ബെംഗളുരു: ഗോവയുമായുള്ള മഹാദായി ജലം പങ്കിടൽ പ്രശ്നം മുഖ്യമന്ത്രി കുമാരസ്വാമി 17 ന് സർവക്ഷിയോഗം വിളിച്ചു.
കർണ്ണാടക്കുള്ള ജല വിഹിതം 24.15 ടിഎംസിയിൽ നിന്ന് 5.5 ടിഎംസി ആയി പരിമിതപ്പെടുത്താനുള്ള മഹാദായീ നഗീജല തർക്ക പരിഹാര ട്രൈബ്യൂണൽ തീരുമാനം ചോദ്യം ചെയ്ത് സർക്കാർ തിങ്കളാഴ്ച്ച സുപ്രീംകോടതിയിൽ പ്രത്യേക ഹർജി സമർപ്പിച്ചിരുന്നു.
Post Your Comments