Latest NewsInternational

ചൈനയെ പ്രതിരോധിക്കാൻ നാവികതാവളങ്ങള്‍ പങ്കുവെക്കാനൊരുങ്ങി ഇന്ത്യയും ജപ്പാനും

കരാര്‍ യാഥാര്‍ഥ്യമായാല്‍ പരസ്പരം നാവിക താവളങ്ങള്‍ ഉപയോ​ഗിക്കാനാകും

നാവിക താവളങ്ങൾ പങ്കുവെക്കാൻ സന്നദ്ധതയുമായി ജപ്പാൻ ഇന്ത്യയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ.ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാന്‍ ജപ്പാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ.

ഇരുരാജ്യങ്ങളിലെയും നാവികസേനകള്‍ക്ക്കരാര്‍ യാഥാര്‍ഥ്യമായാല്‍ പരസ്പരം നാവിക താവളങ്ങള്‍ കപ്പലുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുമായും ഉപയോഗപ്പെടുത്താന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button