Latest NewsInternational

നിയോമിറാവു വാഷിംങ്ടൺ അപ്പീൽ കോടതി ജഡ്ജി

വാഷിംങ്ടൺ ഡിസിയിലെ അപ്പീൽ കോടതിയിലേക്ക് ജഡ്ജിയായി പ്രമുഖ ഇന്ത്യൻ -അമേരിക്കൻ അഭിഭാഷക നിയോമി റാവുവിനെ ട്രംപ് നാമനിർദേശം ചെയ്തു.

സെനറ്റിന്റെ അം​ഗീകാരം ലഭിച്ചാൽ നിയോമി നിയമിക്കപ്പെടും.

shortlink

Post Your Comments


Back to top button