Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -19 November
ത്വക്കിനടിയില്‍ ചിപ്പ്; അമ്പരപ്പോടെ ജീവനക്കാര്‍
കമ്പനിയും ജോലിക്കാരനും തമ്മിലുള്ള ഇടപെടല്‍ വളരെ എളുപ്പമാക്കുമെന്ന വാദവുമായി ത്വക്കിനടിയില്‍ മൈക്രോചിപ്പുകള്‍ ധരിക്കുന്ന പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ബയോഹാക്സ് (Biohax) എന്ന സ്വീഡിഷ് കമ്പനി. സ്വീഡനില്‍ നേരത്തേ…
Read More » - 19 November
കോടതി വിധി നടപ്പിലാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയതുമൂലം ദിവസം നഷ്ടമാവുന്നത് 2.64 കോടി രൂപ; നഷ്ടങ്ങളുടെ കണക്കുകള്‍ ഇങ്ങനെ
ശബരിമല: യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയതുമൂലം ദിവസം നഷ്ടമാവുന്നത് 2.64 കോടി രൂപ. അപ്പം, അരവണ,…
Read More » - 19 November
പൊലീസിനെ ഭയന്ന് വാവര്നടയിലേയ്ക്ക് പോകാനാകാതെ അയ്യപ്പഭക്തര്‍
ശബരിമല : പൊലീസിനെ ഭയന്ന് വാവര്നടയിലേയ്ക്ക് പോകാനാകാതെ അയ്യപ്പഭക്തര്‍. പൊലീസിന്റെ ബാരിക്കേഡ് കുരുക്കിലാണു സന്നിധാനത്തെ വാവരുനട. അയ്യപ്പന്റെ ഉറ്റമിത്രമായ വാവരെ കണ്ടുതൊഴാനുള്ള സൗകര്യം നിഷേധിച്ചാണു വാവരുനട മുതല്‍…
Read More » - 19 November
ആറ് കോടി ജനങ്ങള്‍ പ്രതിവര്‍ഷം ചികിത്സാച്ചെലവ് മൂലം ദരിദ്രരാകുന്നു
മറ്റ് രാജ്യങ്ങളില്‍ നിന്നുപോലും ചികിത്സ തേടിവരാന്‍ പ്രാപ്തമായ ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം താങ്ങാനാകാത്ത മെഡിക്കല്‍ ബില്ലുകള്‍ ഓരോ വര്‍ഷവും ആറ് കോടിയോളം ജനങ്ങളെ…
Read More » - 19 November
ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ആഗ്ര : ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. സംഭവം പുറത്തറിഞ്ഞത് പിതാവ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ . ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം ട്യൂഷൻ…
Read More » - 19 November
പമ്പയിലേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി
പമ്പ : നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു. പൊലീസ് നിര്‍ദേശ പ്രകാരമാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ത്ഥാടകര്‍ ബുക്ക്…
Read More » - 19 November
പ്രതിഷേധം ശക്തമാകുന്നു ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട് കരിങ്കൊടി. മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമമുണ്ടായി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങവെയായിരുന്നു പ്രതിഷേധം.യുവമോർച്ച പ്രവർത്തകരാണ്…
Read More » - 19 November
സന്നിധാനത്തെ അറസ്റ്റ് : ഐജി വിജയ സാഖറെയ്ക്കും സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ക്കും ഡിജിപിയുടെ നോട്ടിസ്
ശബരിമല: സന്നിധാനത്ത് ഞായറാഴ്ച രാത്രിയില്‍ ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഐജിയും സ്പെഷ്യല്‍ ഓഫീസറും സ്ഥലത്ത് എത്താത്തതില്‍ ചോദ്യം ചെയ്ത് ഡിജിപി ലോക്നാഥ് ബെഹ്റ. ഭക്തരുടെ നാമജപപ്രതിഷേധവും തുടര്‍ന്നുണ്ടായ…
Read More » - 19 November
ഭക്തരോട് സന്നിധാനത്ത് കയറരുത് എന്ന് പറയാന്‍ എന്ത് അധികാരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവവുമായി ഹൈക്കോടതി
കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം.…
Read More » - 19 November
ശബരിമല ദര്‍ശനം; കുടുംബശ്രീക്കാരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യിപ്പിച്ചു- എം.ടി രമേശ്
ആലപ്പുഴ: ശബരിമലയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനവും യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമവുമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു. ശബിരമല ദര്‍ശനം…
Read More » - 19 November
യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ; സുപ്രീം കോടതി നിലപാട് വ്യക്തമാക്കി
ഡൽഹി : ശബരിമല യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിലപാട് വ്യക്തമാക്കി. സ്ത്രീപ്രവേശനത്തില്‍ ഹര്‍ജികള്‍ 22നേ പരിഗണിക്കൂവെന്ന് കോടതി അറിയിച്ചു. ജനുവരി…
Read More » - 19 November
ഒരു വര്‍ഷം വരെ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന പ്രചരണം അടിസ്ഥാനരഹിതം: കണ്ഠര് രാജീവരര്
തിരുവനന്തപുരം: അമ്മ മരിച്ച സുരേന്ദ്രന് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് ശബരിമലയില്‍ പോയത് ആചാര ലംഘനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി ആരോപിച്ചതിനോട് പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവരര്.…
Read More » - 19 November
സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം: മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട് : സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ആർ എസ് എസ് പദ്ധതിയിട്ടിരുന്നു. അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങൾ പുറത്തുവരുന്നുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയല്ലാതെ സർക്കാരിന്…
Read More » - 19 November
ശബരിമലയിലെ അതിക്രമം : അക്രമം കാണിച്ച പൊലീസുകാരെ തിരിച്ചറിയാനായിട്ടില്ല : മലക്കം മറിഞ്ഞ് ഡി.വൈ.എസ്പി
കൊച്ചി : ശബരിമലയില്‍ അക്രമം കാണിച്ച പൊലീസുകാരെ തിരിച്ചറിയാനായിട്ടില്ല . മലക്കം മറിഞ്ഞ് ഡി.വൈ.എസ്പി. പത്തനംതിട്ട ഡിവൈഎസ്പി എസ്. റഫീഖാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ അറിയിച്ചത്. ലഭ്യമായ…
Read More » - 19 November
ശബരിമല ദർശനം നടത്താൻ ആറു യുവതികള്‍ കൊച്ചിയിലെത്തിയതായി സൂചന
കൊച്ചി : ശബരിമല ദർശനം നടത്താനായി ആറു യുവതികള്‍ കൊച്ചിയിലെത്തിയെന്ന് സൂചന. യുവതികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തിയ ഇവര്‍…
Read More » - 19 November
മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസാകുമ്പോള്‍ പഴുതുകളടച്ച സുരക്ഷയുമായി തീരസംരക്ഷണ സേന
രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തുവര്‍ഷമാകുമ്പോള്‍ കേന്ദ്ര സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തിലാണ് മുംബൈ സമുദ്രതീരം. ആക്രമണത്തിന്റെ പത്താംവര്‍ഷം പിന്നിടുമ്പോഴും തീരമേഖലയിലെ സുരക്ഷാക്രമീകരണങ്ങളില്‍…
Read More » - 19 November
യുക്തിയുടെയോ ചിന്തയുടെയോ പുരോഗമനത്തിന്റെയോ ഭാഷയുമായി മറ്റു വീടുകളിലേക്ക് കയറിച്ചെല്ലുന്ന സ്ത്രീകള്‍ക്ക് ആട്ടുകിട്ടുന്ന അവസ്ഥ കേരളത്തിലുണ്ടായതെങ്ങനെയെന്നാണ് വൈകിപ്പോയെങ്കിലും നാമിനി ആലോചിച്ചു തുടങ്ങണം: ശാരദക്കുട്ടി
കൊച്ചി: യുക്തിയുടെയോ ചിന്തയുടെയോ പുരോഗമനത്തിന്റെയോ ഭാഷയുമായി മറ്റു വീടുകളിലേക്ക് കയറിച്ചെല്ലുന്ന സ്ത്രീകള്‍ക്ക് ആട്ടുകിട്ടുന്ന അവസ്ഥ കേരളത്തിലുണ്ടായതെങ്ങനെയെന്നാണ് വൈകിപ്പോയെങ്കിലും നാമിനി ആലോചിച്ചു തുടങ്ങണമെന്ന് എഴുത്തുത്തുകാരി ശാരദക്കുട്ടി. കേരളത്തിലെ രാഷട്രീയ…
Read More » - 19 November
അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്ന് ചെന്നിത്തല
തിരുവനന്തപുരം : സന്നിധാനത്ത് ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ പോലീസ് നടപടി അംഗീകരിക്കാണാനാകില്ലെന്നും വിഷയത്തിൽ…
Read More » - 19 November
വിശ്വാസങ്ങളെയും ആചാരങ്ങളെയും വേട്ടയാടി പിണറായി സര്‍ക്കാര്‍; ശബരിമലയില്‍ ശയന പ്രദക്ഷിണവും വിലക്കി: നൂറുകണക്കിന് ഭക്തര്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാനാകാതെ കണ്ണീരോടെ മടങ്ങി, പോലീസ് ക്രൂരതകള്‍ ഇങ്ങനെ
സന്നിധാനം: ശബരിമലയില്‍ ഭക്തരെ പിണറായി സര്‍ക്കാര്‍ വേട്ടയാടുന്ന ഒരു കാഴ്ചയാണ് കാാണാന്‍ കഴിയുന്നത്. സന്നിധാനത്തും മറ്റും സുരക്ഷ ശക്തമാക്കുന്നതിനോോടൊപ്പം ഭക്തതരുടെ അവകാശങ്ങളെ അടിച്ചചമര്ത്തുന്ന ഒരു കാഴ്ചയുമാണ് അവിടെ…
Read More » - 19 November
ശബരിമലയിലെ സ്ത്രീപ്രവേശനം : സാവകാശഹര്ജിയില് കോടതിയില്‍ നിന്ന് തിരിച്ചടി ഭയന്ന് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്മേല് സാവകാശഹര്ജിയില് കോടതിയില്‍ നിന്ന് തിരിച്ചടി ഭയന്ന് ദേവസ്വം ബോര്‍ഡ്. ഹര്‍ജി ഇന്നു സമര്‍പ്പിക്കാനിരിക്കെ കോടതിയില്‍നിന്നു തിരിച്ചടിയുണ്ടായാല്‍ എന്തു ചെയ്യണമെന്ന ആശയക്കുഴപ്പം ദേവസ്വം…
Read More » - 19 November
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗത്തിൽ പ്രതിവർഷം ഇന്ത്യയിൽ മരിക്കുന്നത് 50,000 കുട്ടികൾ
ഡൽഹി : കുട്ടികളുടെ മരണത്തിന് കാരണം ആന്റിബയോട്ടിക്കുകളുടെ ഉപയോഗമെന്ന് റിപ്പോർട്ട്. രാജ്യത്ത് പ്രതിവര്‍ഷം 58,000 കുട്ടികളാണ് ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗത്താൽ മരിക്കുന്നത്. അമിത ഉപയോഗത്തിലൂടെ രോഗാണുക്കള്‍ മരുന്നുകള്‍ക്കെതിരെ…
Read More » - 19 November
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്
പയ്യന്നൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. കണ്ണൂരാണ് സംഭവമുണ്ടായത്. രാത്രി പതിനൊന്നോടെയാണ് രാമന്തളി കക്കമ്പാറയില് സിപിഎം കക്കമ്പാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്റെ വീടിന്…
Read More » - 19 November
വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്,…
Read More » - 19 November
ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയ 150 പേര്‍ക്കെതിരെ കേസ്v
പമ്പ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ എണറാകുളം സ്വദേശി രാകേഷിനെയും പോലീസ്…
Read More » - 19 November
ജെറ്റ് എയര്‍വേയ്സ് 10 വിമാനങ്ങള്‍ റദ്ദാക്കി; നട്ടംതിരിഞ്ഞ് യാത്രക്കാർ
മുംബൈ: അപ്രതീക്ഷിതമായി 10 വിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്സ് റദ്ദാക്കിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിയിലായി. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 10 വിമാനങ്ങളാണ് ജെറ്റ്…
Read More »