പത്തനംതിട്ട : ശബരിമലയിൽ നിലവിൽ നടക്കുന്ന സംഭവങ്ങൾ വിലയിരുത്താൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നിലയ്ക്കലിലെത്തി. നിരോധനാജ്ഞയുടെ സാഹചര്യം ശബരിമലയിലില്ലെന്ന് കണ്ണന്താനം പറഞ്ഞു. ശബരിമലയെ യുദ്ധഭൂമി ആക്കുന്നത് ശരിയല്ല. ഭക്തരെ പോലീസ് നിയന്ത്രിക്കുന്നത് ശരിയായ നടപടിയല്ല. തന്റെ വരവിന്റെ ഉദ്ദേശം സൗകര്യങ്ങള്‍ വിലയിരുത്താനാണെന്നും കണ്ണന്താനം പറഞ്ഞു.
Post Your Comments