Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -21 December
സിസ്റ്റര്‍ അമലയുടെ കൊലപാതകം: കോടതി വിധി ഇങ്ങനെ
പാലാ: പാലായിലെ മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസില്‍ പ്രതി സതീഷ് ബാബുവിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം,…
Read More » - 21 December
കുടിവെള്ള പൈപ്പ് തകര്‍ന്നു : രണ്ട് ദിവസം കുടിവെള്ളം മുടങ്ങും
കോഴിക്കോട്: കുടിവെള്ള പൈപ്പ് തകര്‍ന്നതിനെ തുടര്‍ന്ന് : രണ്ട് ദിവസം കുടിവെള്ളം മുടങ്ങും . കോഴിക്കോട് എരഞ്ഞിപ്പാലത്താണ് കുടിവെള്ള പൈപ്പ് പൊട്ടി ഒഴുകിയ വെള്ളത്തിന്റെ ശക്തിയില്‍ 30…
Read More » - 21 December
പുനര്‍ജനി പദ്ധതിയുമായി ആറന്മുള എന്‍ജിനീയറിങ് കോളേജ്
പത്തനംതിട്ട: അറ്റകുറ്റപണികളുടെ അഭാവത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥ മറികടക്കാന്‍ സാങ്കേതിക വകുപ്പിനു കീഴില്‍ എന്‍.എസ്.എസ്.ടെക്നിക്കല്‍ സെല്‍ രൂപകല്പന ചെയ്തിട്ടുള്ള പുനര്‍ജനി പദ്ധതി പ്രകാരം…
Read More » - 21 December
ഇനി തീവണ്ടികളില്‍ നിന്ന് വാങ്ങാം വീട്ടുസാധനങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും
ന്യൂഡല്‍ഹി; ഇനി തീവണ്ടിയില്‍ നിന്ന് വീട്ടുസാധനങ്ങളും കൊസ്മെറ്റിക് ഉത്പ്പന്നങ്ങളും വാങ്ങാം. പുതുവര്‍ഷം മുതല്‍ തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ ഇതിന് അവസരമുണ്ടാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ റെയില്‍വേയുടെ മുംബൈ…
Read More » - 21 December
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കരുത്; പ്രവര്‍ത്തകരെ വിലക്കി കോണ്‍ഗ്രസ്
കോട്ടയം: എന്‍.എസ്.എസ് പ്രവര്‍ത്തകരായ കോണ്‍ഗ്രസുകാര്‍ക്ക് അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നതിന് വിലക്ക്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്.എസ്.എസ് നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ്…
Read More » - 21 December
ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
തൃശൂര്‍: ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. തിരുമണി പട്ടിക വര്‍ഗ ആദിവാസി കോളനിയിലെ ഗിരീഷിന്റെ ഭാര്യ മഞ്ജു(24)വാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു മഞ്ജു…
Read More » - 21 December
പുതുവര്‍ഷത്തില്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കാനൊരുങ്ങി അബുദാബി കിരീടാവകാശി
ഇസ്ലാമബാദ്: അടുത്ത വര്‍ഷത്തില്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കാനൊരുങ്ങി അബുദാബി രാജകുമാരന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും. 2019…
Read More » - 21 December
ജോലിക്കിടെ കെ.എസ്.ഇ.ബി. ജീവനക്കാരന് കിണറ്റില്‍ വീണു
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരായ ഇരിഞ്ചയം സ്വദേശി ശ്രീജിത്ത് (34) ആണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാവിലെ 11 നാണ് അപകടം നടന്നത്.…
Read More » - 21 December
രാഹുല്‍ ഈശ്വറിന് ജാമ്യം : കർശന ഉപാധികൾ
കൊച്ചി: ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ അയ്യപ്പ ധർമസേനാ പ്രവര്ത്തകന് രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍…
Read More » - 21 December
യു.എസ് ഫെഡറല്‍ കോടതിയില്‍ നിന്നും ട്രംപിന് വീണ്ടും തിരിച്ചടി
വാഷിങ്ടണ്‍: യു.എസ് ഫെഡറല്‍ കോടതിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് വീണ്ടും തിരിച്ചടി . ട്രംപിന്റെ കുടിയേറ്റ നയം റദ്ദാക്കി യുഎസ് ഫെഡറല്‍ കോടതി. സ്വന്തം നാടുകളില്‍…
Read More » - 21 December
ബി.ജെ.പി സംസ്ഥാനസമിതിയംഗം ഉൾപ്പെടെ നേതാക്കൾ രാജിയിലേക്ക്
തിരുവനന്തപുരം: ശബരിമല സമരത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനസമിതി നേതാവുൾപ്പെടെ അംഗങ്ങൾ രാജിവെക്കുന്നതായി സൂചന. സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാർ, മുൻ ആർ എം പി സംസ്ഥാന…
Read More » - 21 December
ഹൈക്കോടതി വിധിയെ കുറിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്.ജെ.തച്ചങ്കരി
കൊച്ചി: ഹൈക്കോടതി വിധിയെ കുറിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്.ജെ.തച്ചങ്കരി . കെഎസ്ആര്‍ടിസി വിഷയത്തില്‍ കോടതി വിധി ആശ്വാസകരമെന്ന് എംഡി ടോമിന്.ജെ. തച്ചങ്കരി. കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന്…
Read More » - 21 December
പിണറായി വിജയന് കള്ളന് തന്നെ: കടുത്ത ആരോപണങ്ങളുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. പിണറായി വിജയന് കള്ളന് കഞ്ഞി വയ്ക്കുന്ന ആള് മാത്രമല്ല കള്ളന്…
Read More » - 21 December
സൊറാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളേയും വെറുതെ വിട്ടു
മുംബൈ: പതിമൂന്ന് വര്‍ഷത്തെ നിയമ നടപടിക്കൊടുവില്‍ സൊറാബ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതി വിധി. കേസില്‍ പ്രതികളായ 22 പേരെയും വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി…
Read More » - 21 December
ബഹ്റൈന്‍-ഇന്ത്യ വിസ ഇളവ് കരാര്‍ പ്രാബല്യത്തില്‍
മനാമ: നയതന്ത്ര, സ്പെഷല്‍ പാസ്പോര്‍ട്ടുകള്‍ക്ക് വിസ ഇളവ് നല്‍കുന്നതിന് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള കരാര്‍ നടപ്പാക്കിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നേരത്തെ തന്നെ നയതന്ത്ര ബന്ധവും സഹകരണവും ശക്തമാക്കുന്നതിന്റെ…
Read More » - 21 December
ബാറിനു സമീപം മധ്യവയസ്കന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: ബാറിനു സമീപം മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ കൊച്ചുതിട്ട വയല്‍വീട്ടില്‍ ബിനുവിനെ (47) ആണ് മരിച്ചത്. ചിറയിന്‍കീഴ് പത്മശ്രീ ബാറിന് സമീപത്താണ്…
Read More » - 21 December
ചരിത്രനേട്ടവുമായി ദുബായ് വിമാനത്താവളം
ദുബായ് ചരിത്രനേട്ടവുമായി ദുബായ് വിമാനത്താവളം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തവരുടെ എണ്ണം 100 കോടി കവിഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
Read More » - 21 December
വിശ്വാസികള്‍ക്കിടയില്‍ കെട്ടാന്‍ ശ്രമിക്കുന്ന വനിതാ മതിലിന് അധികം ആയുസ് ഇല്ലെന്ന് ശശികുമാര്‍ വര്‍മ്മ
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് ശശികുമാര്‍ വര്‍മ്മ രംഗത്ത്. വിശ്വാസികള്‍ക്കിടയില്‍ കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ വനിതാ മതിലിന് അധികം ആയുസ് ഉണ്ടാകില്ലെന്ന് പന്തളം…
Read More » - 21 December
മകളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം തടവ്: ഒടുവില്‍ മരിച്ചപ്പോള്‍ കുറ്റവിമുക്തന്‍
ന്യൂഡല്‍ഹി: മകളെ പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം തടവുശിക്ഷ അനുഭവിച്ച പിതാവിനെ കുറ്റ വിമുക്തനാക്കി ഹൗക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇയാള്‍ മരിച്ച് പത്ത മാസത്തിനു ശേഷമാണ് വിധി…
Read More » - 21 December
തൃശ്ശൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
തൃശ്ശൂര്‍: ആറങ്ങോട്ടുകരയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ദേശമംഗലം സ്വദേശി മനോജിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . ഇറുമ്പകശ്ശേരിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 21 December
എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി
തിരുവനന്തപുരം: വനിതാമതിലിനെതിരെ നിലപാട് സ്വീകരിച്ച എന്‍എസ്എസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിന്റെയും ഒപ്പം ബിജെപിയുടെയും വര്‍ഗീയസമരങ്ങള്‍ക്ക് തീ പകരാനുള്ള നടപടിയാണ് എന്‍എസ്എസ് ജനറല്‍…
Read More » - 21 December
വനിതാമതിലിന് 50 കോടി, അഴിമതിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വനിതാ മതിലിനെതിരെ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ മാറ്റി വച്ച തുകയില്‍ 50 കോടി രൂപ വനിതാ മതിലിന്…
Read More » - 21 December
രാജ്യത്തെ കമ്പ്യൂട്ടറുകള്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍: ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യ സുരക്ഷയില്‍ നിര്‍ണായ തീരുമാനങ്ങളുമായി കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇത് പ്രകാരം ഇനി മുതല്‍ രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കേന്ദ്ര…
Read More » - 21 December
കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ നിയമനം : ഹൈക്കോടതി നിലപാട് വ്യക്തമാക്കി
കൊച്ചി കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ നിയമനത്തില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇപ്പോഴുള്ള ഒഴിവിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്നും കോടതി…
Read More » - 21 December
പിറവം പള്ളി തർക്കം: ഹൈക്കോടതിയില്‍ നാടകീയ നീക്കങ്ങള്‍; രണ്ടാമത്തെ ബഞ്ചും പിന്മാറി
പിറവം പള്ളി തര്‍ക്കം വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിന്മാറി.ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.…
Read More »