Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -23 October
ശബരിമലയിലെ സ്ത്രീപ്രവേശനം; ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടു സ്വീകരിക്കാമെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടു സ്വീകരിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം…
Read More » - 23 October
നവവധു തൂങ്ങിമരിച്ച നിലയില്‍
ഓയൂര്‍:നവവധുവിനെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ എഴുപുന്ന ശിവദാസന്‍- വത്സല ദമ്പതികളുടെ മകളും മരുതമണ്‍പള്ളി മാവിള വീട്ടില്‍ ഉമേഷിന്റെ ഭാര്യയുമായ അഞ്ജലിയെയാണ് (23) മരിച്ചത്. ഭര്‍തൃഗൃഹത്തിലാണ്…
Read More » - 23 October
ശമ്പളമില്ല; തോട്ടം തൊഴിലാളികൾ നിരാഹാരസമരത്തിലേക്ക്
വയനാട്: ശമ്പളം ഇല്ലാത്തതിനാൽ തോട്ടം തൊഴിലാളികൾ നിരാഹാരസമരത്തിനൊരുങ്ങുന്നു. മൂന്നുമാസമായി വേതനം ലഭിക്കാത്തതിനാല്‍ വയനാട് കല്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നത്. പരാതി നല്‍കിയിട്ടും തൊഴില്‍വകുപ്പുദ്യോഗസ്ഥര്‍ നടപടി…
Read More » - 23 October
ശബരിമല ദർശനം നടത്താനൊരുങ്ങിയ ആക്ടിവിസ്റ്റ് ബിന്ദുവിന് നാട്ടിൽ വിലക്ക്, ജോലിയും നഷ്ടമായി
കോഴിക്കോട്:ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ ബിന്ദുവിന് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും വിലക്ക്. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ബിന്ദുവിനാണ് (43) വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ…
Read More » - 23 October
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് എം എം മണി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് തുറന്നടിച്ച് മന്ത്രി എം എം മണി. ശബരിമല സ്ത്രീ പ്രവേശന…
Read More » - 23 October
ശബരിമല ഹര്‍ജികള്‍ : സുപ്രീംകോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി•ശബരിമല യുവതി പ്രവേശന വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. 13 ന് വൈകുന്നേരം മൂന്ന് മണിക്കാണ് ഹര്‍ജികള്‍ പരിഗണിക്കുക. എല്ലാ ഹര്‍ജികളും…
Read More » - 23 October
അമ്മ രാജി ആവശ്യപ്പെട്ടിട്ടില്ല: ദിലീപ്
കൊച്ചി: അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജി വച്ചതെന്ന് നടന് ദിലീപ്. തന്റെ പേരു പറഞ്ഞ് ചിലര്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍…
Read More » - 23 October
ഷാർജയിൽ ഇൻഡസ്ട്രിയൽ ഏര്യയിൽ തീപിടുത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു
അബുദാബി: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏര്യയിലുണ്ടായ തീപിടുത്തത്തിൽ 12 ഗോഡൗണുകൾ കത്തിനശിച്ചു. തിങ്കളാഴ്ച ഷാർജ ഇൻഡസ്ട്രിയൽ ഏര്യ അഞ്ചിലായിരുന്നു വന്‍ തീപിടിത്തം ഉണ്ടായത്. വെൽഡിംഗ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍…
Read More » - 23 October
അതിർത്തിയിൽ വൻ ഭീകര സാന്നിധ്യം : വീണ്ടും മിന്നലാക്രമണ സൂചന നൽകി സൈന്യം സജ്ജം
ന്യൂഡല്‍ഹി: പാക്ക് ഭീകരരുടെ സംഘം ഇന്ത്യയില്‍ ആക്രമണം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മിന്നലാക്രമണത്തിനു തയ്യാറായി ഇന്ത്യ. ഇതോടെ, ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ…
Read More » - 23 October
ശബരിമല വിഷയം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: ;ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിലവിലെ സാഹചര്യം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണെമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ തീര്‍ത്ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും…
Read More » - 23 October
ചാറ്റിംഗിലൂടെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍
കണ്ണൂര്‍ : മൊബൈല്‍ഫോണ്‍ ചാറ്റിംഗിലൂടെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഭര്‍ത്താവ് അറസ്റ്റില്‍. കോറോം മരമില്ലിന് സമീപം തായമ്പത്ത് സിമി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്. അഴീക്കോട്…
Read More » - 23 October
കൊല്ലം കുറെയായി കോട്ടുമിട്ട് കോടതിയില്‍ പോകുന്ന പിള്ളക്ക് ഇതും അറിയില്ലേ? ഈ ചോദ്യങ്ങള്‍ക്ക് ശ്രീധരന് പിള്ള മറുപടി പറയണമെന്ന ആവശ്യവുമായി എംബി രാജേഷ്
പാലക്കാട്: ശബരിമല സ്ത്രീ പ്പരവേശന വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ആഞ്ഞടിച്ച് എംബി രാജേഷ് എംപി. കൊല്ലം കുറെയായി കോട്ടുമിട്ട് കോടതിയില്‍ പോകുന്ന പിള്ളക്ക് സുപ്രീംകോടതി ഭരണഘടനാ…
Read More » - 23 October
തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നല്‍: എ. വിജയരാഘവന്
തിരുവനന്തപുരം: പന്തളം രാജകുടുംബത്തിനെ അവഹേളിച്ചു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. രാജാവിനെ തങ്ങള്‍ ഭയപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ…
Read More » - 23 October
നഗരമധ്യത്തില്‍വെച്ച് ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യക്ക് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി
ഡല്‍ഹി: നഗരമധ്യത്തില്‍വെച്ച് ഗണ്‍മാന്റെ വെടിയേറ്റ ജഡ്ജിയുടെ ഭാര്യക്ക് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി. ഒക്ടോബര്‍ 13 ന് ശനിയാഴ്ച വൈകുന്നേരം സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് അഡീഷണല്‍…
Read More » - 23 October
പ്രതിദിന കളക്ഷനിൽ റെക്കോർഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: പ്രതിദിന കളക്ഷനിൽ റെക്കോർഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. ഇന്നലെ 7.95 കോടി രൂപയാണ് കളക്ഷൻ ഇത് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനാണ്. ഇതിനു മുൻപ്…
Read More » - 23 October
അടിയന്തര വാദം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മീടു വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്,…
Read More » - 23 October
കേരളത്തിന്റെ പുനര്‍നിര്‍മാണം; പുതിയ ഏജന്‍സി വേണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഏജന്‍സി രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ വെച്ച കുറിപ്പിലാണ് നിര്‍ദേശമുള്ളത്. സിയാല്‍ മോഡല്‍ ഏജന്‍സി നിശ്ചിതകാലത്തേക്ക്…
Read More » - 23 October
ഇന്ധനവിലയില്‍ വീണ്ടും കുറവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും കുറവ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ നേരിയ കുറവ് വരുന്നത്. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത്…
Read More » - 23 October
ശബരിമല വിഷയം; മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊണ്ണൂറ്റി ഒൻപത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണ്. അത് മനസിലാക്കാൻ സർക്കാരിനാവുന്നില്ല.…
Read More » - 23 October
മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി; സംഭവം സൗദിയില്‍
റിയാദ്: മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി. 2014 ഫെബ്രുവരിയില്‍ സ്വദേശി പൗരന് തന്റെ കൃഷിയിടത്തില്‍ പൈപ്പു ചാലു കീറുന്നതിനിടെ മൃതദേഹവിശിഷ്ടങ്ങള്‍…
Read More » - 23 October
റോഡ് തകര്‍ന്നാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കളക്ടറുടെ ഉത്തരവ്
കൊച്ചി: ജില്ലയില്‍ റോഡുപണികളില്‍ ക്രമക്കേടു കാണിക്കുന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം കളക്ടറുടെ ഉത്തരവ്. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന്…
Read More » - 23 October
സെല്‍ഫി എടുക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
വരാപ്പുഴ: പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്നും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. സെല്‍ഫി എടുക്കാന്‍ വേണ്ടി സാഹസികമായി ഫോണ്‍ കടിച്ച് പിടിച്ച് നീന്തുന്നതിനിടെയായിരുന്നു സംഭവം. വരാപ്പുഴയില്‍…
Read More » - 23 October
കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ബാലാവകാശ കമ്മീഷന്
കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ നടന്ന പ്രരതിഷേധത്തില് കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്. ശബരിമല പ്രതിഷേധ സമരത്തിനിടെ…
Read More » - 23 October
അമ്മയ്ക്ക് മദ്യം കൊടുത്തു മയക്കി പതിനാലുകാരിയായ മകൾക്ക് നിരന്തര പീഡനം: സഹികെട്ട പെൺകുട്ടി പോലീസ് സ്റ്റേഷനിൽ
മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല് സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്. അമ്മയുടെ…
Read More » - 23 October
പാലക്കാട് നഗരസഭയില്‍ അവിശ്വാസപ്രമേയത്തിനൊരുങ്ങി യുഡിഎഫ്
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി യുഡിഎഫ്. ശുചീകരണ തൊഴിലാളികളുടെ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചാണ നീക്കം. എന്നാല്‍ വികസനം തടസ്സപ്പെടുത്തി ജനശ്രദ്ധ തിരിച്ചുവിടാന്‍…
Read More »