Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -15 November
നാഷണല്‍ ഹെറാള്‍ഡ് ഒാഫീസ് ഒഴിയണ്ട : തല്‍സ്ഥിതിയില്‍ തുടരാമെന്ന് ഹെെക്കോടതി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഒാഫീസ് ഒഴിയണ്ടെന്ന് ഹെെക്കോടതി ഉത്തരവിട്ടു. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് പത്രത്തിന്റെ ഉടമസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്…
Read More » - 15 November
യുഎഇ യിലെ നീണ്ട ആഴ്ചാവസാനം ആഘോഷിക്കാം ഈ 10 സിനിമകളുമായി
യുഎഇ : യുഎഇയിലെ ഈ നീണ്ട ആഴ്ചവാസനത്തിന്റെ നാളുകളില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. അതിലെ തിരഞ്ഞെടുത്ത പത്തോളം സിനിമകള്‍ . മോളീവുഡ് , ടോളീവുഡ്…
Read More » - 15 November
കമിതാക്കള്‍ ട്രെയിന്‍ മുന്നില്‍ ചാടി : വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ കാമുകന് മരിച്ചു
പൊള്ളാച്ചി : കമിതാക്കള്‍ ട്രെയിന്‍ മുന്നില്‍ ചാടി. വിവാഹിതനും മൂന്നു മക്കളുടെ പിതാവുമായ കാമുകന് മരിച്ചു ഭര്‍തൃമതിയും ശ്രീലങ്കന്‍ സ്വദേശിയുമായ കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. പൊള്ളാച്ചി വെങ്കിടേശ്വര…
Read More » - 15 November
മൂന്ന് കോടിയുടെ അനധികൃത സ്വത്ത്: കേസില്‍ കുടുങ്ങി ജില്ലാ ജഡ്ജി
ഹൈദരാബാദ്•അനധികൃത സ്വത്ത് സമ്പാദനം ജില്ലാകോടതി അഡീഷണല്‍ മജിസ്ട്രേറ്റ് അറസ്റ്റില്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡിനു ശേഷമാണ് ജഡ്ജി വി.വരപ്രസാദിനെ അറസ്റ്റ് ചെയ്തത്.…
Read More » - 15 November
പാർലമെന്റ് ഡിസംബർ 11 മുതൽ
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ 11 മുതൽ ജനവരി 8 വരെ. ലോക്സഭ 15 ബില്ലുകളും , രാജ്യ സഭ 8 ബില്ലുകളും ചർച്ചക്കെടുക്കുെമന്ന് മന്ത്രി…
Read More » - 15 November
ശബരിമല ; ബസ് നിരക്ക് കൂട്ടി
മണ്ഡലകാലത്ത് ശബരിമലയിലേക്കുള്ള ബസ് നിരക്കുകൾ ഉയർത്തി. . കെഎസ് ആർടിസി സ്പെഷ്യൽ സർവ്വീസുകൾക്കും നിലക്കൽ – പമ്പ ചെയിൻസർവീസുകൾക്കുമാണ് നിരക്ക് കൂട്ടിയത്. 30% ആണ് വർധിപ്പിച്ചത്. കൂടാതെ…
Read More » - 15 November
അപവാദ പ്രചാരകര്‍ തീവ്രവാദികള്‍ , നാക്ക് കൊണ്ട് ബോംബിടുന്നവര്‍ : പോപ്പ് ഫ്രാന്‍സിസ്
വത്തിക്കാന്‍: അപവാദം പറയുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍പാപ്പ. അപവാദം പറയുന്നവര്‍ ത്രീവ്രവാദികള്‍ക്ക് സമമാണെന്നും ഈക്കൂട്ടരെ കരുതിയിരിക്കണമെന്നും മാര്‍പാപ്പ അറിയിച്ചു. അപവാദം പ്രചരിക്കുന്നവര്‍ ത്രീവ്രവാദികള്‍ക്ക് തുല്യരാണ് അവരുടെ വാക്കുകള്‍…
Read More » - 15 November
റോയൽ എൻഫീൽഡ് ഇനി വിയർക്കും ; ഇന്ത്യൻ നിരത്തുകളെ കിടുകിടാ വിറപ്പിക്കാൻ ജാവ ബൈക്കുകള്‍ എത്തി
കാത്തിരിപ്പിക്കുൾക്ക് വിരാമമിട്ട് ഇന്ത്യൻ നിരത്തുകളെ കിടുകിടാ വിറപ്പിക്കാൻ ജാവ ബൈക്കുകള്‍ എത്തി. ജാവ, ജാവ 42, പെറാക്ക് എന്നീ ബൈക്കുകൾ അവതരിപ്പിച്ചാണ് തങ്ങളുടെ രണ്ടാം വരവ് കമ്പനി…
Read More » - 15 November
മൈസുരു-ബെംഗളുരു; ഹൈവേ എട്ടുവരിപ്പാതയാക്കുന്നു: നടപടികൾ ഉടൻ
ബെംഗളുരു: മൈസുരു -ബെംഗളുരു ഹൈവേ വീതികൂട്ടുന്നു. നാലുവരിപ്പാത എട്ടുവരിപ്പാതയാക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. 117 കിലോമീറ്റർ വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. 6400 കോടിയുടെ പദ്ധതിയാണിത്. റോഡ്…
Read More » - 15 November
പബിലേക്ക് അനധികൃതമായി കൊണ്ടുവന്ന 15 പെൺകുട്ടികളെ ശിശുദിനത്തിൽ പോലീസ് രക്ഷപ്പടുത്തി
ബെംഗളുരു: മനുഷ്യകടത്തുകാരനിൽ നിന്ന് പോലീസ് ശിശുദിനത്തിൽ രക്ഷപ്പെടുത്തിയത 15 പെൺകുട്ടികളെ. ഉഡുപ്പി സ്വദേശിയായ പ്രവീൺ മഹാരാഷ്ട്ര, യുപി, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ബെംഗളുരുവിലെ പബിലേക്ക് ജോലി…
Read More » - 15 November
ഇസ്രേലി പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി പലസ്തീന് യുവാവിന്റെ കത്തിയാക്രമണം : 4 പോലീസുകാര്‍ക്ക് പരിക്ക്
ജറുസലേം: പാലസ്തീന് കാരനായ യുവാവ് ജറുശലേമിലെ പോലീസ് സ്റ്റേഷന്റെ മതില് ചാടിക്കടന്ന് കെട്ടിടത്തില്‍ കയറി അക്രമം അഴിച്ച് വിട്ടു. കത്തിയുമായി എത്തിയ ഇയാള്‍ സ്റ്റേഷനില്‍ ആ സമയത്തുണ്ടായിരുന്ന…
Read More » - 15 November
സര്‍ക്കാരിനോട് ചെല്ലും ചെലവും ആവശ്യപ്പെടാന്‍ ആരാണീ തൃപ്തി ദേശായി
സ്വന്തം ലേഖകന്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സമവായത്തിനായി ചേര്‍ന്ന…
Read More » - 15 November
കുരങ്ങുകളുടെ ആക്രമണത്തില്‍ യുവതി മരിച്ചു
ആഗ്ര: ആഗ്രയിലെ കഗാറൂവില് വീടിനു പുറത്തിറങ്ങിയ യുവതിയെ കുരങ്ങുകള്‍ ആക്രമിച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു . ബുധനാഴ്ച രാത്രിയായിരുന്നു…
Read More » - 15 November
തൃപ്തി ദേശായി വരുന്നതില്‍ മുന്നറിയിപ്പുമായി ബി ജെ പി നേതാവ്
തിരുവനന്തപുരം : തൃപ്തി ദേശായി വരുന്നതില്‍ മുന്നറിയിപ്പുമായി ബി ജെ പി നേതാവ് വി.വി.രാജേഷ് രംഗത്ത്. തൃപ്തി ദേശായിയോട് സര്‍ക്കാര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണം; സന്നിധാനത്ത് പോലീസ്…
Read More » - 15 November
ശബരിമല : തന്ത്രി, രാജകുടുംബാംഗങ്ങൾ തമ്മിലുള്ള സർക്കാരിന്റെ ചർച്ച അവസാനിച്ചു
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു തന്ത്രി, രാജകുടുംബാംഗങ്ങൾ തമ്മിലുള്ള സർക്കാരിന്റെ ചർച്ച അവസാനിച്ചു. മുഖ്യമന്ത്രി ചില നിർദേശം മുന്നോട്ട് വെച്ചെന്നു കൊട്ടാരം പ്രതിനിധി ശശികുമാരവർമ.…
Read More » - 15 November
ആണ്‍കുട്ടികളെ മദ്യം കുടിപ്പിച്ച് ലക്കുകെടുത്തിയ ശേഷം അവരെ ലൈംഗികമായി ഉപയോഗിച്ച മ്യൂസിക് ടീച്ചര്‍ പിടിയില്‍
സ്കൂളിലെ ആണ്‍കുട്ടികളെ ബോധം മറയുവോളം മദ്യം കഴിപ്പിച്ചശേഷംഅവരെ ലൈംഗികമായി ഉപയോഗിച്ച മ്യൂസിക് ടീച്ചര്‍ പിടിയില്‍. സ്കൂള്‍ കൊയറിലെ വിദ്യാര്‍ത്ഥികളെയാണ് ലൈംഗികതയ്ക്കായി അധ്യാപിക വിനിയോഗിച്ചത്. ആണ്‍കുട്ടികളെ മദ്യം കുടിപ്പിച്ച്…
Read More » - 15 November
ശബരിമല തീര്‍ഥാടകരെ അഴുതയില്‍ തടയുന്നു: ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിലകപ്പെട്ട് ഭക്തര്‍- ശബ്ദസന്ദേശം
ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരെ മണ്ഡലകാലം വരവായി. വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നില നില്‍ക്കെ ഭക്തര്‍ക്ക് വേണ്ട വീതമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല എന്ന വാര്‍ത്തകളും…
Read More » - 15 November
ആരാധനാലയത്തിൽ ലൈംഗിക അതിക്രമം; മെക്സിക്കൻ സ്വദേശി അറസ്റ്റിൽ
ബെംഗളുരു: ഇസ്രായേലിവനിതയെ അപമാനിച്ച മെക്സിക്കൻ സ്വദേശിയെ പോലീസ്അറസ്റ്റ് ചെയ്തു. റിച്ച്മണ്ട് ഹാളിലെ ആരാധനാലയത്തിൽ വച്ച് യുവതി പ്രാർഥനക്കെത്തിയപ്പോൾ മെക്സിക്കൻ സ്വദേശിയായ ജൂലിയൻ ഹെർബർ ടോ(30) പിന്നിൽ നിന്ന്…
Read More » - 15 November
VIDEO: മോദി കോപ്പറേറ്റുകളുടെ കാവല്ക്കാരന്-രാഹുല്‍ ഗാന്ധി
പ്രധാന മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . വന്‍കിട കോര്‍പറേറ്റുകളെ മാത്രമാണ് മോദി പരിഗണിക്കുന്നതെന്നും സാധാരണക്കാരനാണ് രാജ്യത്തെ വളര്‍ത്തുന്നത് എന്ന കാര്യം മോദി…
Read More » - 15 November
കാർഷിക രംഗത്തെ അടുത്തറിയാൻ കൃഷിമേള; പ്രവേശനം സൗജന്യം
ബെംഗളുരു: കാർഷിക രംഗത്തെ പുത്തൻ മാറ്റങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനായി ബെംഗളുരു കൃഷിമേള തുടങ്ങി. യൂണിവേഴ്സിറ്റി ഒാഫ് അഗ്രികൾച്ചറൽ സയൻസ്, ബെംഗളുരു കേന്ദ്രം ഒരുക്കുന്ന സ്ററാളിലേക്ക് പ്രവേശനം സൗജന്യമാണ്.…
Read More » - 15 November
സിലിണ്ടർ പൊട്ടിത്തെറിച്ച് 12 പേർക്ക് പൊള്ളലേറ്റു
ബെംഗളുരു: ഹാരോഹള്ളിയിലെ ഫാക്ടറിയിൽ സിലിണ്ടർ സ്ഫോടനത്തിൽ 12 പേർക്ക് പരിക്കേറ്റു. അടുക്കള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലെ ഒാക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിക്ടോറിയആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 15 November
സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. ഇത്തവണ പാലക്കാട് അടിപ്പെരണ്ടയില്‍ കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. കഴിഞ്ഞദിസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കല്ല് കൊണ്ട് എടിഎം…
Read More » - 15 November
100 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിക്കും
ബെംഗളുരു: പ്രതിവർഷം 50 കോടിയിലധികം വരുമാനമുള്ള റെയിൽവസ്റ്റേഷനുകളിൽ ദേശീയ പതാക സ്ഥാപിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശത്തെ തുടർന്ന് ബെംഗളുരുവിലെ റെയിൽവേ സ്റ്റേഷനുകളിലടക്കം ദേശീയ പതാക സ്ഥാപിക്കും. എ…
Read More » - 15 November
മീടൂ ആരോപണം; നടൻ അർജുന്റെ പരാതിയിൽ പോലീസെടുത്ത കേസ് റദ്ദാക്കണം: ശ്രുതി ഹരിഹരൻ
ബെംഗളുരു: മീടൂ വിവാദത്തിൽ കുടുങ്ങിയ അർജുൻ തനിക്കെതിരെ നൽകിയ കേസ് റദ്ദാക്കണമെന്ന് ശ്രുതി ഹരിഹരൻ ആവശ്യപ്പെട്ടു. ഒക്ടോബർ 25 ന് നടിക്കെതിരെ അർജുൻ ബെംഗളുരുവിലെ സൈബർ ക്രൈം…
Read More » - 15 November
വാഹനം തെരഞ്ഞെടുക്കാനും വാങ്ങാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ബിഎംഡബ്ല്യു
ന്യൂഡല്‍ഹി: വാഹനം തെരഞ്ഞെടുക്കാനും വാങ്ങാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ബിഎംഡബ്ല്യു ഇന്ത്യ. വാഹനം തെരഞ്ഞെടുക്കാനും വാങ്ങാനും ഓൺലൈനിലൂടെ അവസരമൊരുക്കുകയാണ് ലക്ഷ്യം.തങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനം തെരഞ്ഞെടുത്ത് കോണ്‍ഫിഗറേറ്റര്‍ ഓപ്ഷനിലൂടെ ഇഷ്ടാനുസരണം…
Read More »