Latest NewsIndia

ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി

ഹൈലഖണ്ടി: ബോട്ട് മറിഞ്ഞ് മൂന്നു പേരെ കാണാതായി. അസമിലെ ഹൈലഖണ്ടി ജില്ലയില്‍ കടഖല്‍ നദിയിലാണ് അപകടമുണ്ടായത്. ഞായാറാഴ് വൈകിട്ടോടെയാണ്
പതിനഞ്ച് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് ലാലാംമുഖിലെത്തിയപ്പോള്‍ പെയ്ത കനത്ത മഴയില്‍ മറിഞ്ഞത്. ബോട്ടിലുണ്ടായ മറ്റ് പന്ത്രണ്ട് യാത്രക്കാരെ രക്ഷപ്പെടുത്തി.
സുമിത് പാഷി, അജോയ് പാഷി, രമേശ് പാഷി എന്നിവരെയാണ് കാണാതായത്. ഇവര്‍ മൂന്നു പേരും ലാലാംമുഖ് സ്വദേശികളാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button