KeralaLatest NewsIndia

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് നിര്യാതനായി

വെഞ്ഞാറമൂട്: ചലച്ചിത്ര നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് മാണിക്കല്‍ പനയറം വൈഷ്ണവത്തില്‍ കെ. വാസുദേവന്‍ നായര്‍ (78 ) നിര്യാതനായി. വിമുക്ത ഭടനായിരുന്നു അദ്ദേഹം. ഭാര്യ. പി. വിലാസിനി അമ്മ. മറ്റു മക്കള്‍: സജി.വി.വി.(എസ്.ബി.ഐ. ആറ്റിങ്ങല്‍), സുനിത (അദ്ധ്യാപിക ശാന്തിഗിരി വിദ്യാഭവന്‍). മരുമക്കള്‍: മുരളീധരക്കുറുപ്പ് (സൗദി), പി.എസ്. സ്വപ്‌നലേഖ, സുപ്രിയാ സുരാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button