തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ആയിരക്കണക്കിന് പോലീസ് സേനയാണ് സുരക്ഷക്കായി നിലനില്‍ക്കുന്നത്. ശബരിമലയില്‍ നാമജപ പ്രതിഷേധം നടത്തിയ 69 ഒാളം പേരെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നത്.
ജയിലിന് മുന്നില്‍ വലിയൊരു കൂട്ടം അയ്യപ്പ ഭക്തരുടെ നാമജപ പ്രതിഷേധമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Post Your Comments