Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -15 November
സർക്കാരിന് പിടിവാശിയില്ല ; വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷവും ബിജെപിയും എടുത്തത് ഒരേ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിന് മുന്‍വിധി ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്…
Read More » - 15 November
ഹോങ്കോങ് ഓപ്പണ്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിക്ക് വിജയം
ഹോങ്കോങ്: ഡെന്മാര്ക്കിന്റെ ആന്ഡേര്സിനെ കളത്തില്‍ ഷട്ടില്‍ ബാറ്റിനാല്‍ മികച്ച പ്രകടനം തീര്‍ത്താണ് പ്രണോയ് വിജയത്തിലേക്ക് എത്തിയത് . മൂന്ന് സെക്ഷനിലായി നടത്തിയ വീറോടെയുളള പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരമായ…
Read More » - 15 November
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ടിവിയിൽ കാണാം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി ടിവിയിൽ കാണാം. ഉച്ചയ്ക്ക് മൂന്നു മുതല്‍ നാലു മണി വരെ ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍…
Read More » - 15 November
ബാര്‍ക് റേറ്റിംഗില്‍ വന്‍മുന്നേറ്റവുമായി വീണ്ടും ജനം: ഏഷ്യാനെറ്റിന് വൻ ഇടിവ് , ന്യൂസിനൊപ്പം പ്രോഗ്രാമിലും മനോരമയ്ക്ക് കഷ്ടകാലം
കൊച്ചി: ന്യൂസ് ചാനലില്‍ ശബരിമലയിലെ ആട്ടചിത്തരക്കാലത്ത് നേട്ടമുണ്ടാക്കിയത് ജനം ടിവിയാണ്. ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ തന്നെ മാറ്റി മറിക്കുന്ന കാഴ്ചയാണ് ഉള്ളത്.…
Read More » - 15 November
ചന്ദ്രപൂരില്‍ കടുവശല്യം രൂക്ഷം : 2 കടുവകള്‍ ട്രെയിനിടിച്ച് ചത്തു
മുംബൈ: മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ കടുവ ശല്യം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. നരഭോജിക്കടുവ അടക്കം കാടിറങ്ങിയതായാണ് കേള്‍വി. കഴിഞ്ഞ നവംബര്‍ ആദ്യവാരം യവത്മാല്‍ മേഖലയില്‍ ആവണി എന്ന നരഭോജി കടുവയെ…
Read More » - 15 November
സുരക്ഷ വിലയിരുത്തുന്നതിനായി ബെഹ്റ ശബരിമല സന്ദര്‍ശിക്കും
തിരുവനന്തപുരം: മണ്ഡലമകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയില്‍ കേരളാ പോലീസിന്റെ ബൃഹത്തായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പമ്പയിലും നിലക്കലിലും സന്നിധാനത്തുമടക്കം ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്ധ്യോഗസ്ഥരുടെ നേതൃത്ത്വത്തില്‍ വലിയൊരു സേന തന്നെയാണ്…
Read More » - 15 November
ശബരിമല സ്ത്രീ പ്രവേശനം ; സർവകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന സർവകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമാണ് യുഡിഎഫ് ബഹിഷ്കരിച്ചത്. യുവതി പ്രവേശനത്തിൽ സർക്കാർ നിലപാടിൽ ഉറച്ചുനിന്നുവെന്നും…
Read More » - 15 November
ശബരിമലയില്‍ 80 ശതമാനം കടകളും ലേലം കൊണ്ടില്ല , ലേലത്തിൽ പോയത് നാമമാത്രമായ കടകൾ: കോടികളുടെ നഷ്ടത്തില്‍ ഞെട്ടി ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കൊപ്പം വ്യാപാരികളും ആശങ്കയിലായതോടെ ശബരിമലയില്‍ പ്രധാന വഴിപാട് ഇനങ്ങളുള്‍പ്പെടെ 80 ശതമാനത്തിലധികവും കടകളും ലേലം കൊള്ളാതെ കിടക്കുന്നു. പ്രധാന വഴിപാട് ഇനങ്ങളായ…
Read More » - 15 November
VIDEO: കാര്യങ്ങള്‍ മാറിമറിയുന്നു; തൃപ്തിയുടെ ആവശ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി
ശബരിമല ദര്‍ശനത്തിനായി നവംബര്‍ 17 ന് എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടതില്ലെന്ന് പോലീസ് …മണ്ഡല മകരവിളക്ക് ദര്‍ശനത്തിനെത്തുന്ന യുവതികളായ തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന എല്ലാ പരിരക്ഷയും…
Read More » - 15 November
മലയാളികള്‍ ഐഎസില്‍ ചേര്‍ന്ന കേസ് ; കോട്ടയം, മലബാര്‍ സ്വദേശികള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തില്‍
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ കേസില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിന്നുള്ള കുട്ടികളും സ്ത്രീകളുമടങ്ങുന്ന 21 മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍ ..ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കോട്ടയം…
Read More » - 15 November
അഭയാര്‍ത്ഥികള്‍ക്ക് വോട്ടവകാശത്തിനുളള തീരുമാനം : മിസോറാം തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റി
ന്യൂഡല്‍ഹി: നവംബര്‍ 28 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അവസരത്തിലാണ് മിസോറാം തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അപ്രതീക്ഷിതമായ സ്ഥാനചലനം. ത്രിപുരയിലേക്ക് കുടിയേറി പാര്‍ത്ത അഭയാര്‍ത്ഥികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍…
Read More » - 15 November
സർവകക്ഷി യോഗത്തിൽ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തില്‍ അറിയിച്ചു. എഴുതി തയ്യാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി…
Read More » - 15 November
തിരുവനന്തപുരത്ത് ഭാര്യ പഠിപ്പിക്കുന്ന സ്കൂളിലെത്തി ഭര്‍ത്താവ് വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി
കുഴിത്തുറ: അരുമനയ്ക്കടുത്ത് ഭാര്യ പഠിപ്പിക്കുന്ന സ്കൂളില്‍ക്കയറി വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി സര്‍ക്കാര്‍ ജീവനക്കാരനായ ഭർത്താവ്. ചിതറാലിലെ എന്‍എം വിദ്യാകേന്ദ്ര സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ അക്രമം നടത്തിയ…
Read More » - 15 November
വാട്ട്സാപ്പില്‍ സന്ദേശമയച്ച് മാറിപ്പോയി തലയില്‍ കെെവെക്കണ്ട ! അതിനും പ്രതിവിധിയുമായി ആപ്പ്
വാട്ട്സാപ്പില്‍ മെസേജ് അയച്ച് മാറിപ്പോയി പിന്നെ ഒന്നും ചെയ്യാനാവാതെ എതിര് ദിശയിലുളള വ്യക്തിയത് കണ്ട് പല വിധത്തിലുളള പ്രശ്നങ്ങളും നാം ഇതിന് മുമ്പ് അഭിമുഖീകരിച്ചുണ്ടാകും. വാട്ട്സാപ്പില്‍ നിലവില്‍…
Read More » - 15 November
ശബരിമല പ്രശ്നം സാമ്പത്തിക സ്ഥിതിയെ ബാധിക്കും: ധനമന്ത്രി തോമസ് ഐസക്ക്
കോഴിക്കോട്: ശബരിമല പ്രശ്നം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തെക്കാള്‍ ജനങ്ങളുടെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിയാണുണ്ടാകുന്നത്. കൂടാതെ പ്രളയ പുനര്‍നിര്‍മാണ…
Read More » - 15 November
ശബരിമലയില്‍ കയറ്റാതിരിക്കാന്‍ സമരം ചെയ്യുന്നവരുടെ തനിനിറം കാണുന്നതിങ്ങനെ; ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കൊച്ചി: സ്ത്രീകള്‍ എപ്പോള്‍ എവിടെ കയറണമെന്നത് പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്ത് നിന്നൊക്കെ എപ്പോള്‍ ഇറങ്ങണമെന്നതുമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി ഇക്കാര്യം…
Read More » - 15 November
വ്യവസായ ശാലയില്‍ വന്‍ അഗ്നി ബാധ ,ആളപായമില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ വന്‍ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭാവന എന്ന വ്യവസായ മേഖലയിലാണ് തീപിടുത്തമുണ്ടായത്.…
Read More » - 15 November
സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്നിട്ടില്ല, രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടിയുമായി കുടുംബം
സ്വാതന്ത്ര സമരസേനാനിയായ വീര സവര്‍ക്കറിനെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോലീസിന് പരാതി നല്കി സവര്‍ക്കര്‍ കുടുംബാഗം. വീര സവര്‍ക്കര്‍ സ്വയം ജയില്‍…
Read More » - 15 November
മാത്യു ടി. തോമസിന്റെ ഭാര്യക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്റെ ഭാര്യക്കും നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയെ തുടർന്നാണ് കേസ്. മാത്യു ടി.തോമസിന്റെ ഭാര്യ…
Read More » - 15 November
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു ; നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിച്ചു
ശബരിമല: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സുരക്ഷ…
Read More » - 15 November
ശ്രീലങ്കന്‍ രാഷ്ട്രീയ പോര് : രാജപക്സെയ്ക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ വോട്ടെടുപ്പ്
കൊളംബോ: വലിയ രാഷ്ട്രീയ ചേരി തിരിവുകള്ക്കൊണ്ട് ശ്രീലങ്കന്‍ ഭരണം ആകപ്പാടെ കെട്ടഴിഞ്ഞ അവസ്ഥയിലാണ്. പ്രധാനമന്ത്രി സ്ഥാനത്തിനായുളള പോരിനിടയില്‍ രാഷ്ട്രത്തിന്റെ പാര്‍ലമെന്റ് ഇപ്പോള്‍ കടുത്ത വീര്‍പ്പ് മുട്ട് അനുഭവിക്കുകയാണ്.…
Read More » - 15 November
പത്മകുമാറിന്റെ നിര്‍ദ്ദേശം തള്ളി സര്‍ക്കാരും ഇടതു മുന്നണിയും; വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന്കോൺഗ്രസ്സും ബിജെപിയും
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലെ സര്‍വകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രിയുടെ ചേമ്പറിലെ യോഗത്തില്‍ വലിയ പ്രതീക്ഷയാണ് വിശ്വാസികള്‍ക്കുള്ളത്. യുവതീപ്രവേശനവിധിയില്‍ സാവകാശ ഹര്‍ജിക്ക് സാധ്യത തേടുകയാണ് ദേവസ്വം ബോര്‍ഡ്.…
Read More » - 15 November
സ്കൂള്‍ ബസ് അപകടത്തിപ്പെട്ടു; കുട്ടികള്‍ക്ക് പരിക്ക്
കാരക്കോണം: സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി നിരവധി കുട്ടികള്‍ക്ക് പരിക്ക്. സിഎസ്ഐ മെഡിക്കല്‍ കോളേജിലെ സ്കൂള്‍ ബസാണ് അപകടത്തിപ്പെട്ടത്. കുന്നത്തുകാല്‍ മണിവിളയില്‍ വച്ചാണ് സ്കൂള്‍…
Read More » - 15 November
ക്ലാസ്സില്‍ ഛര്‍ദ്ദിച്ച എട്ട് വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം
മൊറാദാബാദ്: ശിശുദിനത്തില്‍ കണ്ണില്ലാത്ത ക്രൂരത. ക്ലാസ്സില്‍ ഛര്‍ദ്ദിച്ച എട്ട് വയസ്സുകാരനെ അധ്യപകന് ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയുടെ പിതാവ് താക്കൂര്‍ദ്വാരാ പൊലീസില്‍ പരാതി നല്കി.…
Read More » - 15 November
കനത്ത മഴ; വിമാനത്താവളം അടച്ചിട്ടു
കുവൈറ്റ് സിറ്റി: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കുവൈറ്റ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. ഇന്ന് രാവിലെ 10 മണി വരെ വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍…
Read More »