
കോഴിക്കോട്: നിധി വാഗ്ദാനം ചെയ്തു കബളിപ്പിച്ച സംഭവത്തിൽ വൈദികനെതിരെ കേസ്.
200 കോടിയുടെ നിധി കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് 89 ലക്ഷംതട്ടിയകേസിലാണ് തിരുവമ്പാടി പോലീസ് കേസെടുത്തത്.
പുല്ലൂരാംപാറ സ്വശിയുടെ പരാിയിലാണ് ഫാ. ജോസഫ് പാംബ്ലാനിക്കെതിരെ കേസെടുത്തത്.
Post Your Comments