Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -25 October
ശബരിമലയില്‍ പ്രതിഷേധിച്ചവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശനത്തിനെത്തിയ യുവതികളെ തടഞ്ഞതില്‍ നിരവധിപേര്‍ക്കെതിരെ പോലിസ് കേസ്സെടുത്തു. മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുക, ആക്രമണം നടത്തുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.…
Read More » - 25 October
കായംകുളം നഗരസഭയിൽ കൂട്ടത്തല്ല് ; സ്ത്രീകളുൾപ്പെടെ 9 കൗൺസിലർമാർക്കു പരിക്ക് : ഇന്ന് ഹർത്താൽ
കായംകുളം (ആലപ്പുഴ) ∙ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചർച്ച നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ലിനു വഴിയൊരുക്കി. 9 കൗൺസിലർമാർക്കു പരുക്കേറ്റു. രാവിലെ…
Read More » - 25 October
ജെ.സി.ബി. സാഹിത്യ പുരസ്കാരം ബെന്യാമിന്
ന്യൂഡല്‍ഹി: ജെ.സി.ബി. ലിറ്റററി ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം ബെന്യാമിന്.രാജ്യത്തെ ഏറ്റവും വലിയ സമ്മാനതുകയുള്ള പുരസ്കാരമാണിത്. ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘ജാസ്മിന് ഡെയ്സി’നാണ്…
Read More » - 25 October
827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിർദേശം
ന്യൂഡല്‍ഹി: രാജ്യത്തെ 827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സേവനദാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നാണ് വിവരം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനാത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഡെറാഡൂണില്‍ ഒരു…
Read More » - 25 October
സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപമാനിച്ചു; പോലീസുകാരന് എട്ടിന്റെ പണി
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സിപിഒ എടി അനില്‍ കുമാറിനെയാണ് അന്വേഷണ…
Read More » - 25 October
വിമാനത്തില്‍ സുരക്ഷാ ഭീഷണി: യാത്രക്കാരെ ഒഴിപ്പിച്ചു
മിയാമി: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു.അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനമായ 257 ആണ് ഒഴിപ്പിച്ചത്. മിയാമിയില്‍ നിന്ന് മെക്സികോയിലേയ്ക്ക് 6.50ന് പുറപ്പെടേണ്ട…
Read More » - 25 October
ഭരണ പ്രതിപക്ഷ അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ കൗണ്‍സിലറുടെ ആശ്ലീല സന്ദേശം, വെട്ടിലായി സി.പി.എം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കൗണ്‍സിലേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ കക്ഷിയായ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ…
Read More » - 25 October
സിറിയയില്‍ ഭീകരരുടെ ഷെല്ലാക്രമണം
ഡമാസ്കസ്: സിറിയയില്‍ വീണ്ടും ഭീകരരുടെ ഷെല്ലാക്രമണം. ആലെപ്പോയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. വടക്കു കിഴക്കന്‍ ആലെപ്പോയിലെ അസ്സെറാ ജില്ലയിലാണ് സംഭവം നടന്നത്. അതേസമയം സിറിയ…
Read More » - 25 October
കോഴിയിറച്ചിക്ക് റെക്കോർഡ് വില; കിലോയ്ക്ക് 150 രൂപ
കൂത്താട്ടുകുളം: കേരളത്തില്‍ കോഴിയിറച്ചി വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. കിലോയ്ക്ക് 150 രൂപ വരെയാണ് മാര്‍ക്കറ്റില്‍ കോഴിയിറച്ചിക്ക് ഇപ്പോള്‍ വില. വരും ദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.…
Read More » - 25 October
കാത്തിരിപ്പിനു വിരാമം: ‘ട്രെയിന്‍ 18’ അടുത്തയാഴ്ച മുതല്‍ പരീക്ഷണ ഓട്ടത്തിന്
ന്യൂഡല്‍ഹി: കാത്തിരിപ്പിനു വിരാമമിട്ട് ‘ട്രെയിന്‍ 18’ അടുത്തയാഴ്ച മുതല്‍ ട്രാക്കിലിറങ്ങും. തദ്ദേശീയമായി നിര്‍മിച്ച എന്‍ജിനില്ലാത്ത സെമി-ഹൈ സ്പീഡ് ട്രെയിനാണ് ഇത്. ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം അടുത്തയാഴ്ച…
Read More » - 25 October
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച പോലീസുകാരന് സസ്പെൻഷൻ
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഫെയ്സ്ബുക്ക് വഴി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലും…
Read More » - 25 October
ക്ഷേത്രകവര്‍ച്ച സ്ഥിരമാക്കിയ വിരുതൻ ഒടുവില്‍ കുടുങ്ങി; ഭഗവാന് രമേശ് അറസ്റ്റില്‍
പാലക്കാട്: അമ്പലങ്ങളില്‍ മാത്രം മോഷണം നടത്തുന്ന ഭഗവാന് രമേശ് അറസ്റ്റില്‍. പാലക്കാട് വാളയാര്‍ പൊലീസാണ് രമേശിനെ അറസ്റ്റു ചെയ്തത്. മലപ്പുറം പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു രമേശിന്റെ മോഷണങ്ങള്‍…
Read More » - 25 October
ആശങ്കയൊഴിയുന്നില്ല; സിക്ക വൈറസ് ബാധിതരുടെ എണ്ണം 135 ആയി
ജയ്പൂര്‍: ജങ്ങളെ ആശങ്കയിലാക്കി സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 135 ആയി . 125 പേര്‍ക്ക് ചികിത്സയിലൂടെ രോഗം മാറ്റാനായതായും ആരോഗ്യവകുപ്പ് അറിയിച്ചു. സിക്ക പടരുന്നത് തടയാന്‍…
Read More » - 25 October
പൂട്ടിയിട്ടിരുന്ന ജ്വല്ലറിയില്‍ നിന്ന് 140 കോടിയുടെ മോഷണം നടന്നതായി പരാതി
കാണ്‍പുര്‍: 140 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും മറ്റ് ആഭരണങ്ങളും കളവ് പോയെന്ന പരാതിയുമായി ആഭരണവ്യാപാരി പോലീസിനെ സമീപിച്ചു. കാണ്‍പൂരിലെ ബിര്‍ഹാന റോഡില്‍ ആഭരണക്കട നടത്തുന്ന ആളാണ്…
Read More » - 25 October
യുഎസിൽ വെടിവയ്പ്; രണ്ടു പേര് കൊല്ലപ്പെട്ടു
ഫ്രാങ്ക്ഫര്‍ട്ട്: യുഎസിലുണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. യുഎസ് സംസ്ഥാനമായ കെന്റക്കിയിലെ ജെഫേഴ്സണ്‍ ടൗണിലെ ക്രോജര്‍ സ്റ്റോറിലാണ് അക്രമി വെടിവയ്പ് നടത്തിയത്. ക്രോജര്‍ സ്റ്റോറില്‍ തോക്കുമായെത്തിയ അക്രമി…
Read More » - 25 October
രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു
കൊച്ചി: ശബരിമലയ്ക്ക് പുറപ്പെട്ട ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമ താമസിക്കുന്ന പനമ്ബള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ്…
Read More » - 25 October
ദേവസ്വം ബോർഡിലും പാർട്ടിയിലും ഒറ്റപ്പെട്ടു : പദ്മകുമാറിനെ മാറ്റിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത്…
Read More » - 25 October
പൊലീസ് സ്റ്റേഷന് മുന്നില്‍ ഡിവൈഎഫ്ഐ – ആര്‍എസ്എസ് സംഘര്‍ഷം :നിരവധി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ : ഇന്ന് ഹർത്താൽ
കൊല്ലം കടയ്ക്കലില്‍ ആര്‍എസ്എസ്, ഡിവൈഎഫ്ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജിത്ത് ആദര്‍ശ് രാജേഷ്,ഹരി ശ്യം എന്നിവരെ അഞ്ചലിലെ സ്വകാര്യ…
Read More » - 24 October
അബുദാബിയിൽ വാടക നിയമം പരിഷ്കരിച്ചു
അബുദാബി: കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുംവിധം അബുദാബിയിൽ വാടക നിയമം പരിഷ്കരിച്ചു. ഈ മാസം 14നു നിലവിൽ വന്ന വാടകക്കരാർ നിയമം കെട്ടിട ഉടമയ്ക്കു മാത്രം…
Read More » - 24 October
നവോത്ഥാനമെന്നാല്‍ കാലഘട്ടത്തെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കല്‍: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം : നവോത്ഥാനമെന്നാല്‍ പഴയകാല ഓര്‍മകള്‍ അയവിറക്കല്‍ മാത്രമല്ലെന്നും ഇന്നു നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കല്‍ കൂടിയാണെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.…
Read More » - 24 October
മുംബൈയെ തകർത്തു എഫ്സി ഗോവയുടെ തേരോട്ടം
മഡ്ഗാവ്: മുംബൈയെ തകർത്തു എഫ്സി ഗോവയുടെ തേരോട്ടം. എതിരില്ലാതെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ ഗോവ തകർത്തത്. 84, 90 മിനിറ്റുകളിൽ മിഗ്വെല്‍ ഫെര്‍ണാണ്ടസ്, 6-പെനാല്‍റ്റി ഫെറാന്‍…
Read More » - 24 October
ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്ത്യ- വിന്‍ഡീസ് പോരാട്ടം സമനിലയിൽ
വിശാഖപട്ടണം: ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്ത്യ- വിന്‍ഡീസ് പോരാട്ടം സമനിലയിൽ. ഇന്ത്യ ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321…
Read More » - 24 October
ഓപ്പണ്‍ യൂണിവേഴ്സിറ്റി അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കെ.ടി. ജലീല്‍
അടുത്ത അധ്യയന വര്‍ഷം ഓപ്പണ്‍ യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. എയ്ഡഡ് കോളേജുകളിലെ മാനേജര്‍മാരുമായും പ്രിന്‍സിപ്പല്‍മാരുമായും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു. എയ്ഡഡ്…
Read More » - 24 October
ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മാത്തമറ്റിക്സില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 29 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ…
Read More » - 24 October
അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാൻ നിർദേശം
ന്യൂഡല്‍ഹി: 827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് സൂചന. 857 വെബ് സൈറ്റുകള്‍…
Read More »