Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -19 December
സംസ്ഥാന ബജറ്റ് ജനുവരി 31 ന് : ‘കാസ്പ്’ അടക്കം നിരവധി പദ്ധതികള്‍
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ജനുവരി 31 ന് അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ബജറ്റിന് മുമ്പായി നടത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ജനുവരി 31…
Read More » - 19 December
വീഥിയിലേക്ക് ലക്ഷങ്ങള്‍ വീശിയെറിഞ്ഞ് ഗതാഗത തടസ്സമുണ്ടാക്കിയ യുവാവ് അറസ്റ്റില്‍
ഹോംഗ്കോംഗ്: ഹോംഗ്കോംഗിലെ കോടീശ്വരനായ 24 കാരനായ വോംഗ് ചിങ്-കിറ്റ് എന്ന യുവാവാണ് തിരക്കുളള തെരുവിലെ റോഡിലേക്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് 18 ലക്ഷം രൂപയോളം വലിച്ചെറിഞ്ഞ് ആളുകളെ…
Read More » - 19 December
പി.കെ ശശി എം.എല്‍.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഹൈകോടതിയില്‍ ഹര്‍ജി
എറണാകുളം: പാര്‍ട്ടി വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ സി പി എം പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്റ് ചെയ്യപ്പെട്ടിരിക്കുന്ന പി.കെ ശശി എം.എല്‍.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട്…
Read More » - 19 December
ജനകീയ പ്രക്ഷോഭത്തിലൂടയെ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവുയെന്ന് എംഎം മണി
ചാലക്കുടി : ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ജനകീയ പ്രക്ഷോഭം വേണ്ടി വരുമെന്ന്…
Read More » - 19 December
പ്രശസ്ത നടൻ അന്തരിച്ചു
ലാഹോർ : പ്രശസ്ത പാകിസ്ഥാനി നടൻ അലി ഇജാസ് ( 77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.മുമ്പ് പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്നുവെങ്കിലും പിന്നീട് രോഗത്തെ അദ്ദേഹം…
Read More » - 19 December
ഈ തസ്തികയിലേക്ക് ഡിഗ്രി നിര്‍ബന്ധമാക്കി കുവൈറ്റ്
കുവൈത്ത്: കുവൈത്തിൽ മാനേജർ തസ്തിക മുതൽ മുകളിലോട്ടുള്ള ഉന്നത മുകളിലേക്കുള്ള ഡിഗ്രി വിദ്യാഭ്യാസം നിർബന്ധമാക്കി. അല്ലാത്തവർക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ല. ജനുവരി ഒന്ന് മുതൽ നിയമം…
Read More » - 19 December
രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം പൊലിഞ്ഞോ? വിദേശ പൗരനാണ് രാഹുല്‍ എന്നും പ്രധാനമന്ത്രി ആകാനാവില്ലെന്നും സുബ്രഹ്മണ്യ സ്വാമി
‘ രാഹുല്‍ ഗാന്ധിക്ക് എങ്ങിനെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവാനാവും?. നടക്കാത്ത കാര്യം പറഞ്ഞിട്ടെന്ത് പ്രയോജനം …..’. ഇത് സാധാരണക്കാരനായ ഒരാളുടെ വാക്കുകളല്ല; മറിച്ച് ഇക്കാര്യം ഉന്നയിച്ചത് ബിജെപി…
Read More » - 19 December
ദേശീയ പാര്‍ട്ടികളുടെ വരുമാന കണക്കുകള്‍ പുറത്ത് വന്നു : ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ദേശീയ പാര്‍ട്ടികളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാന കണക്കുകള്‍ പുറത്തു വന്നു. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് വിവിധ ദേശീയ പാര്‍ട്ടികളുടെ വരുമാന കണക്കുകള്‍…
Read More » - 19 December
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ചു
കാഠ്മണ്ടു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന തുള്‍സി ഗിരി(93) അന്തരിച്ചു. കരളിന്റെ അര്‍ബുദ ബാധയെത്തുടര്‍ന്നാണ് മരിച്ചത്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ പ്രവേശം. കാഠ്മണ്ടുവിലെ ബുദ്ധനികാന്തയിലെ വസതിയില്‍ വെച്ചായിരുന്നു…
Read More » - 19 December
ദുരിതബാധിതർക്ക് 90 സെന്റ് ഭൂമി നല്കി ദാമോദരൻ മാതൃകയാകുന്നു
ചെങ്ങന്നൂർ : പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സ്വന്തം ഭൂമി വിട്ട് നല്കി ചെങ്ങന്നൂര്‍ സ്വദേശി ദാമോദരൻ മാതൃകയാകുന്നു. വെണ്മണി സ്വദേശി ദാമോദരന്‍ നായരാണ് 90 സെന്റ് ഭൂമി…
Read More » - 19 December
കണ്ണന്താനം ഇടപെട്ടു;യു.പി യില്‍ തടവിലായിരുന്ന പാസ്റ്ററും കുടുംബവും ജയില്‍ മോചിതരായി
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മീറത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ പൊലീസ് പിടികൂടിയ മലയാളി പാസ്റ്ററെയും കുടുംബത്തെയും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇടപ്പെട്ട് ജയില്‍ മോചിതരാക്കി.…
Read More » - 19 December
ബത്തേരിയില്‍ ഇനി ഹര്‍ത്താലുകളില്ല !…
സുല്‍ത്താന്‍ ബത്തേരി : നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്ന ഹര്‍ത്താലുകള്‍ക്ക് നോ പറഞ്ഞു ബത്തേരിയിലെ വ്യാപാരികള്‍. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്നു…
Read More » - 19 December
ദിലീപ് കേസിൽ നിലപാട് വ്യക്തമാക്കി സിബിഐ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി കോടതി തള്ളി. കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും നിലവിലെ…
Read More » - 19 December
സി.കെ.പത്മനാഭന്റെ നിരാഹാരം ഇന്ന് 9ാം ദിവസം
തിരുവനന്തപുരം: ശബരിമല പ്രശ്നങ്ങളെ തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് നടയില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്റെ നിരാഹാര സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക.…
Read More » - 19 December
ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
അങ്കമാലി: എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണതാണ് തീവണ്ടി ഗതാഗതം തടസ്സപ്പെടാന്‍ ഇടയായത്.…
Read More » - 19 December
കെ.കരുണാകരന് ചരമ വാര്‍ഷികം 23 ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ എട്ടാം ചരമ വാര്‍ഷികം 23 ന് നടക്കും. കെ.കരുണാകരന് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും ചരമ വാര്‍ഷികാചരണം. തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍…
Read More » - 19 December
വനിതാ മതില് വലിയൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കിയാണ് മഞ്ജു വാരിയര്‍ പിന്മാറിയതെന്ന് സികെ പത്മനാഭന്
തിരുവനന്തപുരം: നടി മഞ്ജുവാര്യര്‍ വനിതാ മതിലില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ബിജെപി നേതാവ് സികെ പത്മനാഭന്. വനിതാ മതില് വലിയൊരു തട്ടിപ്പാണെന്ന് നസ്സിലാക്കിയാണ് നടി പിന്മാറിയതെന്നാണ് സക്രട്ടേറിയറ്റ്…
Read More » - 19 December
ഹൈവേയിൽ തോക്കു ചൂണ്ടി കവര്‍ച്ച; നാല് ഡ്രൈവര്‍മാര്‍ അറസ്റ്റിൽ
ഗുഡ്ഗാവ്: ഹൈവേയിൽ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തിൽ ഡ്രൈവര്‍മാര്‍ അറസ്റ്റിൽ. ഡല്‍ഹി – ഗുഡ്ഗാവ് എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. ടാക്സി ഡ്രൈവര്‍മാരുടെ നാലംഗ സംഘത്തെയാണ് പോലീസ്…
Read More » - 19 December
യുഎഇ വിസ അപേക്ഷ നിരസിക്കപ്പെടാനുള്ള കാരണങ്ങൾ ഇതാണ്
യുഎഇ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷണങ്ങളാണ് യുഎഇയിൽ എത്തുന്നത്. അതുകൊണ്ടു തന്നെ അത്രയും അധികം വിസ അപേക്ഷകളുമാണ് ദിവസേന എത്തുന്നത്. എന്നാൽ ഇതിൽ ചിലതെല്ലാം നിരസിക്കപ്പെടാറുണ്ട്.…
Read More » - 19 December
ഇന്നലെ വരെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍, ഇന്ന് ഓട്ടോ ഡ്രൈവര്‍
നെയ്യാറ്റിന്‍കര : ജീവിതത്തിന്റെ അപ്രതീക്ഷിതമായ മലക്കം മറിച്ചിലുകള്ക്കിടയിലും മനസ്സ് കൊണ്ട് തോറ്റു കൊടുക്കാന്‍ തയ്യാറാകാതെ യുവാവ്. കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരനായിരുന്ന വഴുതുര്‍ പുത്തന്‍ വീട്ടില്‍ അല്താരിഫിന്…
Read More » - 19 December
ഇന്ത്യന്‍ യുവാവ് ഷാര്‍ജയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍
അല്റൊളള : ഷാര്‍ജയിലെ അല്റൊളളയിലെ താമസ സ്ഥലത്തെ വീട്ടില്‍ ഇന്ത്യക്കാരനായ യുവാവ് മരിച്ച നിലയില്‍. മുറിയിലെ സീലിങ്ങ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലായിരുന്നു 25 കാരനായ യുവാവിനെ…
Read More » - 19 December
സൗദിയില്‍ ടെലികോം ഓഫീസുകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുന്നില്ല
ജിദ്ദ: സൗദി ടെലികോം ഓഫീസുകള്‍ ഇന്ന് തുറന്നുപ്രവര്ത്തിയ്ക്കുന്നില്ല. ഓഫീസുകള്‍ കുറയ്ക്കുന്നതിനു മുന്നോടിയായി സേവനങ്ങള്‍ക്ക് എസ്.ടി.സി-യുടെ ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ പ്രേരിപ്പിക്കാനാണ് ഒരു ദിവസം ബ്രാഞ്ചുകള്‍ അടച്ചിടുന്നത്.…
Read More » - 19 December
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല
ഷില്ലോങ്: മേഘാലയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 തൊഴിലാളികളെ കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘാലയിലെ കിഴക്കുള്ള ജെയ്ന്തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി…
Read More » - 19 December
ബ്യൂട്ടിപാർലർ വെടിവെയ്പ്പ് ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മുന്‍പ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പോലീസിന് ലഭിച്ചു.…
Read More » - 19 December
സിസ്റ്റര്‍ അമല കൊലക്കേസ് : കോടതി ഇന്ന് വിധി പറയും
പാല : കോട്ടയം പാല ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസറ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഇന്ന് വിധി പറയും. പാല ജ്യൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ…
Read More »