NattuvarthaLatest News

തലയിലെ പരുക്കുകളൊക്കെ എല്ലുരോ​ഗ വിദ​ഗ്ദർ ചികിത്സിച്ചാൽ മതി; വിവാദമായി ആശുപത്രി പ്രിൻസിപ്പലിന്റെ വിവാദ സർക്കുലർ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിൻസിപ്പലിന്റെ നടപടിയാണിത്

കൊല്ലം: ഇനി മുതൽ തലക്ക് ക്ഷതമേറ്റ രോ​ഗികളെയും എല്ല് രോ​ഗ വിദ​ഗ്ദർ ചികിത്സിക്കട്ടേയെന്ന ആശുപത്രി പ്രിൻസിപ്പലിന്റെ സർക്കുലർ വിവാദമാകുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിൻസിപ്പലിന്റെ നടപടിയാണിത്.

തലക്ക് ക്ഷതമേറ്റവർക്ക് ന്യൂറോ സർജരാണ് ചികിത്സ നടത്തേണ്ടെതെന്നും മറിച്ചായാൽ മരണം വരെ സംഭവിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ദർചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button