Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -19 November
ഭക്തര്‍ക്കൊപ്പമെന്ന് വീണ്ടും തെളിയിച്ച് കേന്ദ്രം; നാളെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ശബരിമലയിലെത്തും
ന്യൂഡല്‍ഹി: ശബരിമലയില്‍ ഓരോ ദിവസവും ഓരോ മന്ത്രിമാരെയും എത്തിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രം. അതിന്റെ ഭാഗമായി ശബരിമലയില്‍ നിലവില്‍ നടക്കുന്ന സംഭവങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലിലെത്തി.…
Read More » - 19 November
ശബരിമലയില്‍ നടക്കുന്നത് നിരീശ്വരവാസികളുടെ ആസൂത്രിത നീക്കം: ശ്രീധരന് പിള്ള
കോഴിക്കോട്: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല സന്നിധാനത്തെ വലിയനടപ്പന്തലില്‍ നിന്ന് നിരോധനാജ്ഞ ലംഘിച്ച്…
Read More » - 19 November
ലോകപൊലീസ് സമ്മേളനം ദുബായിയില്‍
ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പൊലീസ് മേധാവികളുടെ യോഗം ദുബായിയില്‍ ചേര്‍ന്നു. പുതിയ ഇന്റര്‍പോള്‍ തലവനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം. ഇന്റര്‍പോള്‍ തലവനായിരുന്ന മെംഗ് ഹോംഗ്വെ ചൈനയിലേക്കുള്ള യാത്രക്കിടെ കാണാതായതിനെ…
Read More » - 19 November
രണ്ടു വയസുകാരിയെ പീഡിപ്പിച്ചു റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: രണ്ടു വയസുകാരിയെ പീഡിപ്പിച്ചു റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയിൽ. വടക്കന്‍ ഡല്‍ഹിയില്‍ പാതയോരത്ത് അമ്മയോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം…
Read More » - 19 November
യു.എ.ഇയിലെത്തുന്ന സന്ദര്‍ശകര്‍ ആറ് മാസത്തെ ജോബ് വിസയ്ക്ക് അര്‍ഹരല്ല
ദുബായ് : യു.എ.ഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആറ് മാസത്തെ ജോബ് വിസയ്ക്ക് അര്‍ഹരല്ല. ഇതിനു പുറമെ മറ്റ് ജോലികളില്‍ നിന്ന് രാജിവെച്ചവര്ക്കോ, കമ്പനി പിരിച്ച വിട്ടവര്‍ക്കോ യു.എ.ഇ അനുവദിയ്ക്കുന്ന…
Read More » - 19 November
നിസ്കരിച്ചു; താജ്മഹലിനുള്ളില്‍ ബംജ്റംഗ്ദള് പൂജ നടത്തി
ആഗ്ര: വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നിസ്കാരം താജ്മഹലിനുള്ളില്‍ നിസ്കാരം പാടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നിട്ടും ചില ആളുകള്‍ നിസ്കാരം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് രാഷ്ട്രീയ ബജ്റംഗദള്‍…
Read More » - 19 November
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലിൽ
പത്തനംതിട്ട : ശബരിമലയിൽ നിലവിൽ നടക്കുന്ന സംഭവങ്ങൾ വിലയിരുത്താൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലിലെത്തി. നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ലെന്ന് കണ്ണന്താനം പറഞ്ഞു. ശബരിമലയെ യുദ്ധഭൂമി ആക്കുന്നത് ശരിയല്ല.…
Read More » - 19 November
ശബരിമലയിലെ പൊലീസ് നടപടിയ്ക്കെതിരെ പന്തളം കൊട്ടാരം
തിരുവനന്തപുരം : സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് പന്തളം കൊട്ടാരം. പ്രകോപനമില്ലാതെ ഭക്തരെ അറസ്റ്റ് ചെയ്ത നടപടിയ്ക്ക് പൊലീസ്…
Read More » - 19 November
യു.എ.ഇ അനുസ്മരണ ദിനം നവംബർ 29 ന്
ദുബായ് : യു.എ.ഇയിലെ ഈ വർഷത്തെ അനുസ്മരണ ദിനം നവംബർ 29 ന്. യു.എ.ഇ. മന്ത്രിസഭയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രക്തസാക്ഷിദിനം എന്ന് അറിയപ്പെട്ടിരുന്ന അനുസ്മരണദിനം സാധാരണ നവംബർ…
Read More » - 19 November
ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം
സുവ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും വന്‍ ഭൂചലനം. ഫിജിയിലെ ലംബാസയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8.25നാണ്…
Read More » - 19 November
പോലീസ് നിയന്ത്രണത്തിലായി താഴെ തിരുമുറ്റവും വലിയ നടപ്പന്തലും
ശബരിമല: വലിയ നടപ്പന്തലിലും താഴെതിരുമുറ്റത്തും നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്. ചിത്തിര ആട്ടവിശേഷത്തിന് ഇവിടങ്ങളിലുണ്ടായ സംഘര്‍ഷാവസ്ഥ ഇനിയും ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം ശക്തമാക്കിയത്. ശബരിമലയിലെ പ്രധാനപ്പെട്ട ഈ രണ്ടു സ്ഥലങ്ങളെയും പ്രതിഷേധക്കാരില്‍നിന്ന്…
Read More » - 19 November
സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് ഭക്ഷണപ്പൊതികള്‍ ഒഴിവാക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് ഭക്ഷണപ്പൊതികള്‍ ഒഴിവാക്കുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിര്‍ദേശം. പകരം സ്റ്റീല്‍ പാത്രത്തിൽ ചോറുകൊണ്ടുവരാം. മാത്രമല്ല,സ്കൂളിലെ പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യരുതെന്നും…
Read More » - 19 November
യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; പ്രധാന അജണ്ടകള്‍ ഇവ
കൊച്ചി: ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളും ചര്‍ച്ച ചെയ്യാനായി യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ഒപ്പം കെ.ടി ജലീലിനെതിരെയുള്ള…
Read More » - 19 November
പ്രവാസികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി : വിശദാംശങ്ങള്‍ ഇങ്ങനെ
ദോഹ : പ്രവാസികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്കി ഖത്തര്‍ മന്ത്രാലയം. വ്യവസ്ഥകള്‍ക്കു വിധേയമായാണു പ്രവാസികള്‍ക്കു സ്ഥിരതാമസാനുമതി നല്‍കുക. 20 വര്‍ഷമായി നിയമപ്രകാരം ഖത്തറില്‍ തുടരുന്ന പ്രവാസികള്‍ക്കാണ് പിആര്‍പി…
Read More » - 19 November
ഹുക്കാ ബാറുകള്‍ ഇനിയില്ല
ന്യൂഡല്‍ഹി: ഹുക്കാ ബാറുകള്‍ ഇനി മുതല്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കില്ല. പഞ്ചാബില്‍ ഹുക്കാ ബാറുകള്‍ നിരോധിക്കുന്നതിനുള്ള നിയമം മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിരുന്നു. അതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്…
Read More » - 19 November
സംസ്ഥാനത്ത് ഇത്രയും വലിയ പ്രതിഷേധം ആദ്യം : ഭക്തരുടെ പ്രതിഷേധത്തിനു മുന്നില്‍ പൊലീസ് പകച്ചു
ശബരിമല : ശബരിമലയില്‍ പ്രതിഷേധാഗ്നി ആളിക്കത്തുകയായിരുന്നുവെന്നു തന്നെ പറയാം. സംസ്ഥാനത്ത് ഇത്രയും വലിയ പ്രതിഷേധം ആദ്യമായിട്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും സന്നിധാനത്ത് ഇത്രയധികം പേര്…
Read More » - 19 November
ഭക്ഷണവും കിടക്കാനിടവുമില്ല ബുദ്ധിമുട്ടിലായി പമ്പയിലെത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍
പമ്പ: ശബരിമല ഡ്യൂട്ടിക്ക് എത്തിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പമ്പ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കിടക്കാനിടവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നു. പമ്പ – നിലയ്ക്കല്‍ സര്‍വീസിനായി ബസ് കൊണ്ടുവന്ന കാസര്‍കോടു മുതല്‍…
Read More » - 19 November
കെ.പി ശശികല പമ്പയിലേക്ക് ; നിർദേശങ്ങളുമായി എസ്പി യതീശ് ചന്ദ്ര
പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ശബരിമലയിൽ ദർശനം നടത്താൻ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് പുറപ്പെട്ടു. കെഎസ്ആർടിസി ബസിലാണ് ശശികലയും കുടുബാങ്ങളും എത്തിയത്. പേരകുട്ടിക്ക് ചോറുകൊടുക്കാനാണ് ശബരിമലയിലെത്തിയത്.…
Read More » - 19 November
സ്ത്രീ പ്രവേശനം ; ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി ഇന്ന് സമർപ്പിക്കും
ഡൽഹി : ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ദേവസ്വം ബോർഡിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കും. പുനപരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന…
Read More » - 19 November
വിമാന സര്‍വീസുകള്‍ റദ്ദാക്കി
മുംബൈ: വിമാന സര്‍വീസുകള്‍ റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ പത്ത് സര്‍വീസുകള്‍ റദ്ദാക്കിയത്. ആഭ്യന്തരസര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് മുംബൈ അന്താരാഷ്ട്ര…
Read More » - 19 November
പശുവിനെക്കണ്ട് ബ്രേക്കിട്ടു; കാര്‍ മറിഞ്ഞത് വീടിന് മുകളിലേക്ക്
അഡൂര്‍: പശുവിനെ കണ്ട് ബ്രേക്ക് ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ആദൂര്‍ പള്ളത്തെ ഇബ്രാഹിം (32), ഭാര്യാ സഹോദരന് കൊറ്റുമ്പയിലെ മുഹമ്മദ്…
Read More » - 19 November
ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടകരുടെ ഒഴുക്ക് കുറഞ്ഞു
ശബരിമല : മണ്ഡലകാലത്തിനു നട തുറന്നപ്പോള്‍ അനിഷ്ടസംങ്ങളും അറസ്റ്റും ഉണ്ടായതോടെ ശബരിമലയിലേയ്ക്കുള്ള ഭക്തരുടെ ഒഴുക്ക് കുറഞ്ഞു. അതേസമയം മൂന്നാം ദിവസവും പൊലീസിന്റെ കടുത്ത നിയന്ത്രണവും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും…
Read More » - 19 November
കെ. സുരേന്ദ്രന്റെ ജാമ്യ ഹർജി കോടതിയിന്ന് പരിഗണിക്കും
കൊട്ടാരക്കര : നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യ ഹർജി കോടതിയിന്ന് പരിഗണിക്കും. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി…
Read More » - 19 November
സിപിഎം-ബിജെപി സംഘര്‍ഷം; കണ്ണൂരില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: കൊളവല്ലൂര്‍ തുവക്കുന്നില്‍ സംഘര്‍ഷം. ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം…
Read More » - 19 November
മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയാണ് പിണറായിയുടെ പോലീസ് ചെയ്യുന്നത് ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
പത്തനംതിട്ട : സന്നിധാനത്ത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയാണ് പിണറായിയുടെ പോലീസ്…
Read More »