Latest NewsTennisSports

ഹോങ്കോങ് ഓപ്പണ്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയിക്ക് വിജയം

ഹോങ്കോങ്:  ഡെന്മാര്‍ക്കിന്‍റെ ആന്‍ഡേര്‍സിനെ കളത്തില്‍ ഷട്ടില്‍ ബാറ്റിനാല്‍ മികച്ച പ്രകടനം തീര്‍ത്താണ് പ്രണോയ് വിജയത്തിലേക്ക് എത്തിയത് . മൂന്ന് സെക്ഷനിലായി നടത്തിയ വീറോടെയുളള പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരമായ എച്ച് എസ് പ്രണോയി ജയം നേടിയത്. ഇന്ത്യയുടെ താരങ്ങളായ  മിക്‌സഡ് ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് സഖ്യത്തിന് പരാജയപ്പെട്ട് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകേണ്ടി വരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button