ബെംഗളുരു: അടച്ച് പൂട്ടിയ കോലാർ ഗോൾഡ് ഫീൽഡ്സിലെ ഭാരത് ഗോൽഡ് മൈൻസ് വീണ്ടും തുറക്കുന്നത് കനത്ത നഷ്ട്ടത്തിന് വഴി വെക്കുമെന്ന് റിപ്പോർട്ടുകൾ.
കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ കീഴിലുണ്ടായിരുന്ന ബിജിഎം വീണ്ടും തുറന്നാൽ നഷ്ട സാധ്യത കൂടുമെന്നതാണ് കാരണം. നഷ്ടത്തെ തുടർന്ന് 2000 ത്തിലാണ് ഇത് അടച്ച് പൂട്ടിയത്.
Post Your Comments