Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -22 October
കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രിയേയും വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പ്രളയകാലത്ത് കേന്ദ്രസര്‍ക്കാര്‍ വാങ്ങാന്‍ അനുമതി നല്‍കാതിരുന്ന യു.എ.ഇ സര്‍ക്കാരിന്റെ 700കോടിയേക്കാള്‍ അധികം തുകയുടെ സഹായം തന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെനിന്ന് ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 22 October
മന്ത്രവാദിനിയെന്ന് ആരോപിച്ച് ദളിത് വൃദ്ധയുടെ നാവറുത്തു
പറ്റ്ന•മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയുടെ നാവറുത്തു. ബീഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. റെഡിയ എന്ന ഗ്രാമത്തിലെ രാജ്കലി ദേവി എന്ന വൃദ്ധയ്ക്കാണ് ഗ്രാമീണരില്‍ നിന്ന് ക്രൂരമായ അനുഭവം നേരിടേണ്ടി…
Read More » - 22 October
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ സര്‍ക്കാരിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു
ലണ്ടന്‍:വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ സര്‍ക്കാരിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു . അസാന്‍ജിന്റെ സംരക്ഷണം നീക്കം ചെയ്യുമെന്നും, പുറംലോകത്തേയ്ക്കുള്ള ബന്ധം മുറിക്കുമെന്നും ഇക്വഡോര്‍ ഭീഷണിപ്പെടുത്തിയതായി വെള്ളിയാഴ്ച വിക്കിലീക്സ് പുറത്തിറക്കിയ…
Read More » - 22 October
കേരളത്തിൽ പുതിയൊരു ഓര്‍ക്കിഡ് കണ്ടെത്തി
കല്പറ്റ: കേരളത്തിൽ പുതിയൊരു ഓര്‍ക്കിഡ് കണ്ടെത്തി, പശ്ചിമഘട്ട മലനിരകളിലെ സസ്യനിരീക്ഷണത്തിലാണ് ഓര്‍ക്കിഡ് കുടുംബത്തിലേക്ക് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്. ശാസ്ത്രലോകത്ത് ലിപ്പാരിസ് ചാങ്ങ്ഗി (Liparis tschangii) എന്ന…
Read More » - 22 October
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ ? ഇതിനുള്ള ഉത്തരം ചിദംബരം തരുന്നു
ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ബി.ജെ.പി യെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നും പറഞ്ഞു.…
Read More » - 22 October
ഏവരും കാത്തിരിക്കുന്ന റെഡ്മി നോട്ട് 6 പ്രോ ഉടൻ വിപണിയിലേക്ക്
ഏവരും കാത്തിരിക്കുന്ന ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ ഉടൻ വിപണിയിലേക്ക്. നവംബര്‍ 20ന് മുമ്പ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. 19:9 അനുപാതത്തിലുള്ള വലിയ സ്ക്രീൻ നിര്‍മിത ബുദ്ധി…
Read More » - 22 October
സ്ത്രീയുടെ ലൈംഗികത തൊണ്ണൂറു ശതമാനവും മനസ്സ് കൊണ്ടാണെന്ന് എത്ര പുരുഷന്മാര്ക്ക് അറിയാം- കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു
”അവള് ഒരു ദിവസം ഓടി എത്തുക ആയിരുന്നു, ജീവനും കൊണ്ട്. ശരീരത്തില്‍ അവന് സിഗരറ്റ് വെച്ച് കുത്തിയും, പൊള്ളിച്ച പാടുകള്‍ ഒരുപാട്. പൊന്നു പോലെ വളര്‍ത്തിയ മകള്‍…
Read More » - 22 October
ഭാര്യയേയും മക്കളേയും ഗൃഹനാഥന് കൊലപ്പെടുത്തി
പാലക്കാട്: ഭാര്യയേയും മക്കളേയും ഗൃഹനാഥന് കൊലപ്പെടുത്തി. ചിറ്റൂരില്‍ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കരിങ്ങരപ്പള്ളം സ്വദേശി മാണിക്യന് (38) ആണ്…
Read More » - 22 October
കൊച്ചിക്ക് പുതിയ മേയര്‍
കൊച്ചി: കൊച്ചിയ്ക്ക് ഇനി മുതല്‍ പുതിയ മേയര്‍. കോര്‍പ്പറേഷന്റെ മേയര്‍ പദവിയിയില്‍ നിന്ന് സൗമിനി ജെയിനിനെ മാറ്റാന്‍ തീരുമാനമായി. കൂടിയാലോചനകള്‍ക്കും അവസാനവട്ട ചര്‍ച്ചകള്‍ക്കും ശേഷം എ ഗ്രൂപ്പില്‍…
Read More » - 22 October
നിയന്ത്രണം നഷ്ടമായ മത്സ്യബന്ധനബോട്ട് തീരത്ത് ഇടിച്ചു കയറി
നിയന്ത്രണം നഷ്ടമായ മത്സ്യബന്ധനബോട്ട് തീരത്ത് ഇടിച്ചു കയറി . ജീവനക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു . നീണ്ടകരയിൽ നിന്നും കുളച്ചലിലേക്ക് മത്സ്യബന്ധനത്തിന് പോയ നീണ്ടകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോഡ്സ്…
Read More » - 22 October
ലോക്സഭ തെരഞ്ഞെടുപ്പില്‍ ധോണിയും ഗംഭീറും ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും
ഡല്‍ഹി : ക്രിക്കറ്റ് താരങ്ങളായ എം.എസ് ധോണിയും ഗൗതം ഗംഭീറും 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ധോണി ജാര്‍ഖണ്ഡിലും ഗംഭീര്‍ ഡല്‍ഹിയിലുമായിരിക്കും…
Read More » - 22 October
അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് സൂചന
കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കണമെന്ന് മന്ത്രി എ.കെ.ബാലന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. ഇക്കാര്യത്തില്‍ മന്ത്രി എ.കെ.ബാലന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് താന്‍…
Read More » - 22 October
സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമാണ് ഇന്നത്തെ വില. 10 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയത്. ഗ്രാമിന് 2,940…
Read More » - 22 October
വാഹനാപകടം; യുവാവ് മരിച്ചു
ബേക്കല്‍(കാസര്‍കോട്): കാസര്‍കോട് കാഞ്ഞങ്ങാട് കെ എസ് ടി പി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കോട്ടക്കുന്നിനും പള്ളിക്കര ടോള്‍ ബൂത്തിനും ഇടയിലായിരുന്നു അപകടം.…
Read More » - 22 October
രാഹുല്‍ ഈശ്വറിനു ജാമ്യം
പത്തനംതിട്ട: രാഹുല്‍ ഈശ്വറിന് ജാമ്യം. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിനു മേല്‍ ചുമത്തിയിരുന്നത്. ആന്ധ്രപ്രദേശിയില്‍ നിന്നെത്തിയ മാധവി…
Read More » - 22 October
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സൈബര്‍ ആക്രമണം; കർശന നടപടിയെടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനമായ…
Read More » - 22 October
നഗ്ന ചിത്രം അയച്ചുകൊടുത്താല്‍ ചോദിയ്ക്കുന്ന പണം തരാമെന്ന് വാഗ്ദാനം : ആ അനുഭവത്തെ കുറിച്ച് നടി അന്‍സിബ
കൊച്ചി : നഗ്ന ചിത്രം അയച്ചുകൊടുത്താല്‍ ചോദിയ്ക്കുന്ന പണം തരാമെന്ന് വാഗ്ദാനം, ആ അനുഭവത്തെ കുറിച്ച് നടി അന്‍സിബ തുറന്നുപറയുകയാണ്. മീ ടു കാലത്തും സമൂഹമാധ്യമത്തിലൂടെ തനിക്ക്…
Read More » - 22 October
ഒമാനിൽ കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു
മസ്കറ്റ് : കടലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്കക്ക് സമീപം സവാദി ബീച്ചില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിയും ആറാം ക്ലാസില്‍ പഠിക്കുന്ന…
Read More » - 22 October
കറുത്ത വര്‍ഗക്കാരിയെ അടുത്തിരിക്കാന്‍ അനുവദിക്കാതെ വംശീയ അധിക്ഷേപം; ഒടുവില്‍ സീറ്റ് മാറ്റിയിരുത്തി വിമാന അധികൃതര്‍
ബാഴ്സലോണ: ലണ്ടനിലേക്കുള്ള 22എഫ് റയാനെയര്‍ വിമാനത്തിലാണ് 77 വയസ്സുകാരിയും രോഗിയുമായ കറുത്ത വര്‍ഗക്കാരിക്ക് നരെ വെളുത്ത വര്ഗക്കാരന് വര്‍ഗീയ അധിക്ഷേപം നടത്തിയത്. വിമാനം പുറപ്പെടാന്‍ തുടങ്ങവെ തന്റെ…
Read More » - 22 October
സിപിഎം നേതാവ് വെടിയേറ്റ് മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ സിപിഎമ്മിന്റെ കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവിനെ വെടിവച്ച് കൊന്നു. മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലുള്ള ഹിമ്മത്ത് കോല് ആണ് അജ്ഞാതരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഒരു ദിവസം…
Read More » - 22 October
സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന അമ്മയുടെ മനോഭാവം നിര്‍ഭാഗ്യകരം; ഡബ്ല്യുസിസി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതന് ആയ ദിലീപ് ഇപ്പോള്‍ അമ്മയിലെ അംഗം എല്ല എന്ന വാര്‍ത്തയെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി. നമ്മുടെ രാജ്യം മി ടൂ…
Read More » - 22 October
അന്തരിച്ച കവി അയ്യപ്പനെതിരെ മീ ടു ആരോപണം
അന്തരിച്ച കവി എ അയ്യപ്പനെതിരെ മീ ടു ആരോപണവുമായി നിംനഗ കൂടു എന്ന യുവതി. പത്തു വയസ്സുള്ളപ്പോൾ കവി അയ്യപ്പൻ തന്നെ ലൈഗീകാമായി അതിക്രമിച്ചു എന്നതാണ് യുവതിയുടെ…
Read More » - 22 October
ശബരിമല വിഷയത്തില്‍ ചെകുത്താനും കടലിനും ഇടയിലാണ് സര്‍ക്കാരെന്നു കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപെട്ടു ചെകുത്താനും കടലിനും ഇടയിലാണ് സര്‍ക്കാരെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര…
Read More » - 22 October
പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിനെ ഉയര്‍ത്തിക്കാട്ടില്ല: കോണ്‍ഗ്രസ്സ് തന്ത്രം വ്യക്തമാക്കി ചിദംബരം
ന്യൂഡല്‍ഹി•അടുത്ത വര്‍ഷം ആദ്യപകുതിയില്‍ നടക്കാന്‍ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ ഉയര്ത്തിക്കാണിക്കില്ലെന്ന കോണ്‍ഗ്രസ്സ് നേതാവ് പി.ചിദംബരം.ഈ വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ…
Read More » - 22 October
മുത്തശ്ശിയുടെ സഹോദരിയെ ചായയില്‍ ഉറക്ക ഗുളിക നല്കി 19 കാരന് മാനഭംഗപ്പെടുത്തി ; ശേഷം സ്വര്‍ണ്ണമാല കവര്‍ന്നു
വെഞ്ഞാറമൂട് : അറുപതുകാരിയായ മുത്തശ്ശിയുടെ സഹോദരിയെ 19 കാരന് മാനഭംഗത്തിനിരയാക്കി. ചായയില്‍ ഉറക്കഗുളിക നല്കി അബോധാവസ്ഥയില്‍ ആക്കിയ ശേഷമായിരുന്നു പീഡനം. കൃത്യത്തിന് ശേഷം പ്രതി കഴുത്തില്‍ കിടന്ന…
Read More »