Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -27 October
ശബരിമല വിഷയം : സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് : ഭീഷണി വകവെയ്ക്കില്ല
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് എന്‍.എസ്.എസ്. സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിരീശ്വരവാദം വളര്‍ത്തുവാന്‍ സര്‍ക്കാര്‍ കപട മതേതരത്വം…
Read More » - 27 October
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താത്ത ജനപ്രതിനിധികൾ 200; കൂടുതൽ കേരളത്തിലും കോൺഗ്രസിലും
ന്യൂഡൽഹി: 7 പാർലിമെന്റ് അംഗങ്ങളും 199 നിയമസഭാ അംഗങ്ങളും തങ്ങളുടെ പാൻ കാർഡ് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ. ഇതിൽ മുൻപന്തിയിൽ കോൺഗ്രസ്സും കേരളവും ആണ്. 542…
Read More » - 27 October
നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന് വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന ചോദ്യവുമായി വി.എസ്.അച്യുതാനന്ദന്. നാട്ടില്‍ നടക്കുന്ന ഇത്തരം ദുരാചരങ്ങള്ക്ക് എസ്.എന്‍.ഡി.പി കൂട്ടുനില്‍ക്കരുതെന്നും ശരിയായ നിലപാട് എടുക്കാന്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന്…
Read More » - 27 October
സന്ദീപാനന്ദയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം, : സംശയങ്ങള്‍ ഏറെ :
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ നടന്ന ആക്രമണം സംബന്ധിച്ച് പല സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) അന്വേഷണം തുടങ്ങി. ആക്രമണം സംബന്ധിച്ച്…
Read More » - 27 October
തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയില്‍ അന്നദാനത്തിന് ചെലവായത് റെക്കോഡ് തുക
തീര്‍ത്ഥാടകരുടെ എണ്ണം താരതമ്യേന കുറഞ്ഞെങ്കിലും തുലാമാസത്തില്‍ ശബരിമലയിലെ അന്നദാനത്തിനായി ദേവസ്വം ബോര്‍ഡിന് ചെലവായത് റെക്കോർഡ് തുക. ഇക്കുറി നടതുറന്നപ്പോള്‍ പ്രതികൂല കാലാവസ്ഥയും, ഹര്‍ത്താലും, വഴിതടയലും സംഘര്‍ഷങ്ങളും കാരണമാണ്…
Read More » - 27 October
പൂനെ ഏകദിനം; ഇന്ത്യക്ക് വിജയലക്ഷ്യം 284 റൺസ്
ഇന്ത്യക്കെതിരായി പൂനെയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് നേടി. 95…
Read More » - 27 October
ഒന്നാം ക്ലാസുകാരിയ്ക്കു നേരെ ഏഴാംക്ലാസുകാരന്റെ അതിക്രമം : ശുചിമുറിയില്‍ വെച്ച് മോശമായി സ്പര്‍ശിയ്ക്കാന്‍ ശ്രമം
ചണ്ഡീഗഢ്: ഒന്നാം ക്ലാസുകാരിയ്ക്കു നേരെ ഏഴാംക്ലാസുകാരന്റെ അതിക്രമം . ശുചിമുറിയില്‍ വെച്ച് മോശമായി സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചു. ചണ്ഡീഗഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചത് അനുസരിച്ച്…
Read More » - 27 October
ശബരിമല സ്ത്രീപ്രവേശനം; ബിജെപിയുടെ രഥയാത്ര നവംബർ എട്ട് മുതല്‍
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ രഥയാത്ര നവംബർ എട്ടിന് ആരംഭിക്കും. കാസര്‍ഗോഡ് മധുര് ക്ഷേത്രത്തില്‍ നിന്നു തുടങ്ങി പത്തനംതിട്ടയിലാണ് യാത്ര അവസാനിക്കുന്നത്. അതേസമയം ശബരിമല സന്നിധാനം,…
Read More » - 27 October
ചുവപ്പരേ കരുതിയിരിക്കുക; ഒന്നും കാണാതെയല്ല ഷാ കണ്ണൂരിന്റെ മണ്ണില്‍ പറന്നിറങ്ങിയത്
കണ്ണൂരിലെ മണ്ണില്‍ നിന്ന് സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷാ ലോകശ്രദ്ധ പിടിച്ചുപറ്റിയ ശബരിമല പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവ് കേരളത്തിലെത്തുന്നത്. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട…
Read More » - 27 October
ശ്രീലങ്കയിൽ പ്രസിഡന്റ് പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്തു
കൊളംബോ: പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ശ്രീലങ്കൻ രാഷ്ട്രീയ സാഹചര്യത്തെ അസ്ഥിരപ്പെടുത്തി പ്രസിഡന്റ് പാർലമെന്റ് സസ്പെൻഡ് ചെയ്തു. നവംബർ 16 വരെയാണ് പാര്‍ലമെന്റിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുന്നത്.…
Read More » - 27 October
താന്‍ എന്തായാലും ശബരിമലയില്‍ പോകുമെന്ന എബിവിപി നേതാവ് ശ്രീപാര്‍വതിയുടെ ഇതുമായി ബന്ധപ്പെട്ട പ്രതികരണം വീണ്ടും
തിരുവനന്തപുരം: താന്‍ എന്തായാലും കുടുംബസമേതം ശബരിമലയില്‍ പോകും എന്ന പ്രസ്താവന തിരുത്തി ശ്രീപാര്‍വ്വതി. വിശ്വാസ പ്രമാണങ്ങളില്‍ കാലോചിതമായ മാറ്റമുണ്ടാകുന്ന കാലത്ത് ശബരിമലയിലേക്ക് പോകുമെന്നാണ് താന്‍ പറഞ്ഞത്. അതിവേഗമുണ്ടാകുന്ന മാറ്റം…
Read More » - 27 October
ഏഷ്യ ഹോക്കി ചാമ്പ്യൻ ട്രോഫി സെമിയില്‍ ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും
2018ലെ പുരുഷന്മാരുടെ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യൻ പുലിക്കുട്ടികൾ ഇന്ന് ജപ്പാനെ നേരിടും. ഒമാനിലെ മസ്കറ്റിൽ സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് വാശിയേറിയ ഇന്ത്യ-…
Read More » - 27 October
സ്റ്റാലിനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ചെന്നിത്തല
കൊച്ചി: സ്റ്റാലിനാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസിന്റെ ചരിത്രത്തിലിതു വരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങള്‍ക്ക് നേരെ അറസ്റ്റോ മറ്റു…
Read More » - 27 October
ഏഷ്യ ഹോക്കി ചാമ്പ്യൻ ട്രോഫി സെമിയില്‍ ഇന്ന് ഇന്ത്യ ജപ്പാനെ നേരിടും
2018ലെ പുരുഷന്മാരുടെ ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യൻ പുലിക്കുട്ടികൾ ഇന്ന് ജപ്പാനെ നേരിടും. ഒമാനിലെ മസ്കറ്റിൽ സുൽത്താൻ ഖബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് വാശിയേറിയ ഇന്ത്യ-…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണം; തങ്ങള്‍ക്ക് പങ്കുണ്ടെന്ന പ്രസസ്താവനയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാരം
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി. പന്തളം: സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതില്‍ പങ്കില്ലെന്ന് അവര്‍ അറിയിച്ചു. ആക്രമണത്തിന്…
Read More » - 27 October
സ്വകാര്യ മെഡിക്കൽ കോളേജ് പ്രവേശനം; സുപ്രീം കോടതി വിധി തിങ്കളാഴ്ച
കേരളത്തിലെ നാല് സ്വാകാര്യ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി വിധി തിങ്കളാഴ്ച. ഡി എം വയനാട്, പാലക്കാട് പി കെ ദാസ്, തൊടുപുഴ അല്‍…
Read More » - 27 October
കോണ്‍ഗ്രസ് ചതിക്കുമ്പോള്‍ പ്രതിപക്ഷം പറയും മീ ടു: രാജ്നാഥ് സിംഗ്
കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. സഖ്യത്തിന് വരുന്നവര്‍ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിനാല്‍ വഞ്ചിക്കപ്പെട്ട് അവസാനം മീ ടു എന്ന് പറയേണ്ടിവരുമെന്നും…
Read More » - 27 October
വിലക്ക് ലംഘിച്ച് പാഞ്ഞ ബൈക്ക് രണ്ടായി മുറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് പരിക്ക്
വിഴിഞ്ഞം: വിലക്ക് ലംഘിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന റോഡില്‍ യാത്രയായ ബൈക്ക് ഗതാഗതം തടയാന്‍ സ്ഥാപിച്ച ഇരുമ്പു നിര്‍മിത ബാരിക്കേഡില്‍ ഇടിച്ച് രണ്ടായി മുറിഞ്ഞു. യാത്രക്കാരായ മൂന്നു യുവാക്കള്‍ക്കു പരുക്ക്.…
Read More » - 27 October
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. തനിക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഇത് തെളിയിക്കാനാണ് ലാപ്ടോപ്പ്…
Read More » - 27 October
മാരകായുധങ്ങളുമായി എത്തിയ സംഘം ക്ലാസ് മുറിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി
ഏറ്റുമാനൂര്‍: മാരകായുധങ്ങളുമായി എത്തിയ സംഘം ക്ലാസ് മുറിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി; ഏറ്റുമാനൂര്‍ ആണ് സംഭവം. അക്രമത്തില്‍ ഇടതുകൈയില്‍ കുത്തും ഹെല്‍മറ്റു കൊണ്ട് തലയ്ക്കടിയുമേറ്റ പ്ലസ്…
Read More » - 27 October
പാകിസ്ഥാന് താക്കീതുമായി സൈനിക മേധാവി; സൈന്യത്തെ കല്ലെറിയുന്ന ഭീകരരെ വെറുതെ വിടില്ല
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ ഭീകരപ്രവര്ത്തകരെന്നും ഇവരെ കടുത്ത രീതിയില്‍ കൈകാര്യം ചെയ്യുമന്നും സൈനിക മേധാവി ജനറല്‍ ബിവിന്‍ റാവത്ത്. കശ്മീരില്‍ 22 വയസ് മാത്രമുള്ള രാജേന്ദ്രസിംഗ്…
Read More » - 27 October
അമിത് ഷായുടെ പ്രസംഗം ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരേയുള്ളതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി പ്രസിഡന്റ് അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ പ്രസംഗം കേരള സർക്കാരിനെതിരെ എന്നതിനേക്കാൾ സുപ്രീം കോടതിയെയും ഭരണഘടനയെയും അതിലുപരി…
Read More » - 27 October
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ ആക്രമണം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ : ആരോപണവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ ആക്രമണം നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍…
Read More » - 27 October
പത്താംക്ലാസ് പരീക്ഷ എഴുതാന്‍ 12 വയസുകാരി; തയ്യാറെടുപ്പ് സ്കൂളിന്റെ പടി കാണാതെ
കൊല്‍ക്കത്ത: പന്ത്രണ്ട് വയസുകാരിയെ പത്താംക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിച്ച് വെസ്റ്റ് ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. ഒരിക്കലും സ്കൂളില്‍ പോകാതെ വീട്ടിലിരുന്ന് പഠിച്ച കുട്ടിയാണ് തന്നെക്കാള്‍…
Read More » - 27 October
സ്കൂൾ മീറ്റിലെ വേഗതയേറിയ താരങ്ങളായി ആൻസിയും അഭിനവും
സംസ്ഥാന സ്കൂൾ മീറ്റിലെ വേഗതയേറിയ താരങ്ങളായി ആൻസിയും അഭിനവും. തിരുവനന്തപുരം സായിലെ താരമാണ് അഭിനവ്. ആൻസി നാട്ടിക ഫിഷറീസ് സ്കൂളിന്റെ താരവും. 12.26 സെക്കന്റിലാണ് ആൻസി സോജൻ…
Read More »