Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -20 November
ആശുപത്രിയില്‍ വെടിവയ്പ് : 4 മരണം
വാഷിങ്ടണ്‍: ആശുപത്രിയിലുണ്ടായ വെടിവെയ്പ്പിൽ 4 മരണം. ഷിക്കാഗോയിലെ മേഴ്സി ആശുപത്രിക്ക് പുറത്തു വച്ച് കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ അക്രമിയും ഒരു ഡോക്ടറും പോലിസ് ഉദ്യോഗസ്ഥനും ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റുമാണ്…
Read More » - 20 November
കിറ്റ്സിൽ പ്രാദേശികതല ടൂറിസം ഗൈഡ് കോഴ്സിന് അപേക്ഷിക്കാം
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ പ്രാദേശികതല ടൂർ ഗൈഡ് (ലോക്കൽ ലെവൽ ഗൈഡ്) കോഴ്സിന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More » - 20 November
യേസ് ബാങ്ക് ; സ്വതന്ത്ര ഡയറക്ടർ രാജിവച്ചു
ന്യൂഡൽഹി: യേസ് ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടർ രന്താല ചന്ദ്രശേഖർ രാജിവച്ചു.. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി
Read More » - 20 November
ശബരിമല; പൊലീസ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്
ശബരിമല: നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഭാഗികമായി ഇളവ് നല്കി. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി…
Read More » - 20 November
റോഡ് , പാലം നവീകരണം: ആദ്യഘട്ടം 1000 കോടിയെന്ന് ജി സുധാകരൻ
കുട്ടനാട്: പ്രളയത്തിൽതകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർ നിർമാണത്തിനായി സംസ്ഥാന സർക്കാർ ആദ്യ ഘട്ടത്തിൽ 1000 കോടി അനുവദിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്…
Read More » - 20 November
പ്രളയാനന്തര കേരളം: കൊച്ചിയിൽ ഡിസൈൻ ഉച്ചകോടി
കൊച്ചി: രാജ്യത്തെ ആദ്യ ഡിസൈൻ ഉത്സവം കൊച്ചിയിൽ ഡിസംബർ 11 മുതൽ 16 വരെ. പ്രളയാനന്തര കേരളത്തെ സൃഷ്ടിക്കാൻ മാതൃക തേടുന്നതാണ് മേള.
Read More » - 20 November
അറ്റകുറ്റ പണി; 22 മുതൽ 28 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
കൊച്ചി: ഒാച്ചിറ സ്റ്റേഷന് സമീപം പാളത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം. 22 മുതൽ 28 വരെ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയോ…
Read More » - 20 November
നോർക്ക അറ്റസ്റ്റേഷൻ തൃശൂരിൽ
തൃശൂർ: നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റ്സ് അറ്റസ്റ്റേഷൻ 23 ന് 10 മുതൽ 1 വരെ രാമ നിലയത്തിൽ നടക്കും. അപേക്ഷകർ norkaroots.net എന്ന വെബ്സൈറ്റിൽ ഒാൺലൈനായി രജിസ്ട്രർ…
Read More » - 20 November
ശബരിമല പ്രതിഷേധം കെഎസ്ആര്‍ടിസി നഷ്ടക്കണക്ക് ഇങ്ങനെ
തിരുവനന്തപുരം: ശബരിമല പ്രതിഷേധം കൊടും പിരി കൊളളുമ്പോള്‍ കേരള ആര്‍ടിസിക്ക് പറയാനുളളത് ലക്ഷക്കണക്കണക്കിന് രൂപയുടെ നഷ്ടക്കണക്ക്.വിവിധയിടങ്ങളിലായി നടന്ന അക്രമണങ്ങളില്‍ നിരവധി ബസുകളാണ് തകര്‍ക്കപ്പെട്ടത്. പ്രാഥമിക കണക്കനുസരിച്ച് എകദേശം…
Read More » - 20 November
6000 രൂപയുടെ ചില്ലറ നൽകി മുതലാളിയുടെ പ്രതികാരം
കൊച്ചി: ശമ്ബളം ചോദിച്ച വനിത ജീവനക്കാരോട് ചില്ലറ നല്കി പ്രതികാരം ചെയ്ത് തൊഴിലുടമ. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പുത്തന്‍വീട്ടില്‍ ഹസീന എന്ന 29 കാരിക്കാണ് ഒരു മാസത്തെ…
Read More » - 20 November
എലിപ്പേടി; തൃശ്ശൂർ മേയറുടെ ഒാഫീസ് അടച്ച്പൂട്ടി
തൃശൂർ: എലിശല്യമെന്ന് പരാതിപ്പെട്ട് മേയറുടെ ഒാഫീസ് അടച്ച്പൂട്ടി. അറ്റകുറ്റപ്പണിയുടെഭാഗമെന്ന് ചൂണ്ടിക്കാണിച്ച് കസേരയും മേശയും വരെ ഇളക്കി മാറ്റുകയും ചെയ്തു.എന്നാൽ ഇതൊക്കെ മറ്റുള്ളവർ കരുതി കൂട്ടി ചെയ്യുന്നതാണെന്നു ഡപ്യൂട്ടി…
Read More » - 20 November
പിണറായി വിജയന് വരാനിരിക്കുന്നത് മാണിക് സര്‍ക്കാരിന്റെ ഗതി : അഡ്വ.എ സ്.സുരേഷ്
തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന് നടപ്പിലാക്കുന്നത് ആചാരാനുഷ്ഠാനങ്ങളെ തച്ചുതകര്‍ത്ത് ക്ഷേത്രങ്ങളേയും ക്ഷേത്രവിശ്വാസങ്ങളെയും ഇല്ലാതാക്കുക എന്നുള്ള സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് അജണ്ടയാണ്. പിണറായി വിജയന് വരാനിരിക്കുന്നത്…
Read More » - 20 November
യുഎസിലെ ഹര്‍വാഡ് യൂണി. വിദ്യാര്‍ത്ഥി പ്രസി. ഇന്ത്യന്‍ അമേരിക്കന്‍ യുവതി
വാഷിങ്ടണ്‍ : ലോകത്തിലെ തന്നെ പ്രശസ്ത യൂണിവേഴ്സിറ്റികളില്‍ ഒന്നായ ഹാര്‍വാര്‍ഡ് സര്‍വ്വകാലാശാലയുടെ വിദ്യാര്‍ത്ഥി ഫോറത്തിന്റെ പ്രസിഡന്റായി ഇന്ത്യന്‍ അമേരിക്കന്‍ യുവതി തിരഞ്ഞെടുക്കപ്പെട്ടു. 20 കാരിയായ ശ്രുതി പളനിയപ്പനാണ്…
Read More » - 20 November
കെഎസ് ആർടിസി ബസിന് നേരേ കല്ലേറ്; ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു
കരുനാഗപ്പള്ളി: ബൈക്കിലെത്തിയ സംഘം പുത്തൻ തെരുവിന് സമീപം കെഎസ്ആർടിസി ബസിന് നേരേ കല്ലെറിഞ്ഞു. ബസിന്റെ മുൻഭാഗം തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. തിരുവനന്തപുരം ഡിപ്പോയിെ ഡ്രൈവർ സുധീഷിനാണ് പരിക്കേറ്റത്.…
Read More » - 20 November
ചാവേറാക്രമണം ; നിരവധി പേർക്ക് ദാരുണമരണം
കാബൂൾ:ചാവേറാക്രമണത്തിൽ നിരവധി പേർക്ക് ദാരുണമരണം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഇസ്ലാമിക പണ്ഡിതൻമാർ നബിദിനാഘോഷം നടത്തിയ ഹാളിലുണ്ടായ സ്ഫോടനത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്.83 പേർക്ക് പരിക്കേറ്റു. പലരുടെയും നില…
Read More » - 20 November
പ്ലസ് വൺ വിദ്യാർഥികൾ ട്രെയിനിന് നേരേ മദ്യക്കുപ്പി എറിഞ്ഞു; ലോക്കോ പൈലറ്റിന് പരിക്കേറ്റു
മദ്യക്കുപ്പികൾ ഒാടിക്കൊണ്ടിരുന്ന ട്രെയിനിന് നേരേ എറിഞ്ഞ സംഭവത്തിൽ 7 വിദ്യാർഥികളെ പോലീസ് പിടികൂടി. കൂട്ടം കൂടിയിരുന്ന് മദ്യപിച്ച ശേഷം കുപ്പി ട്രെയിനിന് നേരേ എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.…
Read More » - 20 November
ബൈക്ക് മരത്തിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
കുമരകം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ തണല്‍ മരത്തിലിടിച്ച് വിദേശ മലയാളിയായ യുവാവ് മരിച്ചു. കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറന്പില് ഭാഗത്ത് കൊടുവത്രക്കളത്തില് ദാസിന്റെ മകന് വിഷ്ണുദാസ്…
Read More » - 20 November
ഭീകരസാന്നിധ്യം ഭീകരരുടെ ഫോട്ടോ അടങ്ങുന്ന ലുക്ക് ഒൗട്ട് നോട്ടീസ് ലഭിച്ചു (ചിത്രം)
ന്യൂഡല്‍ഹി: ഡല്‍ഹി, 360 കി.മീ, ഫിറോസ്പൂര്‍ 9 കി.മീ. എന്നെഴുതിയ മൈല്‍ക്കുറ്റിക്ക് സമീപം നില്ക്കുന്ന ഭീകരരുടെ പോലീസ് പുറത്ത് വിട്ട ലുക്ക് ഒൗട്ട് നോട്ടീസുകളാണ് ലഭിച്ചത്. രാജ്യതലസ്ഥാനത്ത്…
Read More » - 20 November
ഇ-വേ ബിൽ; വെട്ടിപ്പ് തടയാനായി കൂടുതൽ നടപടികൾ
സംസ്ഥാനാന്തര ചരക്ക് നീക്കത്തിനുള്ള ഇ വേ ബില്ലിനെ ദേശീയ പാതകളിലെ ഫാസ്ടാഗ്, ലോജിസ്റ്റിക് ഡേറ്റാ ബാങ്കുമായി ബന്ധിപ്പിക്കും. ഇത്തരമൊരു നീക്കംവഴി ജി എസ്ടി തട്ടിപ്പ് തടയാനാകുമെന്നും ചരക്ക്…
Read More » - 20 November
ശബരിമല ; നിയന്ത്രണം ഭാഗമായി നീക്കി
പത്തനംതിട്ട : ശബരിമലയിലെ വലിയ നടപ്പന്തലിലെ നിയന്ത്രണങ്ങൾ ഭാഗമായി നീക്കി. ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് നടപടി. വലിയ നടപ്പന്തലിൽ ഇനി തീർത്ഥാടകർക്ക് വിശ്രമിക്കാം. ഇളവ് സ്ത്രീകൾക്കും,കുട്ടികൾക്കും,അംഗപരിമിതർക്കും,വൃദ്ധർക്കും.
Read More » - 20 November
ഹയർ സെക്കൻഡറി എക്സാം മാർച്ച് 6 മുതൽ
ഹയർ സെക്കൻഡറി എക്സാം മാർച്ച് 6 മുതൽ ആരംഭിക്കും. 6 ന് തുടങ്ങി 27 ന് അവസാനിക്കും. 2 ആം വർഷ പരീക്ഷക്ക് പിഴ കൂടാതെ ഫീസ്…
Read More » - 20 November
തലസ്ഥാനത്ത് തീപിടുത്തം
ന്യൂഡല്‍ഹി: തലസ്ഥാനത്ത് തീപിടുത്തം. വൈ.എം.സി.എ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈ.എം.സി.എ കെട്ടിടത്തിലെ 4ഉം 5ഉം നിലകളിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് 6.18ഓടെയാണ് സംഭവം. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്…
Read More » - 20 November
കലാപത്തിന് ശ്രമിക്കുന്നവരെ കുടുക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയത പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ വന്‍ വല വിരിച്ചിരിക്കുകയാണ്. സംശയനിഴലില്‍ ഉളളവരുടെ…
Read More » - 20 November
ഭിന്നശേഷികാർക്ക് എയ്ഡഡ് സ്കൂൾ , കോളേജ് നിയമനങ്ങളിൽ 4% സംവരണം
ഭിന്നശഷിക്കാർക്ക് ഇനി മുതൽ കേരളത്തിലെ എയ്ഡഡ്, കോളേജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ 4% സംവരണം. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള 2016 ലെ കേന്ദ്ര സർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ…
Read More » - 20 November
സിറ്റി ഗ്യാസ് പദ്ധതി ഉദ്ഘാടനം 22 ന്
കൊച്ചി: സിറ്റി ഗ്യാസ് പദ്ധതി ഉദ്ഘാടനം 22 ന് പ്രധാനമന്ത്രി നിർവഹിക്കും. വടക്കൻ ജില്ലകളിൽ 7 ജില്ലകളിലും , മാഹിയിലുമായുളളതാണ് സിറ്റി ഗ്യാസ് പദ്ധതി . ദേശ…
Read More »