Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -23 October
പതിനൊന്നുകാരനെ മർദിച്ച സംഭവം; അമ്മയ്ക്കും സുഹൃത്തായ ഡോക്ടര്‍ക്കുമെതിരെ കേസെടുത്തു
കാക്കനാട്: പതിനൊന്നുകാരനെ നിരന്തരം മര്‍ദിച്ചതിന് അമ്മയ്ക്കും ഒപ്പം താമസിക്കുന്ന സുഹൃത്തായ ഡോക്ടര്‍ക്കുമെതിരെ കെസെടുത്തു. അമ്മയുടെയും ഡോക്ടറുടെയും മര്‍ദനം സഹിക്കാനാകാതെ അഞ്ചാം ക്ലാസുകാരന് വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍…
Read More » - 23 October
ഇനി ഇഗ്ലീഷിലും പറയാം ‘അയ്യോ’
എവിടെ ചെന്നാലും മലയാളിയുടെ നാവില്‍ ഓടിയെത്തുന്ന വാക്കാണ് ‘അയ്യോ’. ചെറിയ വാക്കാണെങ്കിലും ഇന്നിപ്പോള്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അയ്യോ എന്ന വാക്ക് ഓക്സ്ഫോര്‍ഡ്…
Read More » - 23 October
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് മോഷണകേസിലും പ്രതി
കോഴിക്കോട്: ചേവായൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് ബൈക്ക് മോഷണക്കേസിലും പ്രതിയെന്ന് പൊലീസ്. കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി…
Read More » - 23 October
കടകംപള്ളിക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണനാണ്…
Read More » - 23 October
യുവാവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 122 ഇരുമ്പാണികള്‍
അഡിസ് അബാബ: മാനസികവിഭ്രാന്തിയുമായി ഇത്യോപ്യക്കാരന്‍ വിഴുങ്ങിയത് 122 ഇരുമ്ബാണികളും മൊട്ടുസൂചികളും ചില്ലുകഷണങ്ങളും സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവില്‍ പുറത്തെടുത്തു. അഡിസ് അബാബയിലെ സെന്റ് പീറ്റേഴ്സ് ആശുപത്രിയിലായിരുന്നു 33 വയസ്സുള്ള യുവാവിന്റെ…
Read More » - 23 October
ശബരിമലയിലേത് വിശ്വാസികളുടെ വിജയം, ഹരിവരാസനം പാടി നടയടച്ചു
സന്നിധാനം : തുലമാസ പൂജകൾക്ക് ശേഷം ശബരിമല നട അടച്ചു. 9.30 ഓടെയാണ് നടയടച്ചത്. ഹരിവരാസനം പാടി നടയടക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തർ സന്നിധാനത്ത് കാത്തുനിന്നത്.…
Read More » - 23 October
പൊലീസിന്റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ കര്‍ശന നടപടി : ഡി.ജി.പി
തിരുവനന്തപുരം: പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ഒരു…
Read More » - 23 October
രണ്ടര വയസുകാരിയോട് അമ്മാവന്റെയും ഭാര്യയുടെയും കൊടും ക്രൂരത : ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ
കാസർഗോഡ്: അമ്മാവന്റെയും ഭാര്യയുടെയും ക്രൂരതയില്‍ പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. ഒരു മാസം മുമ്പ് ചൂട് ചായ വായയില്‍ ഒഴിച്ചു പൊള്ളിക്കുകയും ചെയ്തിരുന്നതായും…
Read More » - 23 October
പന്തളം രാജകകുടുംബത്തിനെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ്
തിരുവനന്തപുരം: തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നുവെന്ന് പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. പന്തളം രാജകകുടുംബത്തിനെതിരെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപ്രകാരം പൊട്ടിത്തെറിച്ച് സംസാരിച്ചത്. രാജാവിനെ…
Read More » - 22 October
പിറന്നാള്‍ ദിനത്തില്‍ അമിത് ഷായെ ആശംസിച്ചും പ്രശംസിച്ചും മോദി
പിറന്നാള്‍ ദിനത്തില്‍ അമിത് ഷായ്ക്ക് പ്രധാനമന്ത്രി മോദി വക ആശംസയും പ്രശംസയും. ഷായ്ക്ക് ആരോഗ്യവും ആയുസും ആശംസിച്ച മോദി അദ്ദേഹത്തിന്റെ ഉത്സാഹവും കഠിന പ്രയത്നവുമാണ് രാജ്യം മുഴുവന്‍…
Read More » - 22 October
ക്യാൻസറിനെയും ചെറുക്കും രക്തശാലി നെല്ല്
ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ ചരകന്റെ വിഖ്യാത ഗ്രന്ഥമായ ചരകസംഹിതയില്‍ പരാമര്‍ശമുള്ള നെല്ലിനമാണ് രക്തശാലി. വയനാട്ടിലെ ആദിവാസികള്‍ കൃഷിചെയ്തുവന്ന സവിശേഷയിനം നെല്‍വിത്തായ രക്തശാലി വേരറ്റുപോയി എന്നാണ് ഏവരും കരുതിയത്.…
Read More » - 22 October
50 ലക്ഷം രൂപയ്ക്ക് വേണ്ടി പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി
ഭോപ്പാൽ : 50 ലക്ഷം രൂപയ്ക്ക് വേണ്ടി പത്താം ക്ലാസുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ രാജു ലോധി എന്ന വിദ്യാര്‍ത്ഥിയെ 50 ലക്ഷം രൂപ മോചനദ്രവ്യം…
Read More » - 22 October
ബീഹാറില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി
പാറ്റ്ന: ബിഹാറില്‍ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനും (ജെഡിയു) ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ധാരണയായി. ബിജെപിക്ക് 17 സീറ്റും നിതീഷ് കുമാറിനു 16 സീറ്റും ലഭിക്കുമെന്നാണ്…
Read More » - 22 October
ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നറിയിച്ചതിന് പിന്നാലെ വിവാദത്തിന് വഴിവെച്ച് സൂര്യാ ദേവാര്‍ച്ചനയുടെ പോസ്റ്റ്
തിരുവനന്തപുരം : കോടതി വിധിക്ക് പിന്നാലെയാണ് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതായി അറിയിച്ച് കോഴിക്കോട് സ്വദേശി സൂര്യ ദേവാര്‍ച്ചന രംഗത്തെത്തിയത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു…
Read More » - 22 October
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ തുക അനുവദിച്ചു
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സാമൂഹ്യനീതി വകുപ്പ് 2,17,38,655 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത…
Read More » - 22 October
പ്രതിസന്ധികളെ മറികടക്കാൻ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെ വിട്ട് പോകുന്നതിനായി പ്രധാനമന്ത്രി തെരേസ മെയ് തയ്യാറാക്കിയിരിക്കുന്ന ബ്രെക്സിറ്റ് പ്ലാനിന് വെറും 12 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളതെന്ന ഞെട്ടിക്കുന്ന പോള്‍…
Read More » - 22 October
ശബരിമല നടയടച്ചു
ശബരിമല: തുലാമാസ പൂജകള്‍ക്കു ശേഷം ശബരിമല നടയടച്ചു. തിങ്കാളാഴ്ച രാത്രി 9.20 ന് പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട അടച്ചു. സന്നിധാനത്ത് ദര്‍ശനത്തിനായി യുവതി പ്രവേശിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളെ…
Read More » - 22 October
അഡ്വഞ്ചര്‍ ഗ്രേറ്റ് എസ്കേപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങി വയനാട്
മഹീന്ദ്ര നടത്തുന്ന അഡ്വഞ്ചര്‍ ഗ്രേറ്റ് എസ്കേപ്പ് ഈ മാസം 27, 28 തീയതികളില്‍ വയനാട്ടില്‍ നടക്കും. ഓഫ് റോഡിങ് ട്രോഫി കോംപറ്റീഷനില്‍ പങ്കെടുക്കുന്നതിന് രണ്ടുപേര്‍ അടങ്ങുന്ന ടീമിന്…
Read More » - 22 October
ദുബായില്‍ ഫിലിപ്പീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമം
ദുബായ് : കമ്പനിയില്‍ അകൗണ്ടന്റെന്റായി ജോലി നല്‍കാമെന്ന വ്യാജേന 46 കാരനായ എമിറാത്തി ഫിലിപ്പിന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എമിറാത്തിക്ക് 1…
Read More » - 22 October
ചൈനയെ പ്രതിരോധിക്കാൻ നാവികതാവളങ്ങള്‍ പങ്കുവെക്കാനൊരുങ്ങി ഇന്ത്യയും ജപ്പാനും
നാവിക താവളങ്ങൾ പങ്കുവെക്കാൻ സന്നദ്ധതയുമായി ജപ്പാൻ ഇന്ത്യയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ.ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാന്‍ ജപ്പാന് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ.…
Read More » - 22 October
വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം : സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഭൂവിഭവ സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായാണ് ചിത്രരചന മല്‍സരം സംഘടിപ്പിക്കുന്നത്. നവംബര്‍ 3…
Read More » - 22 October
കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണായി സൂസന് കോടിയെ നിയമിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണായി സൂസന് കോടിയെ നിയമിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 22 October
31 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലത്ത് നടക്കും
തിരുവനന്തപുരം : ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡനും സംയുക്തമായി സംഘടിപ്പിക്കുന്ന 31 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലം…
Read More » - 22 October
ലൈംഗിക ചൂഷണം; മാപ്പ് ചോദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
കാൻബറ: ലൈംഗിക ചൂഷണം നേരിട്ട കുട്ടികളോട് മാപ്പപേക്ഷിച്ച് പ്രധാനമന്ത്രി. ‘ഇന്ന്, ഒടുവിൽ നമ്മൾ നമ്മുടെ കുട്ടികളുടെ നിശബ്ദമാക്കപ്പെട്ട നിലവിളികളെ അഭിമുഖീകരിക്കുന്നു, കുറ്റബോധത്തോടെ അംഗീകരിക്കുന്നു. പരിത്യക്തരായ അവർക്കു മുന്നിൽ…
Read More » - 22 October
സംസ്ഥാനത്ത് എച്ച് 1 എന്‍ 1 പനി പടരുന്നു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച് 1 എന്‍ 1 പനിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത അറിയിച്ചു.…
Read More »