Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -22 December
മദ്യലഹരിയില്‍ പിതാവിന്റെ പല്ലുകള്‍ അടിച്ച് കൊഴിച്ചു : മകന് അറസ്റ്റില്‍
കല്ലമ്പലം : സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ പല്ലുകള്‍ അടിച്ച് കൊഴിച്ച മകന് അറസ്റ്റില്‍. നാവായിക്കുളം മരുതികുന്ന് മുക്കട ദാരുല്ഹമാനില് അല്‍ അമീനെയാണ് സംഭവത്തില്‍ പൊലീസ് പിടിയിലായത്.…
Read More » - 22 December
വനിതാ മതിലില്‍ മുഖ്യമന്ത്രിയുടെ പരസ്പര വിരുദ്ധ നിലപാടുകള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു: ശങ്കു ടി ദാസ്
തിരുവനന്തപുരം: വനിതാ മതിലിലെ ഫണ്ട് വിനിയോഗത്തെ കുറിച്ച് സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ നിലപാടു മാറ്റങ്ങള്‍ക്കെതിരെ ശങ്കു ടി ദാസ്. വനിതാ മതിലിനായി സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്കായി നീക്കി വെച്ച…
Read More » - 22 December
ചികിത്സക്കെത്തിയ യുവതിയോട് മുറിയടച്ച് ലൈംഗികമായി പെരുമാറി : തിരുവനന്തപുരത്ത് ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കനകരാജാണ് അറസ്റ്റിലായത്. വനിത നഴ്സിനെയോ ഒപ്പം…
Read More » - 22 December
സഞ്ജു സാംസണ് ഇന്നു വിവാഹിതനാകും
തിരുവനന്തപുരം : അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ സ്വപ്ന സാക്ഷാത്ക്കാരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്നു വിവാഹിതനാകും. മാര്‍ ഇവാനിയസ് കോളേജില്‍ സഞ്ജുവിന്റെ സഹപാഠി…
Read More » - 22 December
വർഗീയമതിൽ വിജയിപ്പിക്കാൻ ശ്രമിച്ചതിലൂടെ ഭരണസ്തംഭനം ഉണ്ടായതായി കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ മുഴുവൻ ശ്രദ്ധയും ‘വർഗീയമതിൽ’ വിജയിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ എല്ലാ മേഖലയിലും ഭരണസ്തംഭനം ഉണ്ടായതായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യമന്ത്രിയും മന്ത്രിമാരും…
Read More » - 22 December
ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ കൂട്ട കോപ്പിയടി: പരീക്ഷ റദ്ദാക്കി
കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്റേണ്ല് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. അവസാന വര്‍ഷ എംബിബിഎസ് മെഡിസിന് ഇന്റേണ്ല് പരീക്ഷയ്ക്കിടെയായിരുന്നു കൂട്ട കോപ്പിയടി. പരീക്ഷക്കിരുന്ന…
Read More » - 22 December
സുസ്ഥിര വികസന ലക്ഷ്യം : കേരളം ഒന്നാമത്.
ന്യൂഡല്‍ഹി : ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തി. 69 പോയന്റ നേടിയാണ് കേരളം പട്ടികയില്‍ മികവ് കാട്ടിയത്.…
Read More » - 22 December
മന്മോഹന് സിങ് വീണ്ടും രാജ്യസഭയിലേക്ക്
ചെന്നൈ: മന്മോഹന് സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണ തമിഴ് നാട്ടില്‍ നിന്ന് അദ്ദേഹം രാജ്യസഭയിലേക്ക് എത്തുമെന്നാണ് സൂചന. തമിഴ് നാട്ടില്‍ ഒഴിവു വരുന്ന ആറുസീറ്റില്‍…
Read More » - 22 December
സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും എന്‍എസ്എസുമായി ഇടയുന്നു: സമദൂരം വെടിഞ്ഞ് എന്‍എസ്എസ് ബിജെപി പാളയത്തിലേക്കെന്ന് ആശങ്ക
സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസും എന്‍എസ്എസുമായി ഇടയുന്നു. ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ പങ്കെടുക്കുമെന്ന ജി സുകുമാരന്‍ നായരുടെ പരസ്യ പ്രസ്താവനയാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.…
Read More » - 22 December
നഴ്സ് ലിനിക്ക് മരണാന്തരബഹുമതിയായി പത്മശ്രീ നല്‍കണമെന്നാവശ്യം
ന്യൂഡല്‍ഹി: നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിക്ക് മരണാന്തരബഹുമതിയായി പത്മശ്രീ നല്‍കണമെന്ന ആവശ്യവുമായി എംപിമാരായ കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, എംകെ രാഘവന് എന്നിവര്‍.…
Read More » - 22 December
മനുഷ്യര്‍ മരിച്ചത് മാത്രമേ കാണുന്നുള്ളു,21 പശുക്കള്‍ മരിച്ചത് നിങ്ങള്‍ കാണുന്നില്ല, മരിച്ചത് ഗോമാതാവാണ് : യോഗിക്ക് പിന്തുണയുമായി ബിജെപി എംഎല്‍എ
ലഖ്നൗ : ബുലഗ്ഹര് സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് തുടര്‍ന്ന് പ്രതിരോധത്തിലായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി എംഎല്‍എ രംഗത്തെത്തി. യുപിയിലെ അനുപ്ഷെഹറില് നിന്നുള്ള…
Read More » - 22 December
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നും തടസപ്പെടും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിൽ ഇന്നും ആയിരത്തോളം ബസ് സര്‍വ്വീസ് തടസ്സപ്പെട്ടേക്കുമെന്ന് സൂചന. ഇന്നലെ 998 സര്‍വ്വീസുകളാണ് സംസ്ഥാനത്ത് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 350…
Read More » - 22 December
വനിതാ മതില് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല: കാനം രാജേന്ദ്രന്
തിരുവനന്തപുരം: വനിതാ മതിലില്‍ തകര്‍ക്കാമെന്ന് ആരു മോഹിക്കണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച് തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ല.…
Read More » - 22 December
സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭയും
കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി പ്രമേയം കൊണ്ടുവന്നു. എല്ലാ ഭദ്രാസനങ്ങളിലും ഈ ഞായറാഴ്ച പ്രമേയം അവതരിപ്പിക്കാനും…
Read More » - 22 December
മകന് സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ അമ്മ
പോത്തന്‍കോട്: അടുക്കളയില്‍ യുവതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പണിമൂല തെറ്റിച്ചിറ ശ്രീകുമാരീസില് പൊലീസ് ഹെഡ്കോര്‍ട്ടേഴ്സ് ജീവനക്കാരന് വിനോദ്കുമാറിന്റെ ഭാര്യ സരിത (30) യെയാണ് മരിച്ച നിലയില്‍ കണ്ടത്.…
Read More » - 22 December
കാശ്മീരിൽ വീണ്ടും പാക് ആക്രമണം; രണ്ട് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ വീണ്ടും പാക് ആക്രമണം. വെടിവയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സൈനികന് പരിക്കേറ്റു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരാണു വീരമൃത്യു വരിച്ചത്.…
Read More » - 22 December
പാര്‍ട്ടികൊടികള്‍ വനിതാമതിലില്‍ വേണ്ടെന്ന് സിപിഎം തീരുമാനം
കോട്ടയം: സിപിഎമ്മിന്റെ നേതൃത്വത്തിലാണു വനിതാ മതില് സംഘടിപ്പിക്കുന്നതെന്ന തോന്നല്‍ ഒഴിവാക്കുന്നതിനായി പങ്കെടുക്കുന്നവരുടെ വാഹനങ്ങളിലെ പാര്‍ട്ടി കൊടികള്‍ അടക്കം ഒഴിവാക്കാന്‍ നിര്‍ദേശം. കൂടാതെ വനിതാമതിലിനായി എല്‍ഡിഎഫ് നടത്തുന്ന എല്ലാ…
Read More » - 22 December
കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു
തൃശൂര്‍: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഐടിഐയിലെ വിദ്യാര്‍ഥികളായ എല്‍ദോ തോമസ്, അബ്ദുള്‍ സലാം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട അതിരപ്പിള്ളിക്കു സമീപം…
Read More » - 22 December
ടോള്‍ പ്ലാസയിലെ വാഹനക്കുരുക്കിൽ കുടുങ്ങി; ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ട് കലക്ടര്‍ ടിവി അനുപമ
തൃശൂര്‍: ഒന്നര കിലോമീറ്റര്‍ അകലെ ടോള്‍ പ്ലാസയിലെ വാഹനക്കുരുക്കിൽ കുടുങ്ങിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ടിവി അനുപമ ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. തിരുവനന്തപുരത്ത് നിന്ന്…
Read More » - 22 December
പാളത്തിന്റെ അറ്റകുറ്റ പണികള്‍; പകൽ ട്രെയിനുകൾ ഓടുന്നില്ല
കൊച്ചി: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ റദ്ദാക്കി. 4 എക്സ്പ്രസുകള്‍ വഴിതിരിച്ചുവിട്ടു. കൂടാതെ ഇന്നു രാവിലെ 9 മുതല്‍ 3 വരെ കോട്ടയം വഴിയുള്ള…
Read More » - 22 December
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതിലേറെ പേർക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് ദാരുണാന്ത്യം. 20പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഇവരില്‍ 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 22 December
രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പിന്‍വലിക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി എംഎല്‍എ ജര്‍നയില്‍ സിംഗ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയം ശബ്ദവോട്ടോടെ…
Read More » - 22 December
വീണ്ടും ശക്തമായ ഭൂചലനം
പോര്‍ട്ട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയില്‍ വീണ്ടും ;ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആര്‍ക്കും പരിക്കുകളോ ഉണ്ടായിട്ടില്ല.
Read More » - 22 December
വിഷ്ണുപൂജ അർപ്പിക്കേണ്ട രീതികൾ
ഓരോ പൂജയ്ക്കും ഓരോ വിധിയുണ്ട്. അതുപോലെ വിഷ്ണുപൂജ ചെയ്യുന്നതിനും അതിന്റേതായ രീതികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ കുളി കഴിഞ്ഞാണ് വിഷ്ണുപൂജ ചെയ്യേണ്ടത്. ഭക്ഷണം കഴിച്ചശേഷം പൂജ…
Read More » - 21 December
ആർ.സി.സിയിൽ പരിശീലന പരിപാടി
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് എന്നീ സിമുലേഷൻ ബേസ്ഡ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.rcctvm.org/…
Read More »