ച നൈജീരിയ സ്വദേശി ഇദുമെ ചാള്‍സ് ഒന്യാമയേച്ചി (32)യെ ആണ് മഹാരാഷ്ട്രയിലെ പാല്‍ഗര്‍…
Read More » - 14 October
ദുബായിലെ ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണയോട്ടത്തിന് സജ്ജമായി
ദുബായ്: ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണയോട്ടത്തിന് സജ്ജമായി. ദുബായ് സിലിക്കൺ ഒയാസിസിന്റെയും ഡി.ജി. വേൾഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകൽപന ചെയ്തത്. പരീക്ഷണഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ…
Read More » - 14 October
ശബരിമല സ്ത്രീപ്രവേശനം : ആചാരസംരക്ഷണത്തിനായി മരിയ്ക്കാന്‍ തയ്യാര്‍ : പ്രയാര്‍ ഗോപാലകൃഷ്ണന്
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ആചാര സംരക്ഷണത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 14 October
ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ എജന്‍സികളെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഭാഗ്യക്കുറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ എജന്‍സികളെ സസ്പെന്‍ഡ് ചെയ്തു. പന്ത്രണ്ടോളം ഏജന്‍സികളെയാണ് ഭാഗ്യക്കുറി വില്‍പ്പനയില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപെട്ടു ലോട്ടറി ഡയറക്ടര്‍ സസ്പെന്റ് ചെയ്തത്. ഭാഗ്യക്കുറികളിലെ…
Read More » - 14 October
മാലിന്യമെറിഞ്ഞാൽ ഇനി പിടിവീഴും
കോഴിക്കോട്: ഇനി മുതൽ പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക. മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ ഇനിമുതല്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും നടപ്പിലാക്കുന്ന…
Read More » - 14 October
മദ്യം നല്കി പീഡിപ്പിച്ചു : പ്രമുഖ നിര്‍മാതാവിനെതിരെ യുവനടി രംഗത്ത്
മുംബൈ : ബോളിവുഡിലും തെന്നിന്ത്യയിലുമായി നടക്കുന്ന മീ ടു വെളിപ്പെടുത്തലുകള്‍ തരംഗമാവുകയാണ്. സിനിമാ മേഖലയെ സംബന്ധിച്ചുളള വെളിപ്പെടുത്തലുകള്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവരുന്നത്. കരിയറിന്റെ തുടക്കത്തിലും വര്‍ഷങ്ങള്‍ക്കു…
Read More » - 14 October
മെസ്സിയെ ഫുട്ബോള്‍ ദൈവം എന്ന് വിളിക്കാന്‍ കഴിയില്ല; വിമർശനവുമായി മറഡോണ
ഫുട്ബോൾ താരം മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ. മെസ്സി ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഒരു ലീഡര്‍ അല്ലെന്നും അത് കൊണ്ട് തന്നെ താരത്തെ ഫുട്ബോള്‍ ദൈവം എന്ന് വിളിക്കാന്‍…
Read More » - 14 October
ചില മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഓര്‍ത്ത് ലജ്ജ തോന്നുന്നതായി ഡോ ബിജു
കൊച്ചി: കേരളത്തിലെ ചില മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഓര്‍ത്തു ലജ്ജ തോന്നുന്നതായി ഡോ. ബിജുകുമാര്‍ ദാമോദരന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താനുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ചില കാതലായ വിഷയങ്ങളെ…
Read More » - 14 October
ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ ചെയ്യും; ഭീഷണിയുമായി ശിവസേന
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ശിവസേന. അടുത്ത ആഴ്ച നട തുറക്കുമ്പോള്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ ശിവസേനയിലെ സ്ത്രീ പ്രവര്‍ത്തകര്‍ കൂട്ടം…
Read More » - 14 October
നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളത്; മന്ത്രി സുനില്‍ കുമാര്‍
തിരുവനന്തപുരം: ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്നും നടി രേവതി ഉന്നയിച്ച കാര്യം ഗൗരവമുള്ളതാണെന്നും വ്യക്തമാക്കി കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍. വിഷയത്തില്‍ ഇടപെടാന്‍…
Read More » - 14 October
സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങളെ തൊട്ടുകളിക്കരുത്: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി എംപി
തിരുവനന്തപുരം: സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങളെ തൊട്ടുകളിക്കരുതെന്ന് പിണറായി വിജയന് താക്കീത് നല്കി സുരേഷ് ഗോപി എംപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള…
Read More » - 14 October
ശശിക്കെതിരെ നടപടി വൈകുന്നതില്‍ അമര്‍ഷം ; ഡിവൈഎഫ്ഐ നേതാക്കള്‍ രംഗത്ത്
പാലക്കാട്: പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വൈകുന്നതില്‍ പാലക്കാട്ടെ ഒരു വിഭാഗം സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം. പരാതിയില്‍ ഗൂഡാലോചനയുണ്ടെന്ന് വരുത്തി തീര്‍ത്ത്…
Read More » - 14 October
ഡബ്ല്യസിസിയുടെ വിമര്‍ശനത്തിന് നടന് ബാബുരാജിന്റെ മറുപടി; ഡബ്ല്യുസിസി ഓലപാമ്പ്, നടി എന്റെ ചങ്ക്
ഡബ്ല്യുസിസിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന് ബാബുരാജ് രംഗത്ത്. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കം, ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കുകയാണ് ഡബ്ല്യുസിസി എന്നും നടന് ബാബുരാജ് തുറന്നടിച്ചു. ആക്രമിക്കപ്പെട്ട നടി…
Read More » - 14 October
അതിലൊന്നും ഭയക്കരുത്; ഡബ്ല്യുസിസിക്ക് പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും അവര്‍ അനാഥരാകില്ലെന്നും മന്ത്രി പറഞ്ഞു. സൈബര്‍ ആക്രമണങ്ങളില്‍ ഭയപ്പെടരുതെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയ്ക്കുള്ളില്‍ നിന്ന് തന്നെ…
Read More » - 14 October
വൈദ്യുതി നിയന്ത്രണം തുടരും
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്. ഒഡീഷ,ആന്ധ്രാ തീരങ്ങളില്‍ നാശംവിതച്ച തിത്ത്ലി ചുഴിലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യൂതലൈനുകള്‍ നന്നാക്കാനാകാത്തതിനേത്തുടര്ന്നാണ് വൈദ്യുതി നിയന്ത്രണം തുടരുക. സംസ്ഥാനത്തിന്റെ വിവിധ…
Read More » - 14 October
വയനാട്ടിൽ പ്രളയ ദുരിതബാതർക്ക് വിതരണം ചെയ്ത അരി വളര്‍ത്തുമൃഗങ്ങള്‍ക്ക് നൽകുന്നതെന്ന് പരാതി
വയനാട് : വയനാട്ടിൽ പ്രളയ ദുരിതബാതർക്ക് വിതരണം ചെയ്ത അരി വളര്‍ത്തുമൃഗങ്ങള്‍ക്ക് നൽകുന്നതെന്ന് പരാതി രൂക്ഷമാകുന്നു. പനമരത്ത് പ്രളയ ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായമായ സൗജന്യ അരിയണ്…
Read More » - 14 October
വൈഷ്ണോ ദേവി മന്ദിരത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്
തീര്‍ഥാടകര്‍ക്കുള്ള സൗജന്യ അപകട ഇന്‍ഷ്വറന്‍സ് തുക വര്‍ദ്ധിപ്പിച്ച് ശ്രീ മാതാ വൈഷ്ണോ ദേവി ടെമ്പിള്‍ ബോര്‍ഡ് (എസ്എംവിഡിഎസ്ബി). തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ട്രോമ ചികിത്സക്ക് പുറമേ…
Read More » - 14 October
വൈ.സി മോഡിയോ രാകേഷ് അസ്താനയോ അടുത്ത സിബിഐ ഡയറക്ടര്‍
ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വെര്‍മ വിരമിക്കുന്നതോടെ അടുത്ത ഡയറക്ടര്‍ ആരായിരിക്കുമെന്ന ചര്‍ച്ച തുടങ്ങി. ജനുവരിയിലാണ് നിലവിലെ ഡയറക്ടര്‍ അലോക് വെര്‍മ പടിയിറങ്ങുന്നത്. 1984ലെ…
Read More » - 14 October
രണ്ടാമൂഴം തിരക്കഥ: ശ്രീകുമാര്‍ മേനോന് വീട്ടിലെത്തി; എം.ടിയുടെ തീരുമാനം ഇങ്ങനെ
സംവിധായകന് ശ്രീകുമാര്‍ മേനോന് നേരിട്ടെത്തി സംസാരിച്ചിട്ടും രണ്ടാമൂഴം ചിത്രത്തില്‍ നിന്നും പിന്മാറാനുറച്ച് എം.ടി വാസുദേവന്‍ നായര്‍. മഹാഭാരതത്തിലെ ഭീമ സേനനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള കഥയുടേയും അതിനെ ആസ്പദമാക്കി…
Read More » - 14 October
യുവ അഭിഭാഷകദുരൂഹസാഹചര്യത്തില് ഫ്ളാറ്റില്‍ മരിച്ച നിലയില്‍
മംഗളൂരു: യുവ അഭിഭാഷക ദുരൂഹസാഹചര്യത്തില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. കണിയൂരിലെ അശ്വിനിയെയാണ് കദ്രിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് കദ്രി പോലീസ്…
Read More » - 14 October
ഗോവ മുഖ്യമന്ത്രി എംയിംസ് വിട്ടു, ഗോവയിലെ വസതിയില്‍ ഇനി വിശ്രമം
ദില്ലി: ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. എയിംസ് ആശുപത്രിയില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സ തേടിയ പരീക്കര്‍ ഞായറാഴ്ച്ച തന്നെ…
Read More » - 14 October
മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് പരാതി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച വീട്ടമ്മയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കതിരെ നടപടി വേണമെന്ന് പരാതി. വീട്ടമ്മക്കെതിരെ പരാതി നല്കിയ എസ്.എന്‍.ഡി.പി യൂണിയന് പ്രവര്ത്തകന്…
Read More » - 14 October
നഗരമധ്യത്തില്‍വെച്ച് ഗണ്‍മാന്റെ വെടിയേറ്റ് ചികിത്സയില്‍ ആയിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു
ഗുഡ്ഗാവ്: ഗണ്‍മാന്റെ വെടിയേറ്റ് ചികിത്സയില്‍ ആയിരുന്ന ജഡ്ജിയുടെ ഭാര്യ മരിച്ചു. മകന് ധ്രുവ് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഗുഡഗാവ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍കാന്ത് ശര്‍മയുടെ…
Read More » - 14 October
നാട്ടിൽപോയ ശേഷം ആറു മാസത്തിനകം സൗദിയിലേക്ക് തിരിച്ചെത്താത്തവർക്ക് ഫീസ്
റിയാദ്: കാലാവധി കഴിഞ്ഞ റീ എൻട്രി വീസ സാധുതയുള്ളതാക്കുന്നതിന് ഫീസ് ഏർപ്പെടുത്തി. നാട്ടിൽ പോയി ആറു മാസത്തിനകം തിരിച്ചെത്താത്തവർക്ക് ഇനി 100 റിയാൽ നൽകിയാൽ മാത്രമേ റീ…
Read More »