Latest NewsBahrainGulf

ബഹ്‌റൈന്‍-ഇന്ത്യ വിസ ഇളവ് കരാര്‍ പ്രാബല്യത്തില്‍

മനാമ: നയതന്ത്ര, സ്‌പെഷല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് വിസ ഇളവ് നല്‍കുന്നതിന് ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള കരാര്‍ നടപ്പാക്കിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നേരത്തെ തന്നെ നയതന്ത്ര ബന്ധവും സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി കരാര്‍ ഒപ്പിട്ടിരുന്നു.

ഈ വര്‍ഷം ജൂലൈ 15നാണ് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ബഹ്‌റൈനും ഇന്ത്യക്കുമിടയില്‍ ബന്ധം ശക്തമാകാനും നിക്ഷേപ സംരംഭങ്ങള്‍ വര്‍ധിക്കാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ മന്ത്രാലയം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button