ദിവസങ്ങളോളം ബോട്ട് കേടായതിനെ തുടർന്ന് അറബികടലിൽ ദുരിതമനുഭവിച്ച 5 മലയാളികൾ ഉൾപ്പെടുന്ന സംഘത്തെ കോസ്റ്റ് ഗാർഡ് വീണ്ടും പറഞ്ഞയച്ചു.
ഗജ ചുഴലികാറ്റിന്റെ ഭീഷണിയെതുടർന്നാണ് ഇവരെ വീണ്ടും പറഞ്ഞയച്ചത്. ഇതിനെ തുടർന്ന് ഇവർ വീണ്ടും ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ.
Post Your Comments