തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. പിണറായി വിജയന് കള്ളന് കഞ്ഞി വയ്ക്കുന്ന ആള് മാത്രമല്ല കള്ളന് തന്നെയാണെന്ന് ശോഭ പറഞ്ഞു. കൂടാതെ കള്ളനായ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും വനിതാ മതിലിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണെന്നും ശോഭ ആരോപിച്ചു.
Post Your Comments