തിരുവനന്തപുരം: താരസംഘടനയായ “അമ്മ’യ്ക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങൾ അമ്മ’ പരിശോധിക്കണമെന്ന് മന്ത്രി എ.കെബാലന്. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നല്കിയ ഉറപ്പ് പാലിക്കണമെന്നും ആവശ്യമായി വന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറയുകയുണ്ടായി.
Post Your Comments